മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം
മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം. വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് തോൽവിയുടെ വക്കിൽ നിന്ന ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം 82 റണ്‍സ് നേടി കോഹ്ലി പുറത്താകാതെ നിന്നു. 37 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 40 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യ കോഹ്ലിക്ക് മികച്ച പിന്തുണ നല്കി. ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നേരിടാൻ
മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം Read More »





































