Timely news thodupuzha

logo

Education

അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 29 ന് തുടങ്ങും

തൊടുപുഴ : അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസുകൾ (ഡിഫറൻഷ്യ 2024) ഇടുക്കി ജില്ലാ സബ് കളക്ടർ ഡോ.അരുൺ എസ് നായർ ഐ എ എസ്, ജൂലൈ 29 നു രാ വിലെ 10 ന് ഉൽഘാടനം ചെയ്യും .കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി.കെ എം മൂസ അദ്ധ്യക്ഷത വഹിക്കും. മാനേജിങ് ഡയറക്‌ടർ അഡ്വ.കെ എം മിജാസ്, അഡ്‌മിനിസ്ട്രേറ്റിവ്‌ …

അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 29 ന് തുടങ്ങും Read More »

കേ​ര​ളം വി​ട്ടോ​ടു​ന്ന യു​വ​ത​ല​മു​റ; ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത് ഇ​ര​ട്ടി വ​ർ​ധ​ന​വ്

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് വ​ർ​ത്തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കു​ടി​യേ​റു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യെ​ന്ന് പ​ഠ​നം. ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​ഇ​രു​ദ​യ രാ​ജ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വേ​യി​ൽ, മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ കു​ടി​യേ​റ്റ​ത്തി​ന് ത​ട​യി​ടാ​ൻ ആ​കി​ല്ലെ​ന്നും ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, സം​സ്ഥാ​നം വി​ട്ട പെ​ൺ​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നാ​ല​ര ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം പേ​ർ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ കേ​ര​ളം വി​ട്ടെ​ന്ന റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റു​ന്ന​തും. സ്ത്രീ …

കേ​ര​ളം വി​ട്ടോ​ടു​ന്ന യു​വ​ത​ല​മു​റ; ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത് ഇ​ര​ട്ടി വ​ർ​ധ​ന​വ് Read More »

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്‌ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ക്ക് ലൈ​റ്റ് അ​ത്ര ലൈ​റ്റ​ല്ല​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റു​ക​ളി​ൽ ന​മ്മു​ടെ ക​ണ്ണു​ക​ൾ​ക്ക് ഏ​റ്റ​വും നി​രു​പ​ദ്ര​വ​കാ​രി​യാ​യ ഒ​ന്നാ​ണ് പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ. പേ​ര് പോ​ലെ ത​ന്നെ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ഇ​ടേ​ണ്ട ലൈ​റ്റു​ക​ൾ. എ​ന്നാ​ൽ മാ​ളു​ക​ൾ, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ തു​ട​ങ്ങി പാ​ർ​ക്കിം​ഗി​നാ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ല്ലെ​ന്ന് മാ​ത്രം. വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​മ​യ​ങ്ങ​ളി​ലോ രാ​ത്രി​കാ​ല​ങ്ങ​ളി​ലോ റോ​ഡു​വ​ക്കി​ൽ കു​റ​ച്ചു നേ​രം പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ മ​റ്റു ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്ന് വ​രാ​നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​ണ് ഈ ​ലൈ​റ്റു​ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന് എം​വി​ഡി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് …

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്‌ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി Read More »

java What is the difference between using JDK 7 vs using JDK 8 with compiler compliance level 1 7?

The KeyManagerFactory must support initialization using the class javax.net.ssl.KeyStoreBuilderParameters. The following list contains links to the the enhancements pages in the Java SE 7 guides documentation. It is strongly recommended that each Driver class should be small and standalone so that the Driver class can be loaded and queried without bringing in vast quantities of …

java What is the difference between using JDK 7 vs using JDK 8 with compiler compliance level 1 7? Read More »

Seeking Inspiration? 12 Best Remote Work Podcast To Change Perspective

Show hosts Naresh Vissa and Adam Schroeder are both founders of media businesses and have been working from home for several years. They’ll teach you how to stay productive and balance life and work while working from home. They tackle subjects such as keeping your marriage healthy, making the transition from the office to the …

Seeking Inspiration? 12 Best Remote Work Podcast To Change Perspective Read More »

6 Best Paid Remote Jobs to Apply for with No Experience in 2024

Many companies hire travel agents to consult with customers, plan itineraries and book airfare, hotels, cruises, and other travel packages. Bilingual or multilingual translators translate information from one language to another. Fast typing skills and editing skills are often requirements for translation positions. An aptitude for computers and networking are important skills for a tech …

6 Best Paid Remote Jobs to Apply for with No Experience in 2024 Read More »