മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം
മുതലക്കോടം: മതേതര ഇന്ത്യയുടെ നിലനിൽപിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഉയർത്തുന്ന രാഷ്ട്രീയം അനിവാര്യമാണന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. ഏഴരപ്പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് മുതലക്കോടം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ ഭരണം കയ്യാളുമ്പോൾ നടത്തുന്ന അനീതികൾക്കെതിരെ പാർലമെൻ്റിനകത്തും, പുറത്തും പ്രതിഷേധങ്ങളുയർത്താൻ മുസ്ലിം ലീഗ് പാർട്ടി നേതൃനിരയിലുണ്ടന്നും, കേരളത്തിലെ ഇടതുപക്ഷ സർക്കാൻ ബി ജെ പി യുടെ …
മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം Read More »