ഇടുക്കി ജില്ലാ ഹർത്താൽ നടത്തി
രാജാക്കാട്: ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന്റെ കപടമുഖം പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശദീകരണ യോഗം എൻ ആർ സിറ്റിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി ജോസ് ഉദ്ഘാടനം ചെയ്തു. 10 വർഷം അധികാരത്തിൽ ഇരുന്നിട്ട് ഇടുക്കിയിലെ ഭൂ വിഷയത്തിൽ ഒന്നും ചെയ്യാതിരുന്ന ഇടതു പക്ഷവും സിപിഎമ്മും ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഇപ്പോൾ ഹർത്താലുമായി ഇറങ്ങിയിരിക്കുകയാണ് കഴിഞ്ഞ 10 വർഷത്തിനിടെ
ഇടുക്കി ജില്ലാ ഹർത്താൽ നടത്തി Read More »
















































