ആഞ്ഞടിച്ച ഹിജാബ് വിരുദ്ധ സമരത്തിൽ കീഴടങ്ങി ഇറാൻ; മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു
ഇറാന്: മതകാര്യ പൊലീസിനെ പിരിച്ചു വിട്ട് ഇറാന്. 2 മാസത്തെ ഹിജാബ് വിരുദ്ധ പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് പുതിയ നീക്കവുമായി ഭരണകൂടം രംഗത്തെത്തിയത്. ‘നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന്’ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇറാനില്‍ മഹ്സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇര്‍ഷാദ് നിര്‍ത്തലാക്കുന്നത്. ഇരുനൂറിലധികം പേര് പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 1979 ൽ ഇസ്ലാമിക് റിപ്പബിക്ക്
ആഞ്ഞടിച്ച ഹിജാബ് വിരുദ്ധ സമരത്തിൽ കീഴടങ്ങി ഇറാൻ; മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു Read More »





































