Timely news thodupuzha

Month: January 2024

Chat Avenue Evaluate: Legit Sites With The Very Best Ratings For Queer Women

Chat Avenue differs from different courting sites by its specification. You don’t need to search for some particular matches utilizing filters or cover your face. There isn’t any have to search for a website with a particular community because yow will discover virtually each individual you want in chat rooms. It makes special options corresponding …

Chat Avenue Evaluate: Legit Sites With The Very Best Ratings For Queer Women Read More »

Parimatch Париматч Отзывы Букмекерская Контора Parimatch Отзывы Игроков Онлайн На Спорт Ua

Компания ранее осуществляла свою деятельность в Украине на основе лицензии КРАИЛ № 84 и КРАИЛ № forty eight – аннулирована . Пари Матч является самым топовым букмекером в Украине и странах СНГ. На сегодняшний день миллионы пользователей зарегистрированы на сайте и ежедневно проходят регистрацию множество новых любителей азартных развлечений. Львиная доля игроков присоединилась по рекомендации …

Parimatch Париматч Отзывы Букмекерская Контора Parimatch Отзывы Игроков Онлайн На Спорт Ua Read More »

Camsurf Evaluation: Actually Free Or Not? Compare Grownup Websites

A lot of people skip chatroulette web sites because they end up with undressed models. You can spend hours (even days) with out seeing anyone nude. Some mobile video games function mature images or storylines, like camsurf.com the weed-dealing simulation sport Drug Grand Mafia. Others, like Zepeto, don’t appear threatening till you realize that strangers …

Camsurf Evaluation: Actually Free Or Not? Compare Grownup Websites Read More »

ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്; വിശ്വാസി നൽകിയ ഹർജിയിൽ തമിഴ്‌നാട് ഹൈക്കോടതി വിധി

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ കൊടിമരത്തിനപ്പുറത്തേക്ക് അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന ബോർഡ് വയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഹിന്ദുക്കൾക്കും അവരുടെ മതം പ്രചരിപ്പിക്കാനും പിന്തുടരാനും അവകാശമുണ്ടെന്നും, ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്നും കോടതി നിരീക്ഷിച്ചു. അരുൾമികു പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും അതിന്‍റെ ഉപക്ഷേത്രങ്ങളിലും പ്രവേശനം ഹിന്ദുക്കൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡി. സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി. ശ്രീമതിയുടെ വിധി. തമിഴ്‌നാട് സർക്കാരും സംസ്ഥാന ടൂറിസം വകുപ്പും ഹിന്ദു റിലിജിയസ് ആൻഡ് …

ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്; വിശ്വാസി നൽകിയ ഹർജിയിൽ തമിഴ്‌നാട് ഹൈക്കോടതി വിധി Read More »

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിനു നേരെ കല്ലേറ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബിഹാര്‍- ബംഗാള്‍ അതിര്‍ത്തിയിൽ വച്ച് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. കല്ലേറിൽ കാറിന്റെ പിന്നിലെ ചില്ല് തകർന്നിട്ടുണ്ട്. തുറന്ന കാറിന് നേരെയായിരുന്നു ആക്രമണം. രാഹുലിന്റെ യാത്ര തകര്‍ക്കാനും രാഹുലിനെ ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു കല്ലേറ് ഉണ്ടായതെന്നാണ് കോൺഗ്രെസിന്റെ ആരോപണം. രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റു നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. രാഹുലിന്റെ കാറിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുലിന് സുരക്ഷ …

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിനു നേരെ കല്ലേറ് Read More »

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ

തിരുവനന്തപുരം: ഫെഡറൽ തത്വം മറികടന്ന്‌ കേരളത്തോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനം, അവകാശം നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ എട്ടിന്‌ സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി. കേരളത്തിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്‌തു. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളുടെ പ്രവർത്തനത്തെക്കുറിച്ച്‌ ആശങ്കകൾ പരിഹരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പോളിങ്‌ ബൂത്തിൽ വോട്ടിങ്‌ യൂണിറ്റ്‌, കൺട്രോൾ യൂണിറ്റ്‌, വിവിപാറ്റ് എന്നിവ ഉണ്ടായിരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ.എം രാജ്യവ്യാപകമായി പ്രചാരണം നടത്തും. കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവിപാറ്റിന്റെ 50 …

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ Read More »

മുംബൈയിൽ സ്‌കൂൾ വിദ്യാർഥി സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചു

മുംബൈ: മുംബൈയിൽ സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചതിന് ഹൈസ്‌കൂൾ വിദ്യാർഥിക്കെതിരെ കേസ്. നഗരത്തിലെ പവായ് ഹൈസ്‌കൂളിലെ 14 വയസ് വിദ്യാർത്ഥിക്കെതിരെയാണ് സക്കിനാക്ക പോലീസ് വധ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്, കത്തികൊണ്ട് ആക്രമിച്ചതിനാൽ ഇരയുടെ കവിളിലും പുറകിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജനുവരി 28നാണ് കേസിനസ്പദമായ സംഭവം നടന്നത്. പോലിസ് അന്വേഷണത്തിൽ ഇരുവരും ഒരാഴ്ച്ച മുമ്പ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഉച്ചയ്ക്ക് ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സ്കൂൾ ഗ്രൗണ്ടിൽ കാണാൻ തീരുമാനിച്ചിരുന്നതായി പോലീസിന് വിവരം …

മുംബൈയിൽ സ്‌കൂൾ വിദ്യാർഥി സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചു Read More »

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇതിനിടെ നടന്ന വെടിവെപ്പിൽ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിലായാണ് അക്രമിസംഘം വെടിയുതിർത്തത്. രണ്ട് പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. മരിച്ചവരുടെ വിവരം ലഭിച്ചിട്ടില്ല. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്. …

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു Read More »

പതിനാലുകാരിക്കെതിരെ ലൈം​ഗിക പീഡനം; പ്രതിയായ പിതാവിന് 53 വർഷം കഠിന തടവ്

തൊടുപുഴ: പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവും പ്രതിയുമായ കാരിക്കോട് തെക്കുംഭാ​ഗം മലങ്കര ഭാ​ഗത്ത് പുറമാടം വീട്ടിൽ അജിക്കാണ്(44) 53 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്. തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി നിക്സൺ എം ജോസഫാണ് വിധി പ്രഖ്യാപിച്ചത്. 2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ ബലം പ്രയോ​ഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഭയന്ന് വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് സംശയം തോന്നിയ …

പതിനാലുകാരിക്കെതിരെ ലൈം​ഗിക പീഡനം; പ്രതിയായ പിതാവിന് 53 വർഷം കഠിന തടവ് Read More »

കാർഷികമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർനയങ്ങൾ പിൻവലിക്കുക; കെ.എ.റ്റി.എസ്.എ

തൊടുപുഴ: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കാർഷിക നയങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യറാകണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ തൊടുപുഴ – ഇളംദേശം ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായി ജോയിൻ്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ വച്ച് നടന്ന ബ്ലോക്ക് കൺവൻഷൻ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ.ബിജുമോൻ ഉദ്ഘാടനം ചെയ്തു. കെ.എ.റ്റി.എസ്.എ ജില്ലാ കമ്മിറ്റിയംഗം പി.കെ സാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.വി സാജൻ, …

കാർഷികമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർനയങ്ങൾ പിൻവലിക്കുക; കെ.എ.റ്റി.എസ്.എ Read More »

ഫ്രഞ്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലി കെട്ടി, റോഡ് ട്രാക്ടറുകൾ കൊണ്ട് ഉപരോധിച്ചു

പാരീസ്‌: ഫ്രാൻസിൽ തീവ്ര വലത്‌ സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ പാരീസിന്‌ ചുറ്റും വേലികെട്ടി കർഷകർ. ദിവസങ്ങൾ മുമ്പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ട്രാക്ടർ റാലിയായി പ്രതിഷേധം ആരംഭിച്ച കർഷകർ പാരീസ്‌ നഗരത്തിനുചുറ്റും തമ്പടിച്ചിരിക്കുകയാണ്‌. വയ്‌ക്കോൽ കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും നഗരത്തിലേക്കുള്ള ഗതാഗതം ഉപരോധിച്ചിരിക്കുന്നു. സർക്കാരിൽ നിന്ന്‌ അനുകൂല തീരുമാനം ഉണ്ടാകുംവരെ പ്രതിഷേധം തുടരുമെന്നാണ്‌ കർഷകരുടെ പ്രഖ്യാപനം. വിളകൾക്ക്‌ ഉചിതമായ വില, വേതനവർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട …

ഫ്രഞ്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലി കെട്ടി, റോഡ് ട്രാക്ടറുകൾ കൊണ്ട് ഉപരോധിച്ചു Read More »

കെട്ടിടത്തിൽ നിന്ന് വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ.ഒ ജോസഫ് മരിച്ചു

കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(കുഞ്ഞൂഞ്ഞ് ചേട്ടൻ – 74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് നിർമാണത്തിലുള്ള സുഹൃത്തിന്റെ തിയേറ്ററിലെത്തിയ ജോസഫ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ …

കെട്ടിടത്തിൽ നിന്ന് വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ.ഒ ജോസഫ് മരിച്ചു Read More »

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: രണ്ടാമത് സെൻ്റ് പോൾസ് ആയൂർ വേദിക് ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി അജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. …

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു Read More »

Isexychat

You may be puzzled as to the means it could most likely be an anonymous video chat site. Well, Flingster makes anonymity an opportunity by implementing two crucial choices. Most on-line grownup web sites present a weblog half, the place members can publish their thoughts and discussions. ISexChat.com has determined to make this a half …

Isexychat Read More »

വിവാഹ തട്ടിപ്പ്; പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ കോടതി

മുംബൈ: നാല് വിവാഹം ചെയ്തത് മറച്ചു വെച്ച് വീണ്ടും കല്യാണം കഴിച്ച കേസിൽ വഞ്ചന കുറ്റത്തിന് അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. ഒരു മാട്രിമോണിയൽ സൈറ്റിൽ ഇയാളുടെ പ്രൊഫൈൽ കണ്ടാണ് വിവാഹം കഴിച്ചതെന്നും അതിൽ മുമ്പ് വിവാഹം കഴിച്ച വിവരം മറച്ചു വെച്ചതായും ഭാര്യയുടെ പരാതിയിൽ പറയുന്നു. പരാതിക്കാരി 2022 ഏപ്രിലിൽ കണ്ടുമുട്ടുകയും , 2022 ജൂൺ 15ന് …

വിവാഹ തട്ടിപ്പ്; പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ കോടതി Read More »

അതിജീവിതയെ ബലാത്സംഗം ചെയ്ത പ്രതി അഡ്വ. പി.ജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ 8 മണിയോടെ എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ് മനു കീഴടങ്ങിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. പി ജി മനുവിനെതിരെ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മനുവിന് കീഴടങ്ങാന്‍ …

അതിജീവിതയെ ബലാത്സംഗം ചെയ്ത പ്രതി അഡ്വ. പി.ജി മനു കീഴടങ്ങി Read More »

മാവോയിസ്റ്റിനെ തിരയുന്നതിനിടെ സൈലന്റ്‌ വാലിയിൽ കുടുങ്ങിയ പൊലീസ്‌ സംഘം തിരിച്ചെത്തി

അഗളി: അട്ടപ്പാടി സൈലന്റ്‌ വാലി വനമേഖലയിൽ കുടുങ്ങിയ പൊലീസ്‌ സംഘം തിരിച്ചെത്തി. മാവോയിസ്റ്റിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘമാണ രാത്രി വനത്തിൽ കുടുങ്ങിയത്‌. അഗളി ഡി.വൈ.എസ്‌.പി എസ് ജയകൃഷ്‌ണൻ, പുതൂർ എസ്.ഐ വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആന്റി നക്‌സൽ സ്ക്വാഡ് അടക്കം 15 പേരാണ് വനത്തിൽ വഴിയറിയാതെ കുടുങ്ങിയത്‌. വനത്തിൽപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. നത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡി.വൈ.എസ്‌.പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡി.വൈ.എസ്‌.പി പറഞ്ഞു.

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസോസ്സിയേഷൻ നേതൃത്വത്തിൽ തയ്യാറാക്കിയ ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കരിമണ്ണൂർ പൊലീസ് എസ്.എച്ച്.ഒ റ്റി.വി ധനഞ്ജയദാസ് പ്രകാശനം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി ആദ്യ കോപ്പി ഏറ്റു വാങ്ങി. അസോസ്സിയേഷൻ പ്രസിഡന്റ് പ്രൊഫ. ലൂയിസ് പാറത്താഴം അധ്യക്ഷത വഹിച്ചു. പി.വി ഡാമിയേൻ, മാത്യു തോമസ്, കെ.ആർ പ്രദീപ്, കെ.വി ദേവസ്യ, കെ.വി ജോസഫ്, ജോയി പറയന്നിലം, പി.ഇ ബേബി, ജോഷി മാത്യു, എൻ.കെ ആന്റണി തുടങ്ങിയവർ പ്രസം​ഗിച്ചു. …

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു Read More »

പാലക്കാട്‌ ഡിവിഷനിൽ 2023ൽ മരിച്ചത്‌ 541 ആളുകൾ, പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നു, അടിയന്തര നടപടിയുമായി റെയിൽവേ

കോഴിക്കോട്‌: റെയിൽവേ ട്രാക്കുകൾ മറികടന്നുള്ള പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നതിന്‌ വിശദീകരണവുമായി ദക്ഷിണ റെയിൽവേ. പാലക്കാട് ഡിവിഷന്‌ കീഴിൽ റെയിൽവേ ട്രാക്കിലെ അപകട മരണങ്ങൾ ക്രമാതീതമായി വർധിക്കുന്നതാണ്‌ അടിയന്തര നടപടിക്ക്‌ കാരണമെന്ന്‌ റെയിൽവേ വ്യക്തമാക്കുന്നു. റെയിൽപ്പാളങ്ങളിൽ മനുഷ്യരും കന്നുകാലികളും അപകടത്തിൽപ്പെടുന്നത്‌ വർധിച്ചതായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. 2021ൽ ഡിവിഷനിൽ 292 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിടത്ത്‌ 2022ൽ 494ഉം 2023ൽ 541ഉം ആയി ഉയർന്നു. 2024 ജനുവരിയിൽ മാത്രം 28 മരണങ്ങളുണ്ടായി. റെയിൽവേ ട്രാക്കിലൂടെയുള്ള അശ്രദ്ധ യാത്രയാണ്‌ അപകടങ്ങൾക്ക്‌ …

പാലക്കാട്‌ ഡിവിഷനിൽ 2023ൽ മരിച്ചത്‌ 541 ആളുകൾ, പൊതു യാത്രാ മാർഗങ്ങൾ അടച്ചു കെട്ടുന്നു, അടിയന്തര നടപടിയുമായി റെയിൽവേ Read More »

എഴുത്തുകാരൻ വാസു ചോറോട് അന്തരിച്ചു

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട്(80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിരതാമസം. പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. പകൽ 11ന് തൃക്കരിപ്പൂർ പോളിടെക്‌നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ.എം.എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ഉച്ചക്ക് ഒന്നിന് ഉദിനൂർ വാതക ശ്‌മശാനത്തിൽ.

എം.ജി കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത്

കോട്ടയം: എം.ജി സർവകലാശാല കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്‌തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി.ആർ രാഹുൽ അധ്യക്ഷനായ. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു തോമസ്, ഡോ. ബിജു പുഷ്‌പൻ, ഡോ. കെ.വി സുധാകരൻ, ഡി.എസ്.എസ് ഡയറക്‌ടർ എബ്രഹാം കെ സാമുവൽ, കെ.എം രാധാകൃഷ്‌ണൻ, അഡ്വ. വി ജയപ്രകാശ്, കെ.ആർ അജയ്, ബി …

എം.ജി കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത് Read More »

Best Courting Websites Of 2024: Examined & Reviewed

Content material Stereotypes And Myths Regarding Ukrainian Women of all ages On The Lookout For Marital life Choosing The Proper Totally free Relationship Website For You Terminology Obstacles And Communication How To Discover A Loved one In Asia As A Foreign Man? The list summarizes how just about every platform functions to help you call …

Best Courting Websites Of 2024: Examined & Reviewed Read More »

Pin Up онлайн — Надежные и быстрые выплаты, игровые слоты джекпот

Меню Pin Up на деньги — Мобильная версия казино, демо, быстрый вывод Официальный сайт онлайн казино Pin Up с зеркалом – Android apk Pin Up на деньги | Реальные промокоды, бездепозитный бонус казино Pin Up зеркало | Вход в онлайн казино, игровые слоты демо версии Pin Up онлайн – Широкий выбор игровых слотов Зеркало Pin …

Pin Up онлайн — Надежные и быстрые выплаты, игровые слоты джекпот Read More »

Топовое онлайн казино Pin Up – Слоты и игровые автоматы

Меню Pin Up — Скачайте для Андроид и iOS, рабочее зеркало, вход Обзор Pin Up — Интернет казино обзор, игровые автоматы играть Казино Pin Up – Игровые автоматы онлайн, зеркало официальный сайт Казино Pin Up — Android apk, iOS, войти в официальный сайт казино Pin Up | Фриспины за вход в казино, лучшие игровые автоматы …

Топовое онлайн казино Pin Up – Слоты и игровые автоматы Read More »

Taking A Spin On Chat Roulette By Jordan Carr By Stanfordreviewstaff Stanford Review

Chatrandom service is an inclusive platform the place the LGBTQ group’s rights and pursuits are furthermore well-considered. We don’t take any accountability for the standard of these web sites or the experiences you’ll have on them. AsianDate permits chatrandomcom you to fulfill Asian women that aren’t on one different relationship internet pages. It wants entry …

Taking A Spin On Chat Roulette By Jordan Carr By Stanfordreviewstaff Stanford Review Read More »

Les 10 Meilleures Functions Pour Parler Avec Des Inconnus En 2023

Néanmoins, dans ce submit, nous couvrons tous les sites et applications légitimes avec lesquels vous pouvez chatter avec des inconnus en toute sécurité. Parmi ces websites figurent des websites célèbres comme Omegle, Meetme, Moco, and so forth. Yome Live, l’software de diffusion interactive en direct la plus fascinante! Il vous permet de clavarder par vidéo …

Les 10 Meilleures Functions Pour Parler Avec Des Inconnus En 2023 Read More »

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയായാണ് നമ്മുടെ ജില്ല. ആ സൽപ്പേരിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി വിൽപ്പന നടത്തുന്നവർ, പാഴ്‌സൽ ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഫുഡ് സേഫ്റ്റി ലൈസൻസ്, തൊഴിലാളികൾക്ക് …

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടി; ഇടുക്കി ജില്ലാ കളക്ടർ Read More »

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം അഴിമതിയും ധൂർത്തുമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് സർക്കാരിന്‍റെ ധൂർത്താണെന്ന് പ്രതിപക്ഷം. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് കോൺഗ്രസ് എം.എൽ.എ റോജി എം ജോൺ ആണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിൽ തർക്കമില്ല. 26,500 കോടി രൂപയോളമാണ് കുടിശികയായുള്ളത്. കാലോചിതമായ പരിഷ്കാരം കൊണ്ടു വരുന്നതിൽ സർക്കാർ പരാജയമാണ്. കേന്ദ്ര സർക്കാർ നയങ്ങൾ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും ആണ് പ്രധാന കാരണം. സർക്കാരിന്‍റെ ധൂർത്തും പ്രതിസന്ധിയുടെ ആക്കം …

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം അഴിമതിയും ധൂർത്തുമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയം അവതരിപ്പിച്ചു Read More »

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെ വടക്കാഞ്ചേരി കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം. കൈയ്യാങ്കളിയില്‍ ഓഫീസിലെ കസേരകളും, ജനല്‍ ചില്ലുകളും തകര്‍ത്തു. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ബ്‌ളോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും …

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെ വടക്കാഞ്ചേരി കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം Read More »

ആർ.എസ്‌.എസും ബി.ജെ.പിയും ഹിന്ദുമതത്തിന് ഭീഷണിയാണെന്ന്‌ കവി അശോക്‌ വാജ്‌പേയ്‌

തൃശൂർ: ആർ.എസ്‌.എസും ബി.ജെ.പിയും യഥാർഥ ഹിന്ദുമതത്തിനും വിശ്വാസത്തിനും ഭീഷണിയാണെന്ന്‌ ഹിന്ദി കവി അശോക്‌ വാജ്‌പേയ്‌. ഹിന്ദു പ്രത്യയ ശാസ്‌ത്രത്തെ പല വൈരുധ്യങ്ങളിലേക്കും എത്തിക്കുകയാണ്‌ ഈ ശക്തികൾ. താഴ്‌ന്ന ജാതിയിൽപ്പെട്ടവർ ഇവരുടെ ഹിന്ദുത്വത്തിന്‌ പുറത്താണ്‌ – സാർവദേശീയ സാഹിത്യോത്സവത്തിൽ ഇന്ത്യയെന്ന ആശയമെന്ന വിഷയംഅവതരിപ്പിച്ച്‌ അശോക്‌ വാജ്‌പേയ്‌ പറഞ്ഞു. ഹിന്ദുക്കൾക്കിടയിലെ തീവ്രഹിന്ദു സങ്കൽപ്പം ഉള്ളവരാണ്‌ ഹിന്ദുമതത്തിന്‌ ഭീഷണിയാകുന്നത്‌. ഗാന്ധിജിയെ വകവരുത്തിയത്‌ ഇതിന്‌ തെളിവാണ്‌. ബഹുസ്വര രാജ്യമായ ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണ്‌. എന്നാൽ ബഹുസ്വരത തകർത്ത്‌ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റി ഏകീകൃത രൂപം …

