Timely news thodupuzha

logo

Month: June 2023

സംസ്ഥാനത്തെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റും; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി ഈ അക്കാഡമിക് വര്‍ഷാവസാനത്തോടെ മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ 650 പ്രീ-പ്രൈമറി സ്കൂളുകളെ ഇതിനകം മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റി. സംസ്ഥാന സർക്കാർ എല്ലാ പ്രീ-പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതനവും നവീനവുമായ പദ്ധതികള്‍ സംസ്ഥാനത്തെ പ്രീ-പ്രൈമറി മേഖലയുടെ ശാക്തീകരണത്തിനായി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മികവുറ്റ പ്രീ-സ്കൂള്‍ വിദ്യാഭ്യാസമാണു നടപ്പിലാക്കുന്നത്. രാജ്യത്തിനു മാതൃകയാണ് സംസ്ഥാനത്തെ പ്രീ-പ്രൈമറി …

സംസ്ഥാനത്തെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റും; മന്ത്രി വി.ശിവൻകുട്ടി Read More »

നിരപരാധിയായ ബ്യൂട്ടീഷനെ ജയിലിൽ കിടത്തിയത് രണ്ടരമാസം

തൃശൂർ: ലഹരി മരുന്നുമായി ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റി. പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായി. രണ്ടരമാസത്തോളമാണ് കേസിൽ അറസ്റ്റിലായ ബ്യൂട്ടീ പാർലർ ഉചമ ഷീല ജയിലിൽ കഴിഞ്ഞത്. ചാലക്കുടിയിൽ ഷി സ്റ്റെയിലെന്ന ബ്യൂട്ടി പാർലറിൻറെ ഉടമയാണ് ഷീല. 12 എൽ.എസ്.ഡി സ്റ്റാംപുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥർ അന്ന് മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ചത് ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയെ അറസ്റ്റു ചെയ്തു …

നിരപരാധിയായ ബ്യൂട്ടീഷനെ ജയിലിൽ കിടത്തിയത് രണ്ടരമാസം Read More »

ഏകീകൃത സിവില്‍ കോഡ്; പെട്ടെന്നുള്ള ചർച്ചക്കു പിന്നിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട, ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണ് ഇതു സംബന്ധിച്ചുയരുന്ന ഏത് ചര്‍ച്ചയുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ നീക്കത്തെ രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ഒരു രാഷ്ട്രം ഒരു സംസ്കാരമെന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ കാണാനാകുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

The 7 Best Online Sobriety Support Groups in 2022

With these tactics, there is a focus on self-empowerment to overcome addiction. LifeRing promotes an abstinent lifestyle through self-empowerment rather than belief in a higher power. Meeting facilitators follow a structured program focusing on mental health and education. Self-Management and Recovery Training (SMART) aims to support through self-empowerment and motivation with a focus on education …

The 7 Best Online Sobriety Support Groups in 2022 Read More »

മറുനാടന്‍ ഷാജന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി.ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തിരുന്നു.ഇതിന് പിന്നാലെ ഒളിവില്‍പ്പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണിപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷികം നടന്നു, ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

രാജാക്കാട്: കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷിക ആഘോഷവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. എല്ലക്കൽ റിവർ ഡെയിൽ റിസോർട്ടിൽ നടന്ന വാർഷിക ആഘോഷം ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.ജോസഫ് കെ.മനോജ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജി എം റ്റി കോഡിനേറ്റർ ഷൈനു സുകേഷ്‌ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങളും …

കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷികം നടന്നു, ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു Read More »

മണിപ്പൂർ ഗവർണറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി; സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന ഗവർണർ അനസൂയ യുകെയുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. സമാധാനത്തിനു വേണ്ടി എന്തു ചെയ്യാനും താൻ തയാറാണ്. അക്രമത്തിലൂടെ പ്രശ്നപരിഹാരം സാധ്യമല്ല. എല്ലാവരും സമാധാനം നില നിർത്താനായി ശ്രമിക്കണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗവർണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഗവർണർ അറിയിച്ചതായി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വെള്ളിയാഴ്ച രാവിലെ രാഹുൽ മണിപ്പൂർ സിവിൽ സൊസൈറ്റി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. …

മണിപ്പൂർ ഗവർണറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി; സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു Read More »

ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കുന്ന വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കണമെന്ന് മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തികച്ചും സാങ്കേതികമായ കാര്യമാണ്. മെഡിക്കൽ കോളെജ് അധ്യാപകർ തന്നെ തീരുമാനം വിദ്യാർഥികളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾ ഇക്കാര്യം ആവശ്യപ്പെട്ടത് അധ്യാപകരോടാണ്. അവർ തന്നെ കാര്യങ്ങൾ വിദ്യാർഥികളെ പറഞ്ഞ് മനസിലാക്കും. ഡോക്ടർ മാരുടെ സംഘടന തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. ഇത് ഒരു വിവാദമാക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കുപോലും പ്രാധാന്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. …

ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കുന്ന വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആരോഗ്യമന്ത്രി Read More »

ആസാദിനെതിരെ ഭീഷണി, യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേത്തിയിലെ ഗൗരിഗഞ്ച് സ്വദേശി വിംലേഷ് സിംഗ് ആണ് യുപി പൊലീസിന്റെ പിടിയിലായത്. ക്ഷത്രിയ ഓഫ് അമേത്തിയെന്ന ഫേസ്ബുക്ക് പേജ് വഴിയായിരുന്നു യുവാവ് ഭീഷണി മുഴക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു യുപി പൊലീസിന്റെ നടപടി. ചന്ദ്രശേഖറിന് നേരെയുള്ള ആക്രമണത്തിന് അഞ്ച് ദിവസം മുമ്പാണ് വിംലേഷ് സിംഗ് ആദ്യ പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. പട്ടാപ്പകല്‍, നടുറോഡില്‍ ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടും. അമേത്തിയിലെ താക്കൂര്‍മാര്‍ മാത്രമേ അവനെ …

ആസാദിനെതിരെ ഭീഷണി, യുവാവ് അറസ്റ്റില്‍ Read More »

കാന്തപുരത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നുവെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കു പിന്നാലെ കാന്തപുരത്തെ സ്വാഗതം ചെയ്തു കൊണ്ട് മുസ്ലിം ലീഗ്. ന്യൂന പക്ഷ സംഘടനകൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കാന്തപുരത്തിൻറെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതാണെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ ചർച്ചകൾ ഇതു വരെ നടന്നിട്ടില്ല. മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാനാണ് ആഗ്രഹമമെന്നും സുന്നികൾ ഒന്നിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നുമാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടിരുന്നത്. …

കാന്തപുരത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് Read More »

നരേന്ദ്ര മോദി റഷ്യയുടെ ബിഗ് ഫ്രണ്ടെന്ന് വ്ലാഡിമിർ പുടിൻ

മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയുടെ ബിഗ് ഫ്രണ്ടെന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. വ്യാഴാഴ്ച്ച മോസ്കോയിൽ റഷ്യയുടെ സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ് ഏജൻസി സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളും നമ്മുടെ വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് വർഷങ്ങൾക്കു മുൻപ് മേക് ഇൻ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചിരുന്നു. ‌ ഇന്ത്യൻ സാമ്പത്തിക മേഖലയെ അതു നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം അതു …

നരേന്ദ്ര മോദി റഷ്യയുടെ ബിഗ് ഫ്രണ്ടെന്ന് വ്ലാഡിമിർ പുടിൻ Read More »

അമർനാഥ് തീർഥാടനത്തിന് തുടക്കമായി

ജമ്മു: ഈ വർഷത്തെ അമർനാഥ് തീർഥാടനത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഭഗവതി നഗർ ക്യാമ്പിൽ നിന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അതീവ സുരക്ഷയാണ് തീർഥാടകർക്കായി ഉറപ്പു വരുത്തിയിരിക്കുന്നത്. കശ്മീരിലെ രണ്ട് ബേസ് ക്യാംപുകളിൽ നിന്നായി ആദ്യ ദിനത്തിൽ 3,400 പേരാണ് യാത്ര തുടങ്ങിയിരിക്കുന്നത്. 3,880 മീറ്റർ ഉയരത്തിലുള്ള ഗുഹാ ക്ഷേത്രത്തിലേക്കാണ് യാത്ര. സിആർപിഎഫ് സംഘം തീർഥാടകരെ അനുഗമിക്കുന്നുണ്ട്. അതിനു പുറമേ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിരീക്ഷണവുമുണ്ടായിരിക്കും. ഇതു വരെ …

അമർനാഥ് തീർഥാടനത്തിന് തുടക്കമായി Read More »

കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചു, ട്വിറ്റർ 50 ലക്ഷം രൂപ പിഴ നൽകണമെന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ: കേന്ദ്ര സർക്കാർ – ട്വിറ്റർ പോരിൽ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണി ഉയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സ്റ്റേ ആവശ്യപ്പെട്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ നൽകാനാവില്ലെന്നും കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചതിന് ട്വിറ്റർ 50 ലക്ഷം രൂപ പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്രസർക്കാർ കർശന നിർദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനെന്ന് …

കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചു, ട്വിറ്റർ 50 ലക്ഷം രൂപ പിഴ നൽകണമെന്ന് കർണാടക ഹൈക്കോടതി Read More »

മണിപ്പൂർ സംഘർഷം; മുഖ്യമന്ത്രി എൻ.ബിരേൻസിങ്ങ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂരിലെ സാമുദായിക സംഘർഷങ്ങൾ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ.ബിരേൻസിങ്ങ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഉച്ചക്ക് ഒരു മണിക്ക് ഗവർണർ അനസൂയ യുകേയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. സ്വന്തം പാർട്ടിയിൽ നിന്നുള്ളവരും പ്രതിപക്ഷവും ഒരു പോലെ ബിരേൻ സിങ്ങിനെതിരേ ആരോപണങ്ങൾ ഉയർത്തിയിരുന്നു.മേയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് ആളിക്കത്തുന്നത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെത്തിയ ബിരേൻ സിങ്ങ് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയെല്ലാം …

മണിപ്പൂർ സംഘർഷം; മുഖ്യമന്ത്രി എൻ.ബിരേൻസിങ്ങ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട് Read More »

കറന്തക്കാട് ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയും എം.വി.ഡിയും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി 23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 26 നായിരുന്നു. വൈദ്യുതി മുടങ്ങിയതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റ മോട്ടോർ വാഹനവകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബിൽ അടയ്ക്കാന്നതിന് കാലത്താമസം വന്നതിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അടിയന്തര ഫണ്ടിൽ നിന്നും പണമെടുത്ത് …

കറന്തക്കാട് ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി Read More »

ബസുകളിൽ ക്യാമറ; സമയപരിധി മൂന്നുമാസം കൂടി നീട്ടി

തിരുവനന്തപുരം: ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30 ന് മുൻപ് ബസുകളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സെപ്ടംബർ 30 വരെ സമയം നീട്ടുകയായിരുന്നു. ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും മൂലം വർധിക്കുന്ന അപകടത്തിന് പരിഹാരമായാണ് സർക്കാർ ബസുകളിൽ ക്യാമറകൾ നിർബന്ധമാക്കിയത്. കൊച്ചിയിൽ ഗതാഗത മന്ത്രി ആൻറണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ, കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന …

ബസുകളിൽ ക്യാമറ; സമയപരിധി മൂന്നുമാസം കൂടി നീട്ടി Read More »

ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാര്‍ 138 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

അടൂർ: സംസ്ഥാനത്ത് 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്നും ഇവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷറീസ് വകുപ്പ് തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് ഈ വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ മല്‍സ്യങ്ങളെയും കൊണ്ടുവന്ന് ഫിഷ്‌ഫെസ്റ്റ് …

ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാര്‍ 138 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ Read More »

യു.യു.സി ആൾമാറാട്ട കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യു.യു.സി ആൾമാറാട്ട കേസിൽ രണ്ട് പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി, പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ആൾമാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു മുൻകൂർ …

യു.യു.സി ആൾമാറാട്ട കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി Read More »

ആറ്റിങ്ങലിൽ വാഹനാപകടം; 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ച് കയറി മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആൾക്കും സമീപത്ത് ബസ് കാത്തുനിന്ന 2 പേർക്കുമാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് യാത്രക്കാരെ ഇടിച്ചതിന് ശേഷമാണ് അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കാറിന്‍റെ മുന്‍ ഭാഗം …

ആറ്റിങ്ങലിൽ വാഹനാപകടം; 3 പേർക്ക് പരിക്ക് Read More »

ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഇന്ന് വിരമിക്കും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയിയും ഡി.ജി.പി അനിൽ കാന്തും ഇന്ന് വിരമിക്കുന്നു. തൽസ്ഥാനങ്ങളിൽ സംസ്ഥാനത്തിന്‍റെ 48ാം ചീഫ് സെക്രട്ടിറിയായി ഡോ.വി.വേണുവും പൊലീസിന്‍റെ 35ാം മേധാവിയായി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബും അധികാരമേൽക്കും. വൈകിട്ട് തിരുവനന്തപുരത്തു നടക്കുന്ന യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡി.ജി.പി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത ഡി.ജി.പി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയിൽ ആദരം അർപ്പിച്ച …

ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഇന്ന് വിരമിക്കും Read More »

കെ.വിദ്യ ഇന്ന് കോടതിയിൽ ഹാജരാകും

കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ കെ വിദ്യ ഇന്ന് ഹോസ്ദൂർഗ് കോടതിയിൽ ഹാജരാകും. കേസിൽ വിദ്യക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണിൽ സ്വന്തമായാണ് വ്യാജരേഖ നിർമിച്ചെതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തനിക്ക് ആരുടേയും സഹായവും ലഭിച്ചിരുന്നില്ലെന്നും ഒറിജിനൽ നശിപ്പിച്ചെന്നും വിദ്യ പൊലീസിനോടു സമ്മതിച്ചിരുന്നു. നീലീശ്വരം പൊലീസെടുത്ത കേസിൽ വിദ്യക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേസമയം, വിദ്യ കരിന്തളം കോളെജിൽ …

കെ.വിദ്യ ഇന്ന് കോടതിയിൽ ഹാജരാകും Read More »

നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ ഏജൻസി തട്ടിപ്പുകാരൻ അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിനായി ഛത്തീസ്ഗഡിലെ കലിംഗ സർഡവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഏജൻസി തട്ടിപ്പുകാരൻ അറസ്റ്റിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്.ഏജൻസി മുഖേനയാണ് മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിഖിലിന് എത്തിച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഏജൻസി ഉടമ പിടിയിലായത്. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിലെ …

നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ ഏജൻസി തട്ടിപ്പുകാരൻ അറസ്റ്റിൽ Read More »

വേങ്ങൂരില്‍ കാട്ടാന ആക്രമണം; പ്രഭാത സവാരിക്കാരന്റെ വാരിയെല്ലിന് പരിക്കേറ്റു

പെരുമ്പാവൂര്‍: വേങ്ങൂരില്‍ കാട്ടാന ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൊടവത്തൊട്ടി വീട്ടില്‍ രാഘവന്‍, സുഹൃത്ത് എല്‍ദോസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിന് പരിക്കേറ്റു. സുഹൃത്ത് എല്‍ദോസ് ഓടിരക്ഷപ്പെട്ടു.

കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു; പൊലീസുക്കാരന് സ്ഥലം മാറ്റം

ലക്നൗ: ഒരു സെൽഫി കാരണം പണി ചോദിച്ച് വാങ്ങിയിരിക്കുകയാണ് പൊലീസുക്കാരന്‍. രമേശ് ചന്ദ്ര സഹാനിയെന്ന പൊലീസുക്കാരനാണ് തന്‍റെ കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്ഥലമാറ്റവും ജോലി തെറിക്കുമെന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയത്. ഉത്തർപ്രദേശിലാണ് സംഭവം. 500 ന്‍റെ നോട്ടുക്കെട്ടുകൾക്കിടയിൽ നിന്നായിരുന്നു സെൽഫി. ഈ ചിത്രം പങ്കുവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും 2 …

കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു; പൊലീസുക്കാരന് സ്ഥലം മാറ്റം Read More »

മെയ്തെയ് ക്യാമ്പുകളിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര വിലക്കി മണിപ്പൂർ പൊലീസ്; പകരം സന്ദർശനം ഇന്ന്

ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മേഖലയിലേക്ക് റോഡ് മാർഗം പോവുന്നതിന് രാഹുൽ ഗാന്ധിയെ വീണ്ടും വിലക്കി മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ മെയ്തെയ് ക്യാമ്പുകളിലേക്കുള്ള യാത്രക്കാണ് വിലക്ക്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നിർദേശം. എന്നാൽ യാത്രയിൽ നിന്നും പിൻമാറാൻ രാഹുൽ തയാറായിട്ടില്ല. വ്യാഴാഴ്ച്ച രാവിലെ മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയുടെ ചുരാചന്ദ്പൂരിലേക്കുള്ള യാത്രയെ പൊലീസ് വഴിയിൽ വച്ച് തടഞ്ഞിരുന്നു. രണ്ടുമണിക്കൂറോളം കാത്തുനിന്ന ശേഷം അദ്ദേഹം ഇംഫാലിലേക്കു തന്നെ മടങ്ങുകയായിരുന്നു. തുടർന്ന് വ്യാമമാർഗം ചുരാചന്ദ്പൂരിലേക്ക് പോവുകയായിരുന്നു. രാഹുൽ ഗാന്ധി ഇന്ന് മെയ്‌തെയ് …

മെയ്തെയ് ക്യാമ്പുകളിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര വിലക്കി മണിപ്പൂർ പൊലീസ്; പകരം സന്ദർശനം ഇന്ന് Read More »

Playn Go: N Uudessa Pelissä Ollaan Meren Syvyyksiss

Playn Go: N Uudessa Pelissä Ollaan Meren Syvyyksissä Löydä Parhaat Nettikasinot & Lunasta Bonuksesi Thegameriltä! Content Pelaa Kasinoa Verkossa 2023 Bonusetu Com Vuoden Parhaat 2020! Microgamingin Jackpot Pelit Paras Mobiilikasino 2020 – Leovegas Eksklusiiviset Pelit Kannattaa Korvamerkitä Kasino Kierrokset © 2019 Paras Suomalainen Kasino 2020 – Otto Kasino Näin Toimii Pay In Play Casinos Trustly …

Playn Go: N Uudessa Pelissä Ollaan Meren Syvyyksiss Read More »

പാലാ മരിയൻ മെഡിക്കൽ സെന്റർ മുൻ ചീഫ് ഫിസിഷ്യൻ ഡോ.പി .ജെ .റെയ്‌നോൾഡ് (76 ) നിര്യാതനായി .

തൊടുപുഴ ;.കീരികോട്‌ പുൽപ്പറമ്പിൽ ഡോ.പി .ജെ .റെയ്‌നോൾഡ് (76 )(മുൻ ചീഫ് ഫിസിഷ്യൻ ,മരിയൻ മെഡിക്കൽ സെന്റർ ,പാലാ ) നിര്യാതനായി . സംസ്ക്കാര ശുശ്രൂഷകൾ 01 .07 .2023 ശനി രാവിലെ 11 ന് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ കാഡ്‌സിന് എതിർവശമുള്ള വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ .ഭൗതിക ശരീരം 30 .06 .2023 വെള്ളി വൈകുന്നേരം അഞ്ചിന് തൊടുപുഴ വസതിയിൽ കൊണ്ട് വരും .ഭാര്യ .എലിസബത്ത് മാത്യു (ഹണി ),പെരികിലംകാട്ടിൽ ,( …

പാലാ മരിയൻ മെഡിക്കൽ സെന്റർ മുൻ ചീഫ് ഫിസിഷ്യൻ ഡോ.പി .ജെ .റെയ്‌നോൾഡ് (76 ) നിര്യാതനായി . Read More »

ബജ്‌രംഗ് പൂനിയയ്ക്കും വിനോഷ് ഫോഗട്ടിനും വിദേശ പരിശീലനത്തിന് അനുമതി ലഭിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഗുസ്തി താരങ്ങളായ വിനോഷ് ഫോഗട്ടിനും ബജ്‌രംഗ് പൂനിയയ്ക്കും വിദേശ പരിശീലനത്തിന് അനുമതി നൽകി. ചെലവുകളെല്ലാം കേന്ദ്രം വഹിക്കും. കൂടാതെ താരങ്ങളെ പരിശീലകൻ അടക്കം ഏഴു പേർക്ക് അനുഗമിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിനേഷ് ഫോഗട്ട് ഹംഗറിയിലേക്കും ബജ്‌രംഗ് പൂനിയ കിർഗിസ്ഥാനിലേക്കുമാണ് പരിശീലനത്തിനായി പോകുന്നത്. ഇരുവരും ജൂലൈ ആദ്യ വാരത്തിൽ വിദേശത്തേക്ക് പോയേക്കും. പൂനിയയ്ക്ക് കിർഗിസ്ഥാനിലെ ഇസിക്-കുലിൽ 36 ദിവസത്തെ പരിശീലനത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവർക്കൊപ്പം പരിശീലകൻ സുജീത് മാൻ, ഫിസിയോതെറാപ്പിസ്റ്റ് അനുജ് ഗുപ്ത, പങ്കാളി …

ബജ്‌രംഗ് പൂനിയയ്ക്കും വിനോഷ് ഫോഗട്ടിനും വിദേശ പരിശീലനത്തിന് അനുമതി ലഭിച്ചു Read More »

ബ്രൗൺ ഷുഗർ വിൽപന; കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ

കോട്ടയം: നഗരത്തിൽ ബ്രൗൺ ഷുഗർ വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് പിടികൂടി. പച്ചക്കറി പഴം വിൽപനയുടെ മറവിലായിരുന്നു ഇയാൾ മാരക ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ആസാം സോണിപുർ പഞ്ച്മൈൽ ബസാർ സ്വദേശിയായ രാജികുൾ അലം(33) എന്നയാളെയാണ് പ്രതി. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബ്രൗൺ ഷുഗർ 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലായിരുന്നു. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് …

ബ്രൗൺ ഷുഗർ വിൽപന; കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ Read More »

വിശാല മന്ത്രി സഭാ യോഗം ജൂലൈ 3ന്; സുരേഷ് ഗോപിക്ക് സാധ്യത

ന്യൂഡൽഹി: ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശാല മന്ത്രി സഭാ യോഗം വിളിച്ചു. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനാ സാധ്യതകൾ സജീവമാക്കിക്കൊണ്ടാണ് മന്ത്രി സഭാ യോ​ഗം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളായ സുരേഷ് ഗോപി, ഇ. ശ്രീധരൻ എന്നിവരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. എന്നാൽ, നിതിൻ ഗഡ്കരിയുടേതുൾപ്പെടെയുള്ള വകുപ്പുകളിൽ മാറ്റമുണ്ടായേക്കും. കേന്ദ്ര മന്ത്രിസഭാ മുഖം മിനുക്കാനൊരുങ്ങുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്‍റെ ഭാഗമായാണ്. തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രഗതി മൈതാനിൽ പുതുതായി നിർമിച്ച കൺ‌വെൻഷൻ …

വിശാല മന്ത്രി സഭാ യോഗം ജൂലൈ 3ന്; സുരേഷ് ഗോപിക്ക് സാധ്യത Read More »

‌ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് പ്രവര്‍ത്തനം ആരംഭിക്കും

ഇടുക്കി: ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് തൊടുപുഴ പാലാ റോഡിലെ ചുങ്കത്ത് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11ന് ചുങ്കം പള്ളിക്ക് സമീപം ലാബ് അങ്കണത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ. ജോസഫ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ നാലര പതിറ്റാണ്ടായി തൊടുപുഴയിലും വയനാട്ടിലും പ്രവര്‍ത്തിച്ച് വരുന്ന ഹരിത ജില്ലാതല നഴ്‌സറിയുടെ നേതൃത്വത്തിലാണ് ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബിന്റെയും പ്രവര്‍ത്തനം. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, …

‌ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് പ്രവര്‍ത്തനം ആരംഭിക്കും Read More »

ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

തിരുവനന്തപുരം: ശ്രീ കണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്ന ആന ഏറെ നാളായി വലിയ ശാലയിൽ ചികിത്സയിലായിരുന്നു. രണ്ട് മാസം മുൻപ് ആന എഴുന്നേൽക്കാൻ ആകാത്ത വിധം വീണു പോയിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. തിരുവിതാംകൂർ ദേവസ്വത്തിൻറെ ഒരു വിധം ക്ഷേത്രങ്ങളിലെല്ലാം ശിവകുമാറിനെ എഴുന്നള്ളിച്ചിട്ടുണ്ട്. 46 വർഷം മുൻപാണ് ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. മൈസൂർ വനത്തിൽ നിന്ന് കൊണ്ടു വന്ന ആനയെ തമിഴ്നാട്ടിലെ മുതുമല …

ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു Read More »

ഓപ്പോ റെനോ സീരിസ് 10 ഇന്ത്യയിൽ ഉടൻ ലഭ്യമാകും

ന്യൂഡൽഹി: ഇന്ത്യയിൽ ഓപ്പോ റെനോ സീരിസ് 10 ഉടനെത്തും. രാജ്യത്ത് ഫ്ലിപ്കാർട്ട് വഴി ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വിവരം കമ്പനി തന്നെയാണ് പങ്കുവച്ചത്. ഇ-ടെയ്‌ലർ വരാനിരിക്കുന്ന സീരീസിനായി ഒരു ലിസ്‌റ്റിംഗ് പേജും സൃഷ്‌ടിച്ചു. ഓപ്പോ റെനോ10 സീരിസ് 5ജി ദ പോർട്രെയിറ്റ് എക്സ്പേർട്ട് ലോഞ്ചിങ്ങ് സൂൺ എന്നാണ് അതിൽ നൽകിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വെബ്‌പേജിൽ വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും കൊടുത്തിട്ടുണ്ട്. പുതിയ ഫോണിലുളളത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള(ഒ.ഐ.എസ്) 64 എം.പി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണ്. …

