Timely news thodupuzha

Month: February 2024

Producto diez lucky ladys charm deluxe máquina tragamonedas

Content Curso De Derecho Burócrata Con el fin de Pupilos De Justo Descuento De el cincuenta Propaganda Social Fiscales Sobre Guatemala Piden Cancelar Los Elecciones Que Ganó Bernardo Arévalo Y no ha transpirado La Oea Imputación “un Tanteo De Golpe Sobre País” Con el fin de una imposición de las medidas, que podrían acumularse a …

Producto diez lucky ladys charm deluxe máquina tragamonedas Read More »

Oftest keno Online rigtige penge Populære Websteder

Content Sverige Derefter Verdenskrigene Liste Foran Hjemmesider Fortrinsvis Populære Websteder Den Grøniris Budget Det Svenske Centralkøkken Befolkningstætheden er størst i den sydlige del af landet, hovedsagelig inden for Mälardalen, Bergslagen, Øresundsregionen plu Västra Götalands län. Pr. det sydlige Götaland, som det såkaldte sydsvenske højland, finder man fuld mangfoldighed af sted vandområder, både søer plu elve, …

Oftest keno Online rigtige penge Populære Websteder Read More »

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ.

ന്യൂഡൽഹി: 80കാരൻ വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയ്ക്കൊപ്പം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മരണപ്പെട്ടത്. ഇരുവരും വിമാനത്താവളത്തിൽ എത്തിയപ്പോൾ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു. രണ്ടേ മുക്കാൽ മണിക്കൂറുകളോളം വൈകിയാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം …

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. Read More »

അടിമാലിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

അടിമാലി: പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതി നടത്തിപ്പിനായി വേണ്ടുന്ന തുക പഞ്ചായത്ത് വകയിരുത്തിയിരുന്നു.ശുചിത്വത്തിന്റെ അവബോധം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവിയാര്‍, മച്ചിപ്ലാവ്, കുരങ്ങാട്ടി സ്‌കൂളുകളിലും പഞ്ചായത്ത് പദ്ധതി നടപ്പിലാക്കും.നാപ്കിന്‍ പാഡുകളും ഇന്‍സുലേറ്ററും പഞ്ചായത്തധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് …

അടിമാലിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു Read More »

കരിമണ്ണൂരില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷിയും നടത്തി

കരിമണ്ണൂര്‍: സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷി ഉദ്ഘാടനവും കൗണ്‍സില്‍ യോഗവും നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഭവ്യ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ മുരുഗന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍,കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, വാര്‍ഡ് മെമ്പര്‍ റെജി ജോണ്‍സന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐവി കോശി, ഫാം കൗണ്‍സില്‍ തൊഴിലാളി പ്രതിനിധികളായ കെ ജെ തോമസ്, പി …

കരിമണ്ണൂരില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷിയും നടത്തി Read More »

പള്ളിവികാരിയെ ഡി.എഫ്.ഒ അസഭ്യം പറഞ്ഞ സംഭവം: ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കി

ഇടുക്കി: മൂന്നാറിലെ വന്യമൃഗ ആക്രമണത്തിലും ആനക്കുളം പള്ളിവികാരിയെ ഡി.എഫ്.ഒ അസഭ്യം പറഞ്ഞതിലും പ്രതിഷേധിച്ച് ഇടുക്കി രൂപത വൈദികസമിതി പ്രമേയം പാസാക്കി. ഈ വിഷയത്തിൽ അധി കാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു. മനു ഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കു ന്ന കപടപരിസ്ഥിതിവാദികൾക്ക് വിധേയപ്പെ ട്ട് സ്വാർഥലാഭത്തിനുവേണ്ടി മൗനം അവലം ബിക്കുന്ന രാഷ്ട്രീയനേതാക്കൾ പൊതുസ മൂഹത്തിന് അപമാനകരമാണ്. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നു മലയോര ജനതയെ രക്ഷിക്കുവാൻ വാ ഗ്ദാനങ്ങൾക്കപ്പുറം നിയമഭേദഗതികൾ ഉ ണ്ടാക്കാൻ സർക്കാരുകൾ …

പള്ളിവികാരിയെ ഡി.എഫ്.ഒ അസഭ്യം പറഞ്ഞ സംഭവം: ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കി Read More »

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും. പത്തനംതിട്ട കവിയൂർതൊട്ടിയിൽ കിഴക്കേതിൽ വി അനൂപിനെയാണ്(40) ദേവികുളം പോക്സോ കോടതി ജഡ്‌ജി പി.എ സിറാജുദീൻ ശിക്ഷിച്ചത്. പല വകുപ്പുകളിലായാണ് 51 വർഷം ശിക്ഷ വിധിച്ചത്. എന്നാൽ ഒരുമിച്ച് 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക ശിക്ഷയനുഭവിക്കണം. 2018ലാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. പെൺകുട്ടിയെ പലതവണ ഇയാൾ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി ശാന്തൻപാറ …

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും ശിക്ഷ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പട്ടണം വീട്ടിൽ അൾത്താഫ് ഷെറീഫാണ്(19) അറസ്റ്റിലായത്. സേനാപതി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. മൂന്നു മാസം മുമ്പാണ് പ്രതി പെൺകുട്ടിയുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുവാൻ ആരംഭിച്ചത്. വിവരം പെൺകുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടുമ്പൻചോല പോലീസിൽ പരാതി നൽകുകയുമായിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

തോട്ടംതൊഴിലാളി സ്ത്രീയുടെ മരണം സ്വാഭാവികമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്

ഇടുക്കി: തോട്ടംതൊഴിലാളി സ്ത്രീയുടെ മരണം സ്വാഭാവിക മരണമാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടെന്ന് പോലീസ് സൂചന നൽകി. കുമളിക്ക് സമീപം തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പൂവത്തിയെയാണ്(45) ചൊവ്വാഴ്ച‌ മരിച്ച നിലയിൽ പത്തുമുറിയിലെ വാടക വീട്ടിൽ കണ്ടത്. ഭർത്താവ് മുരുകൻ സ്ഥലത്തു നിന്നു മുങ്ങിയത് ദുരൂഹമാണ്.

കുന്നിമലയിൽ വീണ്ടും കാട്ടാനയാക്രമണം

ഇടുക്കി: ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ട കുന്നിമലയിൽ വീണ്ടും കാട്ടാനയാക്രമണം. കാട്ടാനകൾ വീടിനു സമീപത്തെ ഷെഡ് തകർത്തു. കുന്നിമല ടോപ്പ് ഡിവിഷനിൽ പേച്ചിയമ്മാളിന്റെ വീടിന്റെ അടുക്കളയോടു ചേർന്നുള്ള ഷെഡാണ് കാട്ടാനകൾ തകർത്തത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. രണ്ടു പിടിയാനകളാണ് ഷെഡ് ഇടിച്ചു തകർത്തത്. സ്ഥലത്ത് നിലയുറപ്പിച്ച ആനകളെ നാട്ടുകാർ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനം വകുപ്പിന്റെ ആർ.ആർ.റ്റി സംഘം സ്ഥലത്തെത്തിയാണ് ആനകളെ തുരത്തിയത്. ഇതേ സ്ഥലത്താണ് തിങ്കളാഴ്ച രാത്രിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സുരേഷ്‌കുമാർ കൊല്ലപ്പെട്ടത്. …

കുന്നിമലയിൽ വീണ്ടും കാട്ടാനയാക്രമണം Read More »

നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി

തൊടുപുഴ: അടിമാലിയിലെ ഷെൽട്ടർ ഹോമിൽ നിന്നു തൊടുപുഴയിലെ നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയ ശേഷം ഇടുക്കിയിലെ വൺ സ്റ്റോപ് സഖിസെൻ്ററിലാക്കി. പെൺകുട്ടിയെ കൗൺസലിംഗിനു വിധേയമാക്കിയ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി മെഡിക്കൽ പരിശോധനയും നടത്തിയ ശേഷമാണ് ഇടുക്കിയിലെ സെന്ററിലാക്കിയത്. പെൺകുട്ടി മൂവാറ്റുപുഴ, കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളി ൽ ക്ഷേത്രോത്സവ സ്ഥലത്തും മറ്റുമാണ് രണ്ടു ദിവസം തങ്ങിയ തെന്നാണ് വിവരമെന്നും കുട്ടി ക്ക് മറ്റു തരത്തിലുള്ള ഉപദ്രവമൊന്നും ഉണ്ടായിട്ടില്ലെന്നും പോലീ …

നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി Read More »

ജെ.സി ഡാനിയേല്‍ അവാര്‍ഡ് സമ്മാനിച്ചു

തൊടുപുഴ: ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ വിതരണം ചെയ്തു. ജില്ലയില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ നേടിയ ജോബി മാത്യു(ക്യാമറാമാന്‍), സ്റ്റില്‍ജു അര്‍ജുന്‍(സംഗീത സംവിധായകന്‍), ജയന്‍ തൊടുപുഴ(ഗാനരചയിതാവ്) എന്നിവര്‍ തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സോന എസ് നായര്‍ അധ്യക്ഷത വഹിച്ചു.

ബം​ഗാളില്‍ കോണ്‍​ഗ്രസ് വക്താവ് 
ബി.ജെ.പിയിലേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളില്‍ കോണ്‍​ഗ്രസ് വക്താവും പ്രമുഖനേതാവുമായ കൗസ്തവ് ബാ​ഗ്ചി പാര്‍ട്ടി വിട്ടു. ബി.ജെ.പിയില്‍ ചേരുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം നൽകി. ദേശീയ നേതൃത്വം ബം​ഗാള്‍ യൂണിറ്റിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും കോണ്‍​ഗ്രസുകാര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം രാജികത്തില്‍ പറയുന്നു. സുവേന്ദു അധികാരിക്ക്‌ മാത്രമേ തൃണമൂലിനെ ഭരണത്തില്‍ നിന്നും പുറത്താക്കാനാകൂവെന്ന് ബാ​ഗ്ചി പറഞ്ഞു. കോണ്‍​ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍​ഗെ, സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി, ജനറല്‍ സെക്രട്ടറി ​ഗുലാം അഹമ്മദ് മിര്‍ എന്നിവര്‍ക്കാണ് …

ബം​ഗാളില്‍ കോണ്‍​ഗ്രസ് വക്താവ് 
ബി.ജെ.പിയിലേക്ക് Read More »

The Means To Use Bumble, And Is It Higher Than Tinder?

By evaluating your openness, conscientiousness, extraversion, agreeableness, and neuroticism, EliteSingles identifies the traits that really define you. This in-depth analysis enables EliteSingles to match you with people with suitable personalities, growing the chance of significant connections. Happn is a dating app for hopelessly romantic introverts who believe in the magic of missed connections. If you …

The Means To Use Bumble, And Is It Higher Than Tinder? Read More »

അസമത്വ വ്യാപാര കരാറുകൾക്ക്‌ രാജ്യം നിന്നു കൊടുക്കരുത്‌; കിസാൻസഭ

ന്യൂഡൽഹി: ലോക വ്യാപാര സംഘടന(ഡബ്ല്യൂ.റ്റി.ഒ) ചർച്ചകളിൽ രാജ്യത്തെ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. അസമത്വ വ്യാപാര കരാറുകൾക്ക്‌ നിന്നുകൊടുക്കരുത്‌. സാമ്രാജ്യത്വ തീട്ടൂരങ്ങൾക്ക്‌ വഴങ്ങരുതെന്നും കിസാൻസഭാ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും ആവശ്യപ്പെട്ടു. മിക്ക പാശ്ചാത്യ രാജ്യങ്ങളും കർഷകർക്ക്‌ വൻതോതിൽ സബ്‌സിഡി നൽകവെ അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയോട്‌ കാർഷിക സബ്‌സിഡി വെട്ടിക്കുറയ്‌ക്കാൻ ആവശ്യപ്പെടുന്നു. 2016ൽ അമേരിക്കയിൽ കർഷകർക്ക്‌ സർക്കാരിൽ നിന്ന്‌ ലഭിക്കുന്ന പ്രതിശീർഷ സഹായം …

അസമത്വ വ്യാപാര കരാറുകൾക്ക്‌ രാജ്യം നിന്നു കൊടുക്കരുത്‌; കിസാൻസഭ Read More »

കാര്യവട്ടം ക്യാംപസിലെ വാട്ടർടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്‍റെ അസ്ഥികൂടവും കണ്ണടയും ടൈയും

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുന്‍റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ നിന്ന് തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചുവെന്നാണ് നിഗമനം. ടാങ്കിനുള്ളിൽ നിന്ന് കയറും കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് മൂന്നു വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. സമീപത്തു നിന്ന് തലശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് പഴയ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശമാകെ കാടു പിടിച്ചു കിടക്കുന്നതിനാൽ അവിടേക്ക് …

കാര്യവട്ടം ക്യാംപസിലെ വാട്ടർടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്‍റെ അസ്ഥികൂടവും കണ്ണടയും ടൈയും Read More »

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽവച്ച് ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതതെയാണ് ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷൺമുഖത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ജോലിക്കു പോകാനായി ബസ്സ്റ്റാന്‍റിൽ എത്തിയതായിരുന്നു ഗീത. ബസ് കാത്തുനിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട ബസ് ഡ്രൈവർ സുലൈമാനാണ് ഇയാളെ തട്ടിമാറ്റി ഗീതയെ രക്ഷിച്ചത്. സുലൈമാൻ ആളുകളെ വിളിച്ചുകൂട്ടി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗീതയ്ക്ക് കഴുത്തിനും ചുമലിനും പരുക്കേറ്റു.

Prime 15 Omegle Alternatives To Random Video Chat With Strangers By Winona

It is especially useful for producing unique and compelling narratives or exploring the creative potential of AI language fashions. There are not any registration necessities or private data required to video chat on ChatHub. Simply start utilizing the chat app to connect with real individuals today. To use gender selectors you have to register and …

Prime 15 Omegle Alternatives To Random Video Chat With Strangers By Winona Read More »

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ടാഡ(ഭീകര വിരുദ്ധ നിയമം) കോടതിയാണ് അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. ദാവൂദ് ഇബ്രാഹിമിൻറെ അടുത്ത അനുയായിയെന്നു കരുതുന്ന അബ്ദുൽ കരീമിനെയും പപ്പു എന്നറിയപ്പെടുന്ന ഇർഫാനെയും ഹമീറുദ്ദീനും എതിരെ 2021 സെപ്റ്റംബർ 30നാണ് ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയത്. 1996ലെ സ്ഫോടന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 84കാരനായ അബ്ദുൽ കരീം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മറ്റു നിരവധി സ്ഫോടകക്കേസുകളിലും …

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി Read More »

High 30 Apps Like Yochat

The random chat expertise on EmeraldChat is entertaining and an excellent alternative to Omegle. This platform is extremely intuitive in relation to matching you with individuals who share your pursuits. Additionally, whether you select to remain on the free plan or improve to a paid plan depends on how you plan to use the positioning. …

High 30 Apps Like Yochat Read More »

തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ സി.പി.ഐ.എം മത്സരിക്കും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സി.പി.ഐ.എം രണ്ട് സീറ്റിൽ മത്സരിക്കും. ഡി.എം.കെയുമായുള്ള സീറ്റ് ധാരണ പൂർത്തിയായെന്നും ഏത് മണ്ഡ‍ലത്തിൽ മത്സരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ അറിയിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിൽ നിന്ന് സി.പി.ഐ.എം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന്‌ റ്റി നടരാജനും മധുരയിൽ നിന്ന്‌ സു വെങ്കിടേശനും എം.പിയായി. 39 സീറ്റിൽ 38 സീറ്റും നേടി ഡി.എം.കെ മുന്നണി വൻ വിജയം നേടി.

വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യ; മുഖ്യ പ്രതി കസ്റ്റഡിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളെയും തുടർന്നാണ് സിദ്ധാർഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിദ്ധാർഥനെ മർദിച്ച വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട സിൻജോ ജോൺസനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ അറിയിച്ചു. അതുകൊണ്ടാണ് ഇത് സംബന്ധിച്ച …

വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യ; മുഖ്യ പ്രതി കസ്റ്റഡിയിൽ Read More »

കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി

മലപ്പുറം: താനൂരിൽ മാതാവ് കൊന്ന് കുഴിച്ചു മൂടിയ 3 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അതേസമയം, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നൽകിയത്. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു …

കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി Read More »

വയനാട് ജില്ലാ പ്രസിഡന്‍റിനെ സ്ഥാനത്തു നിന്ന് നീക്കി ബി.ജെ.പി

കൽപ്പറ്റ: വിവാദ പരാമർശത്തിനെ തുടർന്ന് വയനാട് ബി.ജെ.പി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.പി മധുവിനെ തൽസ്ഥാനത്തു നിന്നു നീക്കി. പുൽപ്പള്ളി സംഘർഷത്തിനു കാരണം ളോഹ ഇട്ടവരെന്ന മധുവിന്‍റെ പരാമർശം വിവാദമായതിനു പിന്നാലെയാണ് നടപടി. പകരം ജില്ലാ പ്രസിഡന്‍റിന്‍റെ ചുമതല പ്രശാന്ത് മലവയലിനാണ്. ബി.ജെ.പി പ്രവർത്തകർക്കെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ മധു രംഗത്തെത്തിയെങ്കിലും പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു. …

വയനാട് ജില്ലാ പ്രസിഡന്‍റിനെ സ്ഥാനത്തു നിന്ന് നീക്കി ബി.ജെ.പി Read More »

മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 14 മരണം, നിരവധി പേർക്ക് പരുക്കേറ്റു

ഭോപ്പാൽ: മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുക ആയിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. …

മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 14 മരണം, നിരവധി പേർക്ക് പരുക്കേറ്റു Read More »

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം

ഗാസ സിറ്റി: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട്‌ അടുക്കുന്നു. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗാസ പൂർണമായി പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്‌. കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന്‌ യുഎൻ മാനുഷിക ഏജൻസിയുടെ …

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം Read More »

പുടിന്റെ വിമർശകൻ അലക്‌സി നവാൽനിയുടെ മൃതദേഹം മാർച്ച് ഒന്നിന് മോസ്‌കോയിൽ സംസ്കരിക്കും

മോസ്‌കോ: റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ വിമർശകൻ അലക്‌സി നവാൽനിയുടെ മൃതദേഹം നാളെ മോസ്‌കോയിൽ സംസ്കരിക്കും. കനത്ത സുരക്ഷയ്ക്കിടയിൽ മരീനോ ജില്ലയിലെ അന്ത്യോപചാര ചടങ്ങുകൾക്കു ശേഷം ബോറിസോവ്സ്‌കോയ് സെമിത്തേരിയിലാണ് സംസ്കാരം. അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വിവിധഭാ​ഗത്തായി നാനൂറോളം പേര്‍ അറസ്റ്റിലായി. ഫെബ്രുവരി 16ന്‌ ആർടിക്‌ ജയിലിൽ വച്ചാണ്‌ നവാൽനി മരിച്ചത്‌. നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞു വീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നുമാണ്‌ ജയിൽ അധികൃതരുടെ വാദം.

ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്‌തു, ഹിമാചൽ പ്രദേശിൽ 6 കോൺഗ്രസ്‌ എം.എൽ.എമാരെ അയോഗ്യരാക്കി

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്‌ ക്രോസ്‌ വോട്ടു ചെയ്‌ത ആറ്‌ കോൺഗ്രസ്‌ എം.എൽ.എമാരെ അയോഗ്യരാക്കി. രജീന്ദർ റാണ, സുധിർ ശർമ്മ, ഇന്ദർ ദത്ത്‌ ലഖൻപാൽ, ദേവീന്ദർ കുമാർ ഭുട്ടു, ചേതന്യ ശർമ്മ എന്നിവരെയാണ്‌ സ്‌പീക്കർ അയോഗ്യരാക്കിയത്‌. ബജറ്റ്‌ സമ്മേളനത്തിൽ വിപ്പ്‌ ലംഘിച്ചതിനാണ്‌ അയോഗ്യരാക്കിയതെന്ന്‌ സ്‌പീക്കർ കുൽദീപ്‌ സിങ്ങ്‌ പട്ടാനിയ വിശദീകരിച്ചു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മനു അഭിഷേക് സിങ്‌വി …

ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്‌തു, ഹിമാചൽ പ്രദേശിൽ 6 കോൺഗ്രസ്‌ എം.എൽ.എമാരെ അയോഗ്യരാക്കി Read More »

ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പം, യു.ഡി.എഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല; ഇ.പി ജയരാജൻ

കണ്ണൂർ: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിയെന്ന് ഇ.പി ജയരാജന്‍. പ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പമാണ്, യു.ഡി.എഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ചിലര്‍ ഒരു ദിവസം മത്സരിക്കുമെന്ന് പറയുന്നു. അടുത്ത ദിവസം ഇല്ലയെന്ന് പറയുന്നു. മുസ്ലീം ലീഗ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗിനെ കോണ്‍ഗ്രസ്സ് പരിഹസിക്കുകയാണെന്നും മൃദു ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ലീഗിനോടുള്ള പരിഹാസമെന്നും ഇ.പി ജയരാജൻ പറഞ്ഞു. സുധാകരന്റെ നിലപാട് മാറ്റം മുസ്ലീം ലീഗിനോടുള്ള വഞ്ചനയാണ്, …

ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പം, യു.ഡി.എഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല; ഇ.പി ജയരാജൻ Read More »

സർക്കാർ നിലപാട് ശരിയെന്ന് അംഗീകരിക്കപ്പെട്ടു; എം.വി ഗോവിന്ദൻ

പാലക്കാട്: ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും. എന്നാൽ ഗവർണർ ഒപ്പിടാതെ പിടിച്ചു വെക്കുകയായിരുന്നു.  സുപ്രീംകോടതി ഇടപെടലുണ്ടായതോടെ എന്തെങ്കിലും ചെയ്തേ പറ്റൂയെന്ന നില വന്നതോടെയാണ് രാഷ്ട്രപതിക്ക് അയച്ചത്. ഒരു തരത്തിലും കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമാകരുതെന്ന നിലയിലായിരുന്നു ഗവർണറുടെ ഇടപെടൽ. രാഷ്ട്രപതി …

സർക്കാർ നിലപാട് ശരിയെന്ന് അംഗീകരിക്കപ്പെട്ടു; എം.വി ഗോവിന്ദൻ Read More »

മലപ്പുറം ജില്ലാ ബാങ്ക് ലയനം ഹെെക്കോടതി ശരിവെച്ചു

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്  ലയനത്തിനെതിരെ യു.ഡി.എഫ് നേതാക്കൾ നൽകിയ ഹര്‍ജി തള്ളി. ലയനം ശരിശവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചു. സിംഗിൾ ബെഞ്ച് ത്തരവിനെതിരെ ലീഗ് എം.എല്‍.എ യു.എ ലത്തിഫ്, മലപ്പുറം ജില്ലയിൽ 93 പ്രാഥമിക സസഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവരാണ് ഹർജികൾ നൽകിയിരുന്നത്. ലയനം സിയമപരമല്ലെന്ന റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി. സഹകരണ നിയമത്തിലെ …

