Timely news thodupuzha

logo

കരിപ്പൂർ വിമാന താവളത്തിൽ നിന്നും 4.39 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടികൂടി. അബുദാബി, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ വിമനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡി.ആർ.ഐ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *