Timely news thodupuzha

logo

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി.

കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു. ഈ മാസം 3,640 രൂപയാണ് സ്വർണ വിലയിൽ ഉണ്ടായ വർധന. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *