ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി നീനു ജോസ്
തൊടുപുഴ: തിരുച്ചിറപ്പള്ളി എൻ.ഐ.റ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി നീനു ജോസ്. മുൻ എസ്.ബി.ഐ ചീഫ് മാനേജർ തൊടുപുഴ കൂനംപറമ്പിൽ പരേതനായ കെ.പി ജോസഫിന്റെയും ന്യൂമാൻ കോളേജ് റിട്ട. പ്രൊഫ. ഡോ. കെ.വി ആലീസിന്റെയും മകളാണ്. ഭർത്താവ് ഡോൺ ഡേവിഡ് നീലങ്കാവിൽ, പാവറട്ടി (സീനിയർ എക്സികൂട്ടീവ്, ഏഷ്യൻ പെയിന്റ്സ്, മുംബൈ)
ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി നീനു ജോസ് Read More »









