ആർ.എസ്‌.എസും ബി.ജെ.പിയും ഹിന്ദുമതത്തിന് ഭീഷണിയാണെന്ന്‌ കവി അശോക്‌ വാജ്‌പേയ്‌ Read More »

ഉത്തരേന്ത്യയിൽ എഴുത്തുകാർക്ക്‌ രക്ഷയില്ലാത്ത അവസ്ഥയെന്ന് കഥാകൃത്ത്‌ എന്‍.എസ് മാധവന്‍

തൃശൂർ: എഴുതിയത് ഇഷ്ടപ്പെടാത്തവർ എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിലെന്ന്‌ മറക്കരുതെന്ന്‌ കഥാകൃത്ത്‌ എൻ എസ്‌ മാധവൻ. അവിടെ ഹിന്ദി എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തിടം നഷ്ടപ്പെടുകയാണ്‌. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന് വളരെ നന്ദിയോടെ ഓർക്കേണ്ടകാര്യമാണ്. ഇവിടെ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഫാസിസം സാഹിത്യത്തെയും സർ​ഗാത്മകതയെയും ദോഷകരമായി ബാധിച്ചതാണ്‌ ലോകചരിത്രാനുഭവം. കഥ, ചരിത്രം, ഭാഷയെന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോജ് കുറൂർ,സബിത സച്ചി എന്നിവരും സംസാരിച്ചു.

അറസ്റ്റിലായ എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം

കൊല്ലം: നിലമേലിൽ ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളുടെ അടുത്തെത്തി ഗവർണർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. വിദ്യാർഥികൾക്കുനേരെ ആക്രോശിച്ച് ഗവർണർ പാഞ്ഞടുത്തതോടെ ജനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിലായി. തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ്‌ പെൺകുട്ടികളെ ഉൾപ്പെടെ കേസെടുത്ത്‌ ജയിലിൽ അടച്ചത്‌. അറസ്റ്റിലായ എസ്എഫ്ഐ ചടയമംഗലം ഏരിയ സെക്രട്ടറി ചടയമംഗലം മാടൻനട നെല്ലുവിള വീട്ടിൽ എൻ ആസിഫ് (22), മതിര കോട്ടപ്പുറം ഫാത്തിമ മൻസിൽ …

അറസ്റ്റിലായ എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം Read More »

പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയ യു.ഡി.എഫിനെ എഴുന്നേറ്റ് നിന്ന് ആദരിക്കണം: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയതിന് എല്ലാവരും എഴുന്നേറ്റ് നിന്ന് യുഡിഎഫിന് ആദരവര്‍പിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് പിന്‍വാതില്‍ ശ്രമങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ ഗുരുതര വെളിപ്പെടുത്തലിനെക്കുറിച്ചും കടകംപള്ളി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയും ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ വൈ.വി റെഡ്ഡിയും നടത്തിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ബി.വി.ആര്‍ സുബ്രഹ്മണ്യമാണെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു. …

പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയ യു.ഡി.എഫിനെ എഴുന്നേറ്റ് നിന്ന് ആദരിക്കണം: കടകംപള്ളി സുരേന്ദ്രന്‍ Read More »

ചണ്ഡിഗഢിൽ മേയർ സ്ഥാനം പിടിച്ച് ബി.ജെ.പി

ചണ്ഡിഗഢ്: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും വിജയം തേടി ബി.ജെ.പി. എട്ടു വോട്ടുകൾ അസാധുവായതോടെയാണ് ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തിലേറിയത്. ബി.ജെ.പിയുടെ മനോജ് കുമാർ സോങ്കർ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി കുൽദീപ് കുമാറിന് 12 വോട്ടുകൾ മാത്രമേ നേടാൻ ആയുള്ളൂ. കോർപ്പറേഷനിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ചാണ് ബി.ജെ.പിയെ നേരിട്ടത്. എന്നാൽ എട്ടു വോട്ട് അസാധുവായി പ്രഖ്യാപിച്ച വരണാധികാരിയുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് എഎപി- കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. …

ചണ്ഡിഗഢിൽ മേയർ സ്ഥാനം പിടിച്ച് ബി.ജെ.പി Read More »

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും 10 വർഷം വീതം തടവ്

ഇസ്ലാമാബാദ്: സൈഫർ കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷിക്കും പത്തു വർഷം വീതം തടവു ശിക്ഷ വിധിച്ച് പാക് പ്രത്യേക കോടതി. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ. കഴിഞ്ഞ ഡിസംബർ 13ന് കേസിൽ ഇമ്രാൻ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിൽ അഴിമതി കേസിൽ അഡ്യാല ജയിലിൽ തടവുശിക്ഷ …

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും 10 വർഷം വീതം തടവ് Read More »

ജോലിക്ക് ഭൂമി അഴിമതിക്കേസ്; ആർ.ജെ.ഡി നേതാവ് ഇ.ഡിക്കു മുന്നിൽ ഹാജരായി

പറ്റ്ന: ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാവിലെ 11 മണിയോടെയാണ് തേജസ്വി ഇ.ഡി ഓഫിസിൽ എത്തിയത്. തിങ്കളാഴ്ച ഇതേക്കേസിൽ ലാലു പ്രസാദ് യാദവിനെ ഇ.ഡി 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിതീഷ്കുമാർ എൻഡിഎയിലേക്ക് തിരിച്ചു പോയതോടെ ബിഹാറിൽ ആർ.ജെ.ഡി – ജെ.ഡി(യു) മഹാസഖ്യ സർക്കാർ വീണിരുന്നു. അതിനു പിന്നാലെയാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി ഇ.ഡിക്കു മുന്നിൽ ഹാജരായിരിക്കുന്നത്. റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ …

ജോലിക്ക് ഭൂമി അഴിമതിക്കേസ്; ആർ.ജെ.ഡി നേതാവ് ഇ.ഡിക്കു മുന്നിൽ ഹാജരായി Read More »

പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് 90 വർഷം തടവ് വിധിച്ച് അതിവേഗ കോടതി

ഇടുക്കി: പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് ദേവികുളം അതിവേഗ കോടതി. തമിഴ്നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരാണ് ബംഗാൾ സ്വദേശിയായ 16 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ നിയമവും പ്രകാരമുള്ള കുറ്റ കൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. ഇതു പ്രകാരം വിവിധ വകുപ്പുകളിലായാണ് തടവു ശിക്ഷ …

പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് 90 വർഷം തടവ് വിധിച്ച് അതിവേഗ കോടതി Read More »

ജോളിയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളി നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ തനിക്കെതിരേയുള്ള ആരോപണങ്ങൾ നില നിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. എന്നാൽ പുറത്തിറങ്ങിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി. വിചാരണ ആരംഭിക്കുന്നതിനൊപ്പം സെഷൻസ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 2002 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ കൂടത്തായിലെ സ്വന്തം ഭർത്താവും ഭർതൃമാതാവും ഭർതൃപിതാവും അടക്കം ഒരു കുടുംബത്തിലെ …

ജോളിയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി Read More »

Prime 10 Websites Like Omegle In 2023 For Video Chats With Random Strangers

Omegle Stranger Video Chat also provides a great way for customers to make new pals and have interaction in significant conversations. Camsurf Stranger Video Chat is a superb Stranger Video Chat app that allows customers to attach with people from all all over the world in an easy and safe method. It contains options similar …

Prime 10 Websites Like Omegle In 2023 For Video Chats With Random Strangers Read More »

വിധിയിൽ തൃപ്തരെന്ന് രൺജീത്തിന്‍റെ കുടുംബം

ആലപ്പുഴ: കോടതി വിധിയിൽ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസന്‍റെ കുടുംബം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ വിധി കേൾക്കാനായി രൺജീതിന്‍റെ അമ്മയും ഭാര്യയും എത്തിയിരുന്നു. ഞങ്ങൾക്കുണ്ടായ നഷ്ടം വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് രൺജീത്തിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അത്യപൂർവമായ കേസു തന്നെയാണിത്. വായ്ക്കരി ഇടാൻ പോലും പറ്റാത്ത രീതിയിലാണ് അവർ കാണിച്ചു വച്ചത്. അതു കണ്ടു നിന്നത് ഞാനും മക്കളും അമ്മയും അനിയനുമാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ഡിവൈഎസ്പി ജയരാജിനോടും പ്രോസിക്യൂട്ടറോടും കുടുംബം …

വിധിയിൽ തൃപ്തരെന്ന് രൺജീത്തിന്‍റെ കുടുംബം Read More »

രൺജീത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അപൂർവമായാണ് ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്. മാവേലിക്കര അഡീഷണൽ കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധി മുൻനിർത്തി കോടതിയിലും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർ‌ത്തകരായ 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികൾ ദയവ്അർഹിക്കുന്നില്ലെന്നും ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കോടതി പരാമർശിച്ചു. കേരളത്തിൽ ഇതാദ്യമായാണ് 15 പേർക്ക് ഒരുമിച്ച് വധശിക്ഷ …

രൺജീത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ Read More »

ശാന്തൻപാറയിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

ഇടുക്കി: ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. പാർട്ടി പ്രവർത്തകർ തന്നെയാണ് ഭിത്തി പൊളിച്ചു നീക്കിയത്. 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചെന്നും 12 ചതുരശ്ര മീറ്റർ വരുന്ന പട്ടയമില്ലാത്ത പ്രദേശത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നും അടുത്തിടെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ഗാർഹികേതര കെട്ടിട നിർമാണമാണെന്ന് വ്യക്തമായതിനെ തുടർന്ന് നിർമാണത്തിനുള്ള എൻ‌ഒസി അപേക്ഷ കലക്റ്റർ നിരസിച്ചിരുന്നു. അതേ തുടർന്നാണ് അനധികൃതമായി നിർമിച്ച ഭിത്തി പൊളിച്ചു മാറ്റിയത്. ഭിത്തി പൊളിച്ചു …

ശാന്തൻപാറയിൽ സി പി എം ഏരിയാ കമ്മിറ്റി ഓഫിസിന്‍റെ അനധികൃത സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി Read More »

ഹനുമാൻ പതാക വിവാദത്തിൽ കർണാടകയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മാണ്ഡ്യ: കർണാടകയിലെ കെരഗോഡിൽ ഹനുമാൻ പതാക നീക്കി ദേശീയ പതാക ഉയർത്തിയതിനെതിരേ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. അതിനിടെ ദേശീയ പതാക മാത്രം ഉയർത്താൻ അനുവാദമുള്ള കൊടിമരത്തിൽ ഹനുമാൻ പതാക നാട്ടുവാൻ അനുവാദം കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫിസറെ സസ്പെൻഡ് ചെയ്തു. മാണ്ഡ്യ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെയ്ക് തൻവീർ ആസിഫാണ് സസ്പെൻഷന് ഉത്തരവിട്ടത്. ഹനുമാന്‍റെ ചിത്രമുള്ള പതാക എടുത്തുമാറ്റി ദേശീയ പതാക ഉയർത്തിയതിനു പിന്നാലെ കർണാടകയിലെ കെരഗോഡുവിൽ സംഘർഷം രൂക്ഷമായിരുന്നു. പ്രദേശത്ത് …

ഹനുമാൻ പതാക വിവാദത്തിൽ കർണാടകയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More »

മത്സ്യബന്ധന കപ്പൽ മോചിപ്പിച്ചു, പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 19 പാകിസ്ഥാൻ പൗരന്മാരെയും സേന രക്ഷപ്പെടുത്തി. അൽ നെമിയെന്ന കപ്പലിനെയാണ് ഇന്ത്യയുടെ ഐ.എൻ.എസ് സുമിത്രയെന്ന യുദ്ധ കപ്പലാണ് രക്ഷാ പ്രവർത്തനത്തിനായി നേതൃത്വം നൽകിയത്. ആയുധവുമായി കപ്പൽ റാഞ്ചിയ 11 കൊള്ളക്കാരെ സേന കസ്റ്റഡിയിലെടുത്തു. കൊച്ചി തീരത്തു നിന്ന് 800 മീറ്റർ അകലെയായിരുന്നു സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവിക സേന വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ആന്‍റി പൈറസി ഓപ്പറേഷനാണിത്. മറൈൻ കമാൻഡോകളും …

മത്സ്യബന്ധന കപ്പൽ മോചിപ്പിച്ചു, പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന Read More »