മലപ്പുറം ജില്ലാ ബാങ്ക് ലയനം ഹെെക്കോടതി ശരിവെച്ചു Read More »

പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്‌.എഫ്‌.ഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവമായി ബന്ധപ്പെട്ട് വസ്‌തുതകളെ വളച്ചൊടിച്ച് സംഘടനയെ ആക്രമിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന്‌ എസ്‌.എഫ്‌.ഐ. ഇത്തരം പ്രശ്‌നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്‌.എഫ്‌.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും എസ്‌.എഫ്‌.ഐ പ്രസ്‌താവനയിൽ പറഞ്ഞു. വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് കോളേജ് നടത്തിയ പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ ചെയ്‌തതിൻ്റെ ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി മർദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രസ്‌തുത വിഷയത്തിൽ 12 വിദ്യാർത്ഥികളെ …

പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്‌.എഫ്‌.ഐ Read More »

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ

കൊൽക്കത്ത: സന്ദേശ്‌ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്‌ അറസ്‌റ്റ്‌. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യ കുറ്റാരോപിതനാണ്‌ ഷാജഹാൻ ഷെയ്‌ഖ്‌. സാമ്പത്തിക തട്ടിപ്പ്‌, ഭൂമി തട്ടിയെടുക്കൽ കേസുകളിലും കുറ്റാരോപിതനാണ്‌. ഷാജഹാന്റെ അറസ്‌റ്റിനായി നടന്ന പ്രതിഷേധങ്ങൾ വൻ സംഘർഷങ്ങളിലേക്ക്‌ വഴിമാറിയിരുന്നു. കേന്ദ്ര ഏജൻസികളായ സി.ബി.ഐയ്‌ക്കോ ഇഡിക്കോ ഷാജഹാൻ ഷെയ്‌ഖിനെ അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഇന്നലെ കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. ഷാജഹാനെ സംരക്ഷിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമതാ ബാനർജിക്കെതിരെയും …

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ Read More »

മലപ്പുറത്ത് 3 ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ മാതാവ് അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് യുവതി വീട്ടിൽ മടങ്ങിയെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തുമെന്ന് താനൂർ പൊലീസ് അറിയിച്ചു.

തമിഴ് നടൻ അടഡേ മനോഹർ അന്തരിച്ചു

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500 ഓളം നാടകങ്ങളിൽ വേഷമിട്ടു. 35 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജിവമായിരുന്നു. ഇരുപത്തഞ്ചിൽപരം സിനിമകളിൽ ഹാസ്യ, സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചു.

കാട്ടുപന്നിക്കൂട്ടം തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

രാജാക്കാട്: ബൈസൺവാലിക്ക് സമീപം റോഡിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ആനച്ചാൽ ഗോപാലകൃഷ്ണ ഭവനിൽ നന്ദകുമാറിന്റെ ഭാര്യ ധന്യക്കാണ്(38) പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ബൈസൺവാലിയിലുള്ള ബന്ധു വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. 10ഓളം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടുന്നതിനിടെ വാഹനത്തിൽ തട്ടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് നിലത്ത് വീണപ്പോൾ അബോധാവസ്ഥയിലായി, തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തെരഞ്ഞെടുപ്പു ലംഘനം; നടി ജയപ്രദ ഒളിവിൽ, അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തർപ്രദേശ് കോടതി

റാംപൂർ: തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മുൻ എം.പിയും നടിയുമായ ജയപ്രദയെ മാർച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. നടി ഇപ്പോൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആണെന്നും, ജയപ്രദ എവിടെയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ രണ്ടു കേസുകളാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Buying British Girls

And there, some white kids would snicker at my pronunciation. These things started making me realise that I didn’t sound like all people else. This implies that if there is something your associate doesn’t like, you’ll know about it; even if it makes you feel uncomfortable. And this just means that you could communicate your …

Buying British Girls

Read More »