Timely news thodupuzha

logo

Month: October 2023

ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍

ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജിനോടനുബന്ധമായി പുതുതായി സര്‍ക്കാര്‍ അനുവദിച്ച ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2022-23 സംസ്ഥാന ബജറ്റിലാണ് ഇടുക്കി നേഴ്സിംഗ് കോളേജ് അനുവദിച്ചത്. അതിനുശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് , ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ജോയിന്‍റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. സലീന ഷാ യുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തി പ്രാഥമിക …

ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

MostBet мобильное казино | Доступные фриспины, автоматы бонусы

Casino MostBet online Бонусы для новичков от казино MostBet Все казино MostBet с бонусами Казино MostBet раздает бонусы игрокам Бонусы и акции от MostBet Casino Турниры в MostBet Казино Обзор игорного клуба MostBet Зеркало MostBet Мобильные приложения онлайн казино MostBet для Android, IOS MostBet — играй и выигрывай онлайн Почему именно клуб MostBet: преимущества игорного …

MostBet мобильное казино | Доступные фриспины, автоматы бонусы Read More »

Pin Up рабочее зеркало — Доступные фриспины, автоматы бонусы

Menu Турниры казино Pin Up Mobile версия Pin Up клуба скачать на Айфон и Айпад Новости, события, блоги и статьи о Pin Up Игровые автоматы Pin Up: играть без регистрации или рисковать на деньги Мобильное приложение казино Pin Up Как играть на мобильном через зеркало казино Pin Up? Вывод денег со счета Pin Up Какая …

Pin Up рабочее зеркало — Доступные фриспины, автоматы бонусы Read More »

VDcasino Casino Garantisi — Yeni Adresi, Mobil, Bonuslar

VDcasino, en iyi oranların yanı sıra harika bir canlı pazar sunar. Web sitemiz sizinle paylaşmaktan mutluluk duyduğumuz bilgilerle doludur ve müşteri hizmetleri ekibimiz, ihtiyacınız olduğunda size yardımcı olmak için buradadır. Kullanıcı dostu arayüzü ve muhteşem oyun seçeneklerinin yanı sıra VDcasino casino ayrıca şunları sunar: Yukarıdakilere ek olarak, oyuncular ayrıca Dünya Kupası, Premier Lig, Şampiyonlar Ligi …

VDcasino Casino Garantisi — Yeni Adresi, Mobil, Bonuslar Read More »

ലഹരിമരുന്ന് കൊറിയറായി അയച്ചെന്ന് പറഞ്ഞ് 62 വയസുകാരിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തു

ബാംഗ്ലൂർ: കൊറിയർ വഴി ലഹരിമരുന്ന് അയച്ചതായി ആരോപിച്ച് 62 വയസുകാരിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയതായി പരാതി. ബാംഗ്ലൂർ സ്വദേശിനിയെ കബളിപ്പിച്ചാണ് പണം കവർന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെന്നു പരിചയപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. തായലൻഡിലേക്കു ഇവർ അയച്ച പാഴ്സലിൽ നിന്നും ലഹരിമരുന്ന്, 8 പാസപോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടിരുന്നു. തുടർന്ന് ആധാർക്കാട് ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ 13 …

ലഹരിമരുന്ന് കൊറിയറായി അയച്ചെന്ന് പറഞ്ഞ് 62 വയസുകാരിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തു Read More »

Pin Up Türkiye Casino — Yeni Giriş Adresi

Bu bahisçi, dünyanın her yerinden bahisleri kabul eder ve neredeyse tüm spor dallarında en iyi oranları sunar. Bu, kaydı işleme koyacak ve en iyi casino oyunlarının keyfini çıkarmak için web sitesine giriş yapmanızı sağlayacaktır. Pin Up’in sektörde iyi bir itibarı var ve eleştirmenlerin çoğu hizmetten memnun. Ayrıca şirketin tüm ülkelerden insanlara açık olması, şirketin web …

Pin Up Türkiye Casino — Yeni Giriş Adresi Read More »

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി സ്വദേശി അറസ്റ്റിൽ

ബൈസൺവാലി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനിൽ 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി ബൈസൺവാലി സ്വദേശി വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പിനെ പൊലീസ് അറസ്റ്റു ചെയ്തു. കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണയായി 89 ഗ്രാം മുക്കുപണ്ടം പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. കുറ്റവാളിയെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. സംഭവത്തിനു ശേഷം …

