Timely news thodupuzha

logo

കെ .പി .എം .എസ് പ്രതിഷേധ യോഗം നടത്തി

തൊടുപുഴ.:മഹാത്മ അയ്യങ്കാളിയെ നവമാധ്യമം വഴി അപമാനിച്ച സെെബർ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കെ .പി .എം .എസ് തൊടുപുഴ യൂണിയൻ കമ്മിറ്റി സിവിൽസ്റ്റേഷനുമുൻപിൽ പ്രതിഷേധ യോഗം നടത്തി.
സംസ്ഥാന നേതാക്കളായ സി.സി.ശിവൻ ,സുരേഷ് കണ്ണൻ ,അച്ചാമ്മ കൃഷ്ണൻ ,യൂണിയൻ നേതാക്കളായ എം.കെ.പരമേശ്വരൻ ,പി.ഒ.കുഞ്ഞപ്പൻ ,അനീഷ് കുമാർ ,എം.കെ.സോമൻ,ജിഷ മോൾ,സുകു റ്റി.സി. ഫെബിൻ കെ.കെ.തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *