Timely news thodupuzha

logo

വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

ചെറുതോണി: തോപ്രാംകുടി – സ്കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) യാണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയർ സെക്കണ്ടറി  സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃദ ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. (8-4-24) ഉച്ച കഴിഞ്ഞ് 2 -ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് : രജിമോൾ. സഹോദരങ്ങൾ:വിഷ്ണുപ്രസാദ്, ശിവപ്രസാദ്.

Leave a Comment

Your email address will not be published. Required fields are marked *