കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 160 രൂപ കുറഞ്ഞ് 37,080 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.4635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില
സ്വര്‍ണ വില കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടരുകയായിരുന്നതിനു.ഇതിനു പിന്നാലെയാണ് ഇന്ന് വന്‍ ഇടിവ് സംഭവിച്ചത്.