ഓപ്പോ റെനോ സീരിസ് 10 ഇന്ത്യയിൽ ഉടൻ ലഭ്യമാകും Read More »

ആയത്തുപാടത്ത് ജോർജ് ജോസഫ് നിര്യാതനായി

തൊടുപുഴ: കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ആയത്തുപാടത്ത് ജോർജ് ജോസഫ്(76) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച(01/07/2023) രാവിലെ 10.30ന് തൊടുപുഴ കാഞ്ഞിരമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച്, സംസ്കാരം 11.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭൗതിക ശരീരം വെള്ളിയാഴ്ച്ച(30/06/203) വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ വത്സമ്മ ജോർജ് മേലുകാവ് അടുപ്പുകല്ലേൽ കുടുംബാംഗം(റിട്ട.അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ, കോടിക്കുളം.) മക്കൾ: റെനി ജോർജ്, റെറ്റി ജോർജ്(യു.എസ്.എ), ജോർജിറ്റ് ജോർജ്(യു.കെ). മരുമക്കൾ: ജോജോ ജോസഫ്, പുന്നയ്ക്കൽ(പാല), …

ആയത്തുപാടത്ത് ജോർജ് ജോസഫ് നിര്യാതനായി Read More »

വി.വിഷ്ണു നമ്പൂതിരിയുടെ വേർപാടിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി

തൊടുപുഴ: ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ വി.വിഷ്ണു നമ്പൂതിരിയുടെ വേർപാടിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. എം.എൽ.എ പി.ജെ.ജോസഫ്, അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.പി പി.സി ചാക്കോ, മഹിളാ മോർച്ച സംസ്‌ഥാന സെക്രട്ടറി അഡ്വ. പി.എസ് ശ്രീവിദ്യ ഐക്കരക്കുന്നേൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ഉന്നതാധികാര സമിതി അംഗം സി.ജയകൃഷ്ണൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ഹിജാബ് ഓപ്പറേഷൻ തിയെറ്ററിൽ ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; എതിർപ്പ് പ്രകടിപ്പിച്ച് ഐ.എം.എ, മുൻഗണന രോഗിയുടെ സുരക്ഷയ്ക്കാവണെന്ന് ഡോ.സുൽഫി നൂഹു

തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​മ​​യ​​ത്ത് പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡണങ്ങളെന്നും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ തിയെറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു. ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​മ​​യ​​ത്തും ലോ​​ങ് സ്ലീ​​വ് സ്‌​​ക്ര​​ബ് ജാ​​ക്ക​​റ്റ്, ഹി​​ജാ​​ബ് പോ​​ലെ തല മ​​റ​​യ്ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള സ​​ർജി​​ക്ക​​ൽ ഹൂ​​ഡ് എന്നിവ ധ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദം ന​​ൽക​​ണ​​മെ​​ന്നാ​​ണ് …

ഹിജാബ് ഓപ്പറേഷൻ തിയെറ്ററിൽ ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; എതിർപ്പ് പ്രകടിപ്പിച്ച് ഐ.എം.എ, മുൻഗണന രോഗിയുടെ സുരക്ഷയ്ക്കാവണെന്ന് ഡോ.സുൽഫി നൂഹു Read More »

നിലമ്പൂരിൽ റബർ വ്യാപാരത്തിൽ ചരിത്രം കുറിച്ച തൊടുപുഴ സഹോദരൻമാർ കച്ചവടത്തിൽ നിന്നും പിൻമാറുന്നു

നിലമ്പൂർ: അരനൂറ്റാണ്ട് മുൻപ് നിലമ്പൂരിൻ്റെ ഹൃദയഭാഗത്തെ വാടക കെട്ടിടത്തിൽ തുടങ്ങിയ റബർ കച്ചവടമാണ് സഹോദരങ്ങളായ തുറക്കൽ ജോർജും ജോസു ഈ മാസം 30ന് അവസാനിപ്പിക്കുന്നത്, തൊടുപുഴ സ്വദേശികളാണ് ഇരുവരും. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും ബി.എസ്.സി പൂർത്തിയാക്കിയ ജോർജ് 1970ൽ നിലമ്പൂരിൽ എത്തി. തൊടുപുഴയിലെ റബർ കടയുടെ ബ്രാഞ്ചായി 1965ൽ നിലമ്പൂരിൽ അളിയൻമാരെന്ന പേരിൽ തുടങ്ങിയ റബർ കടയിലേക്കാണ് ജോർജ് എത്തിയത്. 1974ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കിയ ജോസും സഹോദരൻ്റെ പാത പിൻതുടർന്ന് …

നിലമ്പൂരിൽ റബർ വ്യാപാരത്തിൽ ചരിത്രം കുറിച്ച തൊടുപുഴ സഹോദരൻമാർ കച്ചവടത്തിൽ നിന്നും പിൻമാറുന്നു Read More »

Mostbet Az-90 Kazino Azerbaycan Ən Yaxşı Bukmeyker Rəsmi Sa

Mostbet Az-90 Kazino Azerbaycan Ən Yaxşı Bukmeyker Rəsmi Say Mostbet Az-90 Kazino Azerbaycan Ən Yaxşı Bukmeyker Rəsmi Saytı Content Mostbet – Azərbaycanda Rəsmi Sayt Mostbet-də Yeni Kazino Oyunları Mostbet-az91-də Əmanətlərin Qoyulması Və Çıxarılması ☎ Mostbet-az91 Müştəri Dəstəyi Ilə Necə Əlaqə Saxlaya Bilərəm? Tez-tez Verilən Suallar Mostbet Az 91 Mostbet Kazinosunda Canlı Dilerlərlə Oyunlar Bukmeker Kontorunun …

Mostbet Az-90 Kazino Azerbaycan Ən Yaxşı Bukmeyker Rəsmi Sa Read More »

ടൈറ്റൻറെ അവശിഷ്ടങ്ങളിൽ മൃതദേഹ ഭാഗങ്ങൾ

വാഷിങ്ടൺ: 111 വർഷം മുൻപ് മുങ്ങിപ്പോയ ടെറ്റാനിക്ക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണാൻ പോയി അപകടത്തിൽപ്പെട്ട ടൈറ്റൻ അന്തർവാഹിനിയുടെ കൂടുതൽ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. ഇതിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കടലിനടിയിൽ കിടക്കുന്ന പേടകത്തിൻറെ അവശിഷ്ടത്തിനുള്ളിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ടെന്ന് യു.എസ് തീരസംരക്ഷണ സേന അറിയിച്ചു. വടക്കൻ അറ്റ്‌ലാൻറിക് സമുദ്രഭാഗത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സമുദ്രോപരിതലത്തിൽനിന്ന് മൂന്നര കിലോമീറ്ററിലധികം ആഴത്തിലാണിത്. ഇതു മുഴുവൻ പുറത്തെത്തിച്ച് പരിശോധന നടത്തിയാൽ അപകടകാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നും പ്രതീക്ഷ. പേടകത്തിൽ …

ടൈറ്റൻറെ അവശിഷ്ടങ്ങളിൽ മൃതദേഹ ഭാഗങ്ങൾ Read More »

രാഹുൽ ഗാന്ധി മണിപ്പൂരിലെത്തി

ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിന് തുടക്കമായി. സാമുദായിക സംഘർഷം ആളിക്കത്തുന്ന സാഹചര്യത്തിലാണ് രാഹുൽ സംസ്ഥാനത്തെത്തിയിരിക്കുന്നത്. ഇംഫാലിൽ എത്തിയ രാഹുൽ ചുരാചന്ദ്പുരിലേക്ക് യാത്ര തിരിച്ചു. കലാപം മൂലം ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയവരുമായി കൂടിക്കാഴ്ച നടത്തുകയാണ് രാഹുലിൻറെ ലക്ഷ്യം. സാമൂഹ്യ സംഘടനാ പ്രതിനിധികളുമായും രാഹുൽ ചർച്ച നടത്തും. സംസ്ഥാനത്ത് വിവിധയിടങ്ങളിലായുള്ള 300 ക്യാംപുകളിലായി 50,000 പേരെയാണ് അഭയം തേടിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ആക്രമണം തുടരുകയാണ്. …

രാഹുൽ ഗാന്ധി മണിപ്പൂരിലെത്തി Read More »

‌ന്യൂഡൽഹിയിൽ 16കാരിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ‌ അറസ്റ്റിൽ. പിടിയിലായവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡൽഹി ഷഹബാജദ് ഡയറിയിൽവച്ചായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പാർക്കിലിരുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇവിടെയെത്തിയ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ കവർച്ച; സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനെയും സംഘത്തെയും റിമാൻഡ് ചെയ്തു

തൃശൂർ: അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ്‌ പൊളിക്കുകയായിരുന്നു. കാണിപ്പയ്യൂർ ചാങ്കര വീട്ടിൽ അജിത്ത് കുമാർ (52),സഹോദരൻ ചാങ്കരവീട്ടിൽ മുകേഷ് കുമാർ(51), ചിറ്റന്നൂർ വർഗ്ഗീസ് (52) എന്നിവരെയാണ്‌ തൃശൂർ വെസ്റ്റ് പോലീസ് ആസൂത്രിതമായി പിടികൂടിയത്‌. മുണ്ടൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്നുള്ള 1028.85ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരണങ്ങൾ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു …

അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ കവർച്ച; സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനെയും സംഘത്തെയും റിമാൻഡ് ചെയ്തു Read More »

പെട്ടന്നൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, സമാധാം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിരക്കുകയാണ്; ചന്ദ്രശേഖർ ആസാദ്

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള അണികൾ സമാധാനം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ച് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്. “പെട്ടന്നൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സമാധാം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിരക്കുകയാണ്. നിയമപരമായി നമ്മൾ പോരാട്ടം തുടരും. കോടിക്കണക്കിനു ആളുകളുടെ പ്രാർത്ഥനയും സ്നേഹവും എനിക്കുണ്ട്. ഞാൻ സുഖമായിരിക്കുന്നു”- ആസാദ് പറഞ്ഞു. അപകടനില തരണം ചെയ്ത് ചന്ദ്രശേഖർ ആസാദ് സുഖം പ്രാപിക്കുകയാണ്. പരിശോധനകൾ പൂർത്തിയാക്കിയാൽ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിൽ …

പെട്ടന്നൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, സമാധാം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിരക്കുകയാണ്; ചന്ദ്രശേഖർ ആസാദ് Read More »

കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(29/06/2023) പവന് 160 രൂപ കുറഞ്ഞ് 43,080 രൂപയായിലെത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5,385 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നാലാഴ്ച്ചയ്ക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. 2ന് രേഖപ്പെടുത്തിയ 44,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്ക്.

ജിദ്ദയിൽ വെടിവെയ്പ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

ജിദ്ദ: ജിദ്ദയിലെ യു.എസ് കോൺസുലേറ്റിന് സമീപത്തുണ്ടായ വെടിവെയ്പിൽ രണ്ട് മരണം. കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയും, മറ്റൊരാൾ യുഎസ് കോൺസുലേറ്റിലെ സുരക്ഷാഭടനുമാണ്. ബുധനാഴ്ചയാണ് വെടിവെയ്പ് നടന്നത്. ജിദ്ദ ഗവർണറേറ്റിലെ കെട്ടിടത്തിനു മുന്നിൽ വന്നിറങ്ങിയവർ കയ്യിൽ കരുതിയ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയുമായി നടന്ന വെടിവെയ്പിലാണ് അക്രമി കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് കോൺസുലേറ്റ് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. കോൺസുലേറ്റിലെ അമേരിക്കൻ ഉദ്യോഗസ്ഥരും പ്രാദേശിക തൊഴിലാളികളും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

പനി ബാധിച്ച് ചെമ്മനാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചെമ്മനാട് ആലക്കംപടിക്കാലിലെ ശ്രീജിത്തിൻറെ ഭാര്യ അശ്വതിയാണ് മരിച്ചത്. മാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് 94 പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ പനി ബാധിതർ രണ്ടര ലക്ഷം കടന്നു. കുട്ടികളിലെ മരണം കൂടുന്നതാണ് നിലവിൽ ആശങ്ക കൂട്ടുന്നത്.

ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും വിമാന താവളത്തിൽ സ്വീകരണം നൽകി

തൊടുപുഴ: ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും ടീമംഗം സപർണ്ണ ജോയിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിയും. കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.മോനിച്ചൻ ഉപഹാരം നൽകി വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചു വന്നവർക്ക് രക്ഷകർതൃ …

ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും വിമാന താവളത്തിൽ സ്വീകരണം നൽകി Read More »

മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു

തൊടുപുഴ: ഹസ്രത്ത് ഇബ്രാഹിം നബിയുടെ ത്യാ​ഗോജ്ജ്വലമായ സ്മരണകൾ അയവിറക്കി മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതചര്യ ജീവിതത്തിലുടനീളം പ്രവർത്തിക്കാൻ മുസ്ലീം വിശ്വാസികൾ തയ്യാറാകണമെന്നും കലർപ്പില്ലാത്ത തഖ് വയിൽ മറുകെപിടിച്ച് മുന്നേറാനും വിശ്വസികളെ കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം മുഹമ്മദ് നൗഫൽ കൗസരി ഉദ്ബോ​ധിപ്പിച്ചു. വർത്തമാന കാലത്ത് മുസ്ലീം സമൂഹം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോകുമ്പോൾ മുസ്ലീം സമൂഹം ഐക്യം കാത്തു സൂക്ഷിക്കണമെന്നും ചീഫ് ഇമാം ആഹ്വോനം ചെയ്തു. കാരിക്കോട് …

മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു Read More »

രാജ്യത്തിൻ്റെ ബഹുസ്വരതക്കും വൈവിധ്യങ്ങൾക്കും എതിരാണ് ഏക സിവിൽ കോഡ്, അത് നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം; വി.പി.സുഹൈബ് മൗലവി

തിരുവനന്തപുരം: ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. തിരുവനന്തപുരത്ത് പെരുന്നാൾ സന്ദേശം നൽകുന്നതിനിടെയായിരുന്നു ഇമാമിന്റെ വാക്കുകൾ. രാജ്യത്തിൻ്റെ ബഹുസ്വരതക്കും വൈവിധ്യങ്ങൾക്കും എതിരാണ് ഏക സിവിൽ കോഡെന്നും അത് നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഇമാം ആവശ്യപ്പെട്ടു.വിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നുതാണ് സിവിൽ കോഡ്. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ എതിർപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണ്. ഇത്തരത്തിലുള്ള നിയമനിർമാണം വിശ്വാസത്തിനും ജീവിതത്തിനും പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് എതിർക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …

രാജ്യത്തിൻ്റെ ബഹുസ്വരതക്കും വൈവിധ്യങ്ങൾക്കും എതിരാണ് ഏക സിവിൽ കോഡ്, അത് നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം; വി.പി.സുഹൈബ് മൗലവി Read More »