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി സ്വദേശി അറസ്റ്റിൽ Read More »

Игра GetX – отзывы игроков о заработке

Об игре GetX Online платформа GetX: краткий обзор игр и краткий обзор возможностей для заработка Популярная online-игра GetX: история проекта и основные правила Почему можно выбрать GetX Онлайн платформа GetX: обзор игр и интересные возможности для заработка средств Как ставить деньги в этой игре Гемблинговая платформа GetX: короткий обзор игр и главные опции для заработка …

Игра GetX – отзывы игроков о заработке Read More »

ഓഫീസ് ജീവനക്കാരുടെ ഫോൺ ചോർത്തി, കേന്ദ്രസർക്കാരിന് എതിരെ ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തൻറെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തൻറെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ പറഞ്ഞു. കെ.സി.വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിൻറെ ഫോൺ ചോർത്തൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്‌ത ആക്രമണകാരികളാണ്. ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്‌ടിയാണ്. ഇന്ത്യയുടെ രാഷ്‌ട്രീയം ഞങ്ങൾ മനസ്സിലാക്കി. ബി.ജെ.പി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. അദാനിക്ക് രക്ഷപ്പെടാൻ കഴിയില്ല. …

ഓഫീസ് ജീവനക്കാരുടെ ഫോൺ ചോർത്തി, കേന്ദ്രസർക്കാരിന് എതിരെ ആരോപണവുമായി രാഹുൽ ഗാന്ധി Read More »

ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്നുറപ്പിച്ച് പൊലീസ്

കൊച്ചി: കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്നുറപ്പിച്ച് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി. അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെത്തി. കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാർട്ടിൻ സ്ഫോടക വസ്തുക്കൾ നിറച്ചത് എന്നാണ് …

ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്നുറപ്പിച്ച് പൊലീസ് Read More »

മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം, കേരളത്തിൽ ആർക്കും എവിടെയും ബോംബ് വന്ന് സ്ഥാപിച്ചു പോകാം എന്നാണോ; മന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി: കേരളത്തിൽ ആർക്കും എവിടെയും ബോംബ് വന്ന് സ്ഥാപിച്ചു പോകാം എന്നാണോ അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിമർശനം. വളരെ ഗുരുതരമായ സാഹചര്യമാണ് ഇത്. മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ഒരു വ്യക്തിക്ക് സമൂഹത്തെ അപകടപ്പെടുത്താൻ പാകത്തിലായിരിക്കുന്നു അവസ്ഥ. പരിഹാരം കണ്ടെത്താൻ എന്തെങ്കിലും ശ്രമം ഉണ്ടോ. കേരളത്തിലെ പൊലീസ്- ഇന്റലിജൻസ് സംവിധാനത്തിന് എവിടെയാണ് പിഴച്ചത്. സാധാരണക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ പാകത്തിലായിരുന്നില്ല മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ എന്നും മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രി പറഞ്ഞതാണ് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നത്. പ്രതിപക്ഷവും ആ …

മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം, കേരളത്തിൽ ആർക്കും എവിടെയും ബോംബ് വന്ന് സ്ഥാപിച്ചു പോകാം എന്നാണോ; മന്ത്രി വി.മുരളീധരൻ Read More »

വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

കളമശേരി സ്ഫോടനം; അന്വേഷണം ദുബായിലേക്ക്

കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസിൽ അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. എൻ.ഐ.എ‍യാണ് ദുബായിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഡോമിനിക്ക് മാർട്ടിൻ ജോലി ചെയ്ത സ്ഥാപനത്തിലടക്കം വിശദമായ അന്വേഷണം നടത്താനാണ് നീക്കം. 18 വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡോമിനിക്കിൻറെ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്. വിദേശത്തു വച്ചാണ് ബോബ് നിർമ്മിക്കുന്നതെങ്ങനെയാണെന്ന് ഡോമിനിക് പഠിച്ചതെന്നാണ് വിവരം. ഇൻറർനെറ്റിൽ തുടർച്ചായി ഇക്കാര്യത്തെ കുറിച്ച് തെരഞ്ഞിട്ടുണ്ട്. ബോബുണ്ടാക്കാനായി ഡൊമിനിക്കിനെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ, സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് …

കളമശേരി സ്ഫോടനം; അന്വേഷണം ദുബായിലേക്ക് Read More »

മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി സന്ദേശം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി സന്ദേശം. ഇമെയിൽ വഴി 400 കോടിരൂപ ആവശ്യപ്പെട്ടാണ് സന്ദേശമെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നാലു ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഭീഷണി സന്ദേശമാണ് മുകേഷ് അംബാനിക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് അഞ്ജാതമായ ഇമെയിൽ ഐഡിയിൽ നിന്നും സന്ദേശം എത്തുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ പരാതി നൽകുകയയാിരുന്നു. പിന്നാലെ ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ടും …

മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി സന്ദേശം Read More »

ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരെ എം.കെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ എതിരാളിയെപ്പോലെ ഗവർണർ പെരുമാറുന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലുകൾ, കൈമാറുന്ന സർക്കാർ ഉത്തരവുകൾ, നയങ്ങൾ എന്നിവയിൽ ഒപ്പുവെയ്ക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും, ഏകപക്ഷീയവും, നിയമവിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനൽ കേസുകളിൽ നൽകേണ്ട പ്രോസിക്യൂഷൻ …

ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ Read More »

Levant Casino Slot Sitesi | Levant Bahis Yeni Adresi

Bahis oynamak için, Levant web sitesinde kişisel bilgilerinizi, banka hesabı ve kredi kartı bilgilerinizi vermeniz istenecek bir hesap açmanız gerekecektir. Firma ile çeşitli seçenekler üzerinden iletişime geçebilirsiniz. Web sitesi akıllı telefonlarda da mevcuttur ve mobil uygulama üzerinden erişilebilir. Bu oyunlardaki oranlar çok düşük, %1,5-5 arasında değişiyor. Parolalarınız ve diğer özel verileriniz, en son şifreleme güvenlik …

Levant Casino Slot Sitesi | Levant Bahis Yeni Adresi Read More »

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു

തൊടുപുഴ: മഹാരാഷ്ട്രയിലെ ചിത്രകൂടിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറി(അമ്പെയ്ത്ത്) ടൂർണമെന്റിൽ വെള്ളി മെഡൽ(ഇന്ത്യൻ റൗണ്ട് ഗേൾസ് അണ്ടർ 19) നേടി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പവിത്ര സുഗീഷ്. സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലയിൽ ജേതാവിനെ ആദരിച്ചു. പവിത്രയുടെ അമ്മയും ടീം മാനേജരുമായ ദീപമോൾ സുഗിഷ്, അമ്പെയ്ത്ത് പരിശീലകൻ വിഷ്ണുരാജ്.ഇ.ആർ എന്നിവരുടെ പിന്തുണയലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നവംബർ 5 മുതൽ 10 വരെ ഡെറാഡൂണിൽ, ഉത്തരാഖണ്ഡിലെ സോഷ്യൽ ബലൂനി പബ്ലിക് …

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു Read More »

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പുരസ്‌കാരം കെ.എം.മൂസഹാജിക്ക് സമ്മാനിച്ചു, സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം; സാദിഖലി ശിഹാബ് തങ്ങൾ

കൊച്ചി: പങ്കുവെക്കലുകൾക്കും കൂടിയിരിക്കലുകൾക്കും സമയം കണ്ടെത്താനാകാത്ത ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബഹുസ്വരത വളർത്താനും ജാതി മത വേർതിരിവുകൾ സമൂഹത്തിൽ ഇല്ലാതാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയണം. സൗഹൃദം പുതുക്കാനുള്ള മേഖലയായി വിദ്യാഭ്യാസ മേഖലയെ പൂർണമായും മാറ്റണം. മതം ജാതി പ്രത്യയശാസ്ത്രം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള അകൽച്ചകൾക്ക് വേണ്ടി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ അത്തരത്തിലുള്ള വേർതിരിവിലേക്ക് പോകാതെ വിദ്യാർത്ഥികളേയും അതു വഴി സമൂഹത്തേയും …

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പുരസ്‌കാരം കെ.എം.മൂസഹാജിക്ക് സമ്മാനിച്ചു, സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം; സാദിഖലി ശിഹാബ് തങ്ങൾ Read More »

മറെൻ ഡ്രൈവിൽ ഏർപ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് മാറ്റിയതായി ജി.സി.ഡി.എ

കൊച്ചി: എറണാകുളം മറെൻ ഡ്രൈവിൽ ഏർപ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജി.സി.ഡി.എ. പ്രവേശനത്തിന് വിലക്കുണ്ടാവില്ലെന്നും ഏതു സമയത്തും പ്രവേശിക്കാമെന്നും ജി.സി.ഡി.എ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മറൈൻ ഡ്രൈവിൽ രാത്രി പ്രവേശവിലക്ക് ഏർപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ലെന്ന് ജി.സി.ഡി.എ വ്യക്തമാക്കി. പക്ഷേ രാത്രി കാലങ്ങളിൽ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലീനികരണവും അനുവദിക്കില്ല. നിയമവിരുദ്ധകാര്യങ്ങൾ അവിടെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നിയന്ത്രണങ്ങളുണ്ടാകുമെന്നും ജിസിഡിഎ അറിയിച്ചു.

‘ഡീയുടെ’ ”വേൾ പൂൾ” ഒരു പുതിയ സംവിധായികയുടെ ചടുലമായ തുടക്കം

മെൽബൺ: ഡീ എന്നറിയപ്പെടുന്ന ദീപ്തി നിർമല ജെയിംസ് അടുത്തിടെ കൊച്ചിയിൽ തന്റെ ഹ്രസ്വചിത്രമായ ചുഴിയുടെ പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. വളരെ നല്ല സ്വീകാര്യതയാണ് നേടിയത്. ഈ രംഗത്തെ ഒരു പുതുമുഖമെന്ന നിലയിൽ, തന്റെ പ്രോജക്റ്റിൽ ഡീയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. മാത്രമല്ല, അതിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പ്രശസ്ത സിനിമാനടി പൊന്നമ്മ ബാബുവിന്റെ മകളാണ് ദീപ്തി. മിറായ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ഹൃസ്വചിത്രം നിർമ്മിക്കുന്നത്. ഓസ്ട്രേലിയായിലും കൊച്ചിയിലും ഇതിന് യൂണിറ്റുകൾ ഉണ്ട്. ഓസ്ട്രേലിയായിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന ഡീ …

‘ഡീയുടെ’ ”വേൾ പൂൾ” ഒരു പുതിയ സംവിധായികയുടെ ചടുലമായ തുടക്കം Read More »

കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവാവിന്റെ മൃതദേഹം, വെടിയേറ്റ നിലയിൽ

കോഴിക്കോട്: ലോഡ്ജിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവുന്തറ സ്വദേശി ഷംസുദീനാണ്(38) വെടിയേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്വയം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപത്തെ ലോഡ്ജിലാണ് യുവാവിനെ വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയത്. നേരത്തെ യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഹോട്ടലിൽ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസും ബന്ധുക്കളും അവിടെയെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഡൽഹിയിൽ വായു മലിനീകരണം കൂടുന്നു, ഗുണനിലവാര സൂചികയിൽ പലയിടത്തും രേഖപ്പെടുത്തിയത് 320

നോയിഡ: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. 320ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കുകയുള്ളൂ. ഒറ്റ-ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കാനാണ് നീക്കം. നഗരത്തിലെ മലിനീകരണം തടയാൻ 15 ഇന ശീതകാല പ്രവർത്തന പദ്ധതികൾ ഓരോന്നായി നടപ്പാക്കി വരികയാണെന്ന് ഡൽഹി പരിസ്ഥിതി …

ഡൽഹിയിൽ വായു മലിനീകരണം കൂടുന്നു, ഗുണനിലവാര സൂചികയിൽ പലയിടത്തും രേഖപ്പെടുത്തിയത് 320 Read More »

കളമശേരി ബോംബ് സ്‌ഫോടനം; ഡൊമനിക് മാർട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു

കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ പ്രതി ഡൊമനിക് മാർട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിർമ്മിച്ചത് ഈ വീട്ടിൽവെച്ചാണെന്ന് ഡൊമനിക് മൊഴി നൽകിയിരുന്നു. പരീക്ഷണങ്ങൾ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടിൽവെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന ദിവസം പുലർച്ചെ 4.58 ന് തമ്മനത്തെ വാടക വീട്ടിൽ നിന്നും ഇറങ്ങിയ ഡൊമനിക് മാർട്ടിൻ സ്‌കൂട്ടറിൽ അത്താണിയിലെ വീട്ടിലെത്തിയെന്നും ഇവിടെവെച്ചാണ് ബോംബ് നിർമ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി. രാവിലെ അഞ്ച് മണിക്കും ഏഴ് …

കളമശേരി ബോംബ് സ്‌ഫോടനം; ഡൊമനിക് മാർട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു Read More »

വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം കനക്കുകന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസിനു മുന്നിൽ കീഴടങ്ങലാകുമതെന്നും അദ്ദേഹം പറഞ്ഞു. ”വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനം ഹമാസിനു മുന്നിൽ കീഴടങ്ങാനുള്ള ഇസ്രയേലിനോടുള്ള ആഹ്വാനമാണ്. അത് സംഭവിക്കില്ല, വിജയിക്കും വരെ ഇസ്രയേൽ പോരാടും”- എന്നും അദ്ദേഹം പറഞ്ഞു.

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി

പാരിസ്‌: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും ബഹുമതിക്ക്‌ അർഹനാക്കിയത്‌. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചു. വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. മധ്യനിര …

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി Read More »

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പ്രചാരണം; കൊച്ചി സിറ്റി പൊലീസ് കേസെടുത്തു

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് കേന്ദ്രമന്ത്രി വിദ്വേഷ പ്രചാരണം നടത്തിയത്. കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസും നടത്തുന്ന വർഗീയ പ്രീണനം കൊണ്ടാണ് ജനങ്ങൾക്ക് ഇത്തരത്തിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. ഐ.പി.സി 153(വിദ്വേഷം പ്രചരിപ്പിക്കുക), ഐ.പി.സി 153 എ(രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിക്കുന്ന തരത്തിൽ പ്രവർത്തിക്കുക) തുടങ്ങിയ …

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പ്രചാരണം; കൊച്ചി സിറ്റി പൊലീസ് കേസെടുത്തു Read More »

സൂചന പണിമുടക്ക് തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

Азино777 на деньги ⚡️ Играть в игровые автоматы казино онлайн

Азино777 — это лицензионное онлайн казино, лидер среди аналогов во всем Рунете. Играть в Azino777 на реальные деньги предлагается круглосуточно, без сбоев и блокировок. Высокая популярность объясняется также интересной бонусной системой и моментальными выплатами. А пользователи в своих отзывах отмечают также: интересные тематические активности; крупные призовые фонды в лотереях; выгодные акции и промокоды; большую коллекцию …

Азино777 на деньги ⚡️ Играть в игровые автоматы казино онлайн Read More »

പ്രീണന രാഷ്ട്രീയത്തിന്‍റെ ഫലം; ട്വീറ്റിനെ ന്യായീകരിക്കാനാവാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

കൊച്ചി: കളമശേരിയിൽ ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ ‘പ്രീണന രാഷ്ട്രീയത്തിന്‍റെ ഫലമെന്നു’ ട്വീറ്റ് ചെയ്തതിനെ ന്യായീകരിക്കാനാവാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ പരാമർശം വർഗീയ വിദ്വേഷം പരത്തുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം ഞായറാഴ്ച വൈകിട്ടു തന്നെ വന്നിരുന്നു. എന്നാൽ, ഇതിനോടോ, ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടോ വ്യക്തമായി പ്രതികരിക്കാൻ രാജീവ് ചന്ദ്രശേഖറിനു സാധിച്ചില്ല. തന്നെ വർഗീയവാദിയെന്നു വിളിക്കാൻ മുഖ്യമന്ത്രിക്കു ധാർമികമായി അവകാശമില്ലെന്നും മുഖ്യമന്ത്രി നുണയനാണെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തി തടിയൂരാൻ, ഏഷ്യാനെറ്റ് ചെയർമാൻ …

പ്രീണന രാഷ്ട്രീയത്തിന്‍റെ ഫലം; ട്വീറ്റിനെ ന്യായീകരിക്കാനാവാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ Read More »

ലോക്സഭാ എം.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തേറ്റു

ഹൈ​ദ​ര​ബാ​ദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ എംപിക്ക് കുത്തേറ്റു. ബി.ആർ.എസ് എം.പി കോത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു എം.പിയെ അജ്ഞാതർ ആക്രമിച്ചത്. തി​ങ്ക​ളാ​ഴ്ച സിദ്ധിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയാണ് ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയെ സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ആശുപത്രിയിലേക്ക് മാറ്റുകയും നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

കണ്ണൂരിൽ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം

കണ്ണൂർ: ആറളത്ത് വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇതോടെ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് തണ്ടർബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

നവംബർ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ഒക്ടോബർ 30 മുതൽ നവംബർ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. ഒക്‌ടോബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നവംബർ 3 ന് ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ …

നവംബർ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

സിസോദിയക്ക് ജാമ്യം അനുവദിക്കാനാവില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനിഷ് സിസോദിയക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണ ഏജൻസി ആറു മുതൽ എട്ടു മാസത്തിനുള്ളിൽ വിചാരണ തീർക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, നടപടി വേഗത്തിലായില്ലെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ പങ്കുണ്ടെന്ന് കാണിച്ച് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സിസോദിയയെ കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഈ വട്ടവും കോടതിയുടെ …

സിസോദിയക്ക് ജാമ്യം അനുവദിക്കാനാവില്ല; സുപ്രീംകോടതി Read More »

മൂന്നാർ കേറ്ററിങ്ങ് കോളേജ് ഹോസ്റ്റൽ കെട്ടിടം ഒഴിപ്പിക്കുന്നു, ഒരു മാസത്തിനകം സ്ഥലം മാറണമെന്ന് നിർദേശം

ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ്ങ് കോളേജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോടനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽ‌ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്. അതേസമയം, കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, മാത്രമല്ല ഒഴിപ്പിക്കൽ നടപടികളുടെ ദൃശ്യങ്ങൾ പകർത്താനും അനുവദിച്ചിട്ടില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ലെന്ന് അറിയിക്കുക ആയിരുന്നു. ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം …

മൂന്നാർ കേറ്ററിങ്ങ് കോളേജ് ഹോസ്റ്റൽ കെട്ടിടം ഒഴിപ്പിക്കുന്നു, ഒരു മാസത്തിനകം സ്ഥലം മാറണമെന്ന് നിർദേശം Read More »

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്, കോഴിക്കോടും തലശേരിയിലും യാത്രക്കാർ വലഞ്ഞു

കോഴിക്കോട്: തലശേരിയിലും കോഴിക്കോട്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നത്. കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-തൊട്ടിൽപ്പാലം, തലശേരി റൂട്ടുകളിൽ ഓടുന്ന ബസുകളാണ് പണിമുടക്കുന്നത്. തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ ചൊക്ലി പൊലീസും തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ തേഞ്ഞിപ്പാലം സ്റ്റേഷനിലാണ് കേസെടുത്തത്. എന്നാൽ കേസിൽ മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് …

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്, കോഴിക്കോടും തലശേരിയിലും യാത്രക്കാർ വലഞ്ഞു Read More »

കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക്‌ നഷ്ടപ്പെട്ടു, ഡ്രൈവറുടെ സമയോചിത മായ ഇടപെടലിലൂടെ ഒഴിവായതു വലിയ അപകടം

ഇടുക്കി: മുണ്ടൻമുടി എസ് വളവിന് സമീപം 70 ഓളം യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക്‌ നഷ്ടപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. രാവിലെ 7.20 ന് കട്ടപ്പനയിൽ നിന്ന് തങ്കമണി വഴി തൊടുപുഴക്കു സഞ്ചരിച്ച ബസിന്റെ ബ്രേക്ക്‌ ആണ് നഷ്ടമായത്. ഡ്രൈവർ ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ചു റിവേഴ്‌സ് ഗിയർ ഇട്ടാണ് ബസ് നിർത്തിയത്. ഈ സമയം 70 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇവർ പേടിച്ചു നിലവിളിച്ചു. വണ്ണപ്പുറം വഴി …

കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക്‌ നഷ്ടപ്പെട്ടു, ഡ്രൈവറുടെ സമയോചിത മായ ഇടപെടലിലൂടെ ഒഴിവായതു വലിയ അപകടം Read More »

ബസ് പണിമുടക്ക്; എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ

തൊടുപുഴ: കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച സമരങ്ങളിൽ ജില്ലയിലെ എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31ന് സൂചനാ പണിമുടക്കും നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കുമാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ പെർമിറ്റുകളും ദൂര പരിധിയോ മാനദണ്ഡങ്ങളോ ഇല്ലാതെ പുതുക്കി നൽകുക, 2011ൽ നടപ്പാക്കിയ വിദ്യാർത്ഥികളുടെ 1 രൂപാ യാത്രാനിരക്ക് വർധിപ്പിക്കുക, സീറ്റ് ബെൽറ്റ്, ക്യാമറ, അധിദാരിദ്ര്യ രേഖയ്ക്കു താഴെവരുന്ന വിദ്യാർത്ഥികൾക്കു സൗജന്യ യാത്ര തുടങ്ങിയ വിഷയത്തിൽ …

