Timely news thodupuzha

logo

ആയത്തുപാടത്ത് ജോർജ് ജോസഫ് നിര്യാതനായി

തൊടുപുഴ: കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ആയത്തുപാടത്ത് ജോർജ് ജോസഫ്(76) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച(01/07/2023) രാവിലെ 10.30ന് തൊടുപുഴ കാഞ്ഞിരമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച്, സംസ്കാരം 11.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭൗതിക ശരീരം വെള്ളിയാഴ്ച്ച(30/06/203) വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ വത്സമ്മ ജോർജ് മേലുകാവ് അടുപ്പുകല്ലേൽ കുടുംബാംഗം(റിട്ട.അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ, കോടിക്കുളം.)

മക്കൾ: റെനി ജോർജ്, റെറ്റി ജോർജ്(യു.എസ്.എ), ജോർജിറ്റ് ജോർജ്(യു.കെ). മരുമക്കൾ: ജോജോ ജോസഫ്, പുന്നയ്ക്കൽ(പാല), ബിനോ ജോർജ്, ​ഗണപതി പ്ലാക്കൽ,പൊൻകുന്നം(യു.എസ്.എ), ജിനു ജെയിംസ്, പൂവന്തുരുത്തിൽ, നെയ്യശ്ശേരി(യു.കെ). ഫോൺ: 7306883326.

Leave a Comment

Your email address will not be published. Required fields are marked *