ബസ് പണിമുടക്ക്; എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ Read More »

സിനിമ – സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ – സീരിയൽ താരം രഞ്ജുഷ മേനോനെ(35) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ അഭിനയിക്കുന്ന സീരിയലുകൾ സൂര്യ റ്റി.വിയിലെ ആനന്ദരാഗം, കൗമുദിയിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് എന്നിവയാണ്.

സർവ്വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി കളമശ്ശേരിയിലെത്തും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. രാവിലെ സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. സ്‌ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും. സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷിയോഗം ചേരുന്നത്. വിവിധ കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നു. കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും. കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച് യോഗം തുടർനടപടികൾ തീരുമാനിക്കും. കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ബോംബ്‌ സ്‌ഫോടനത്തിൽ കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ 3 പേർ ആണ് കൊല്ലപ്പെട്ടത്. ചികിത്സയിലുള്ള …

സർവ്വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി കളമശ്ശേരിയിലെത്തും Read More »

വിജയനഗരം ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നാൽപ്പതോളം പേർക്ക് പരുക്കേറ്റിട്ടിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിശാഖപട്ടണം – പലാശ പാസഞ്ചർ തീവണ്ടിയും വിസാഗ് – റായഗഡ പാസഞ്ചർ തീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്. സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് അലമാൻഡയ്ക്കും കണ്ടകാപ്പല്ലെയ്ക്കും ഇടയിൽ മെയിൻ ലൈനിൽ നിർത്തിയിട്ടിരുന്ന വിശാഖപട്ടണം – പലാശ തീവണ്ടിക്ക് പിറകിലേക്ക് വിസാഗ്-റായഗഡ തീവണ്ടി ഇടിച്ചു കയറുകയായിരുന്നു. വിസാഗ് – റായഗഡ തീവണ്ടിയുടെ ലോക്കോപൈലറ്റിൻറെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് …

വിജയനഗരം ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി Read More »

സ്ഫോടന വസ്തുകൾ നിർമ്മിച്ചത് വീടിൻറെ ടെറസിൽ

കൊച്ചി: കളമശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സാമ്രാ കൺവെഷൻ സെൻററിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുകൾ പ്രതി ഡൊമനിക് മാർട്ടിൻ നിർമ്മിച്ചത് വീടിൻറെ ടെറസിൽ. ഇൻറർനെറ്റ് നോക്കിയാണ് ബോംബ് നിർമ്മിക്കാൻ പഠിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഡൊമനികിൻറെ യുട്യൂബ് ലോഗിൻ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് ഇയാൾ ആലവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിലെത്തിയത്. ടെറസിൽ നിന്ന് ബോംബുണ്ടാക്കിയ ശേഷം കൺവെഷൻ സെൻററിലേക്കു പോവുകയായിരുന്നു. രാവിലെ ഏഴു മണിയോടെ സെൻററിൽ എത്തുകയും ശേഷം കസേരയുടെ അടിയിൽ …

സ്ഫോടന വസ്തുകൾ നിർമ്മിച്ചത് വീടിൻറെ ടെറസിൽ Read More »

മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ്

പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട‍യിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്. ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം പരാതിക്കാരൻ പൊലീസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. കളമശേരി സ്ഫോടനത്തിനു പിന്നാലെ ഫെയ്സ്ബുക്കിലൂടെ അടിസ്ഥാന രഹിതമായ വിവരങ്ങൾ പങ്കുവച്ചു. ഇത് എസ്‌.ഡി.പി.ഐ അടക്കമുളള സംഘടനകൾക്ക് സമൂഹത്തിന് മുന്നിൽ മോശം പ്രതിച്ഛായ ഉണ്ടാകുകയും ഒപ്പം സമൂഹത്തിൽ കലാപം ഉണ്ടാക്കാനും ഉതകുന്നതെന്നും …

മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ് Read More »

ശ്രീനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പൊലീസ് ഇൻസ്പെക്‌ടർക്ക് വെടിയേറ്റു

ശ്രീനഗർ: കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പൊലീസ് ഇൻസ്പെക്‌ടർക്ക് വെടിയേറ്റു. ഇൻസ്പെക്‌ടർ മസ്റൂർ അഹമ്മദ് വാനിക്ക് നേരെയാണ് തീവ്രവാദികൾ വെടിവെച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഒന്നലധികം വെടിയേറ്റതായാണ് വിവരം. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മൈതാനത്ത് കളിക്കുന്നതിനിടെ തീവ്രവാദികൾ വെടിയിതിർക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ജലഗതാഗത വകുപ്പിന്‍റെ ബോട്ടിടിച്ച് വള്ളം മറിഞ്ഞു, കോട്ടയത്ത് ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

കോട്ടയം: അയ്മനത്തിനു സമീപം ജലഗതാഗത വകുപ്പിന്‍റെ സർവ്വീസ് ബോട്ടിടിച്ച് വള്ളം മറിഞ്ഞു. ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. വാഴപ്പറമ്പിൽ രതീഷ്-രേഷ്മ ദമ്പതികളുടെ മകളായ അനശ്വരയെയാണ് കാണാതായത്. ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ രാവിലെയാണ് സംഭവം. അമ്മയോടൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

ഇസ്രയേൽ ലക്ഷ്യമിടുന്നത്‌ പലസ്‌തീനികളെ അല്ലെന്നുള്ള വാദം പൊള്ളത്തരം; ബൃന്ദ കാരാട്ട്‌

ന്യൂഡൽഹി: ഇസ്രയേൽ ലക്ഷ്യമിടുന്നത്‌ ഹമാസിനെ മാത്രമാണെന്നും പലസ്‌തീനികളെ അല്ലെന്നുമുള്ള വാദം പൊള്ളത്തരമാണെന്ന്‌ സി.പി.ഐ(എം) പി.ബി അംഗം ബൃന്ദ കാരാട്ട്‌. വെസ്റ്റ്‌ബാങ്കിൽ ഹമാസില്ല. എന്നിട്ടും വെസ്റ്റ്‌ ബാങ്ക്‌ ആക്രമിക്കപ്പെടുകയാണ്‌. യുദ്ധക്കുറ്റമാണ്‌ ഇസ്രയേൽ ചെയ്യുന്നത്‌. വെസ്റ്റ്‌ ബാങ്കിൽ ഒലീവ്‌ ശേഖരിക്കാൻ പോയ പലസ്‌തീൻ കർഷകരെ ഇസ്രയേലിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ കഴിഞ്ഞദിവസം ആക്രമിച്ചു. ഹമാസ്‌ മാത്രമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. ഇന്ത്യയിൽ മുഖ്യമന്ത്രിമാരിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യമറിയിച്ച്‌ രംഗത്തു വന്നതെന്നും ബൃന്ദ പറഞ്ഞു. …

ഇസ്രയേൽ ലക്ഷ്യമിടുന്നത്‌ പലസ്‌തീനികളെ അല്ലെന്നുള്ള വാദം പൊള്ളത്തരം; ബൃന്ദ കാരാട്ട്‌ Read More »

കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കളമശേരിയിൽ സാമ്രാ കൺവെൻഷൻ സെന്ററിൽ ബോംബ്‌ സ്‌ഫോടനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ചിലവന്നൂർ സ്വദേശി ഡൊമിനിക്‌ മാർട്ടിൻ(57) തൃശൂർ കൊടകര പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

കളമശേരി ബോംബ്‌ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 3 ആയി, 51 ആളുകൾക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചി: കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ബോംബ്‌ സ്‌ഫോടനത്തിൽ കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. 2500ലേറെപ്പേർ പങ്കെടുത്ത കൺവൻഷൻ സെന്ററിലെ പ്രാർഥനയ്‌ക്കിടെ രണ്ട് ബോംബ് മൂന്നുതവണ പൊട്ടിത്തെറിച്ചു. എറണാകുളം മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന(12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ്‌ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്‌പൻ(53) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ലിബിനയ്‌ക്ക്‌ 95 ശതമാനം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ 33 പേരിൽ നാലുപേരുടെ നില ഗുരുതരമാണ്‌. ഇവരുൾപ്പെടെ …

കളമശേരി ബോംബ്‌ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 3 ആയി, 51 ആളുകൾക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം Read More »