Timely news thodupuzha

January 2024

ചൈനയിലെ ജനസംഖ്യയിൽ വീണ്ടും ഇടിവ്

ബീജിങ്‌: ചൈനയിൽ തുടർച്ചയായി രണ്ടാം വർഷവും ജനസംഖ്യാ നിരക്കിൽ കാര്യമായ ഇടിവെന്ന്‌ കണക്കുകൾ. 2023ൽ ജനസംഖ്യ ഏകദേശം 20 ലക്ഷം(.15 ശതമാനം) കുറഞ്ഞ് 140.9 കോടിയായി. 2022ൽ 8.5 ലക്ഷത്തിന്റെ കുറവാണുണ്ടായത്‌. ചൈനയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്‌ ബ്യൂറോയുടേതാണ്‌ കണക്കുകൾ. 2023ൽ മൊത്തം മരണം 6.6 ശതമാനം വർധിച്ച് 11.1 കോടിയായി. പുതിയ ജനനം 5.7 ശതമാനം കുറഞ്ഞ് 90.2 ലക്ഷമായി. 2022ൽ 6.77 ആയിരുന്ന ജനന നിരക്ക്‌ 6.39 ആയി കുറഞ്ഞു. കുറഞ്ഞ ജനനനിരക്കിനോടൊപ്പം ഉയർന്ന കോവിഡ്

ചൈനയിലെ ജനസംഖ്യയിൽ വീണ്ടും ഇടിവ് Read More »

രാജ്യത്തിന്റെ വികസനത്തിന്‌ മികച്ച പിന്തുണയാണ്‌ കേരളം നൽകുന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി: രാജ്യത്തിന്റെ വികസനത്തിന്‌ കേരളം മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും അതിന്റെ ഉത്തമ മാതൃകയാണ്‌ കൊച്ചി കപ്പൽശാലയിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത പദ്ധതികളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെയ്‌ക്ക്‌ ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ ഉദാഹരണംകൂടിയാണിത്‌. കൊച്ചി കപ്പൽശാലയിലെയും പുതുവൈപ്പ്‌ എൽ.പി.ജി ടെർമിനലിലെയും വികസനപദ്ധതികളുടെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നതാണ്‌ മെയ്ഡ് ഇൻ കേരള ഉൽപ്പന്നങ്ങൾ. ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ 3ലും ആദിത്യ മിഷനിലും കേരളത്തിലെ നിരവധി വ്യവസായ സ്ഥാപനങ്ങളാണ്‌ പങ്കാളികളായത്‌. ചാന്ദ്രയാൻ

രാജ്യത്തിന്റെ വികസനത്തിന്‌ മികച്ച പിന്തുണയാണ്‌ കേരളം നൽകുന്നതെന്ന് മുഖ്യമന്ത്രി Read More »

മഹാരാജാസില്‍ ഫ്രറ്റേണിറ്റി കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള അക്രമത്തിൽ കുത്തേറ്റ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളേജില്‍ കുത്തേറ്റ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസിര്‍ ആശുപത്രിയില്‍ തുടരുകയാണ്. ആക്രമണത്തില്‍ അബ്ദുള്‍ നാസിറിന്റെ വയറിനും കൈകാലുകള്‍ക്കുമാണ് കുത്തേറ്റത്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. ഫ്രറ്റേണിറ്റി കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള അക്രമത്തിലാണ് നാസിറിന് പരിക്കേറ്റത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. എം.ജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനത്തിനിടെയാണ് അക്രമികളെത്തിയത്. സംഘാടക ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ്.എഫ്‌.ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെ ക്യാംപസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍,

മഹാരാജാസില്‍ ഫ്രറ്റേണിറ്റി കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്നുള്ള അക്രമത്തിൽ കുത്തേറ്റ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More »

പീഡിപ്പിച്ച ശേഷം യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പൊലീസ് പിടിയിൽ

ന്യുഡൽഹി: യുവതിയെ പീഡിപ്പിച്ചതിന് ശേഷം കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഗുരുഗ്രാമിലെ മലയോര മേഖലയായ ബോണ്ട്‌സിയിലാണ് സംഭവം. സാഗർ സ്വദേശിനിയായ 34കാരിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ രാജ്പുര ഗ്രാമത്തിൽ താമസിക്കുന്ന ജീവൻ അഹർവാൾ(28) ആണ് അറസ്റ്റിലായത്. താൻ യുവതിയെ പീഡിപ്പിച്ചുവെന്നും യുവതി തനിക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് അവരെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.

പീഡിപ്പിച്ച ശേഷം യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പൊലീസ് പിടിയിൽ Read More »

മൈഗ്രേഷൻ കോൺക്ലേവ് 2024 ഇന്ന് തുടങ്ങും

തിരുവല്ല: നാലുദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് 2024’ ഇന്ന് തുടങ്ങും. വൈകിട്ട് നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സം​ഗമം ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനാകും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. റ്റി.എം തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തും. 75 രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂവായിരം പ്രതിനിധികളും ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരും

മൈഗ്രേഷൻ കോൺക്ലേവ് 2024 ഇന്ന് തുടങ്ങും Read More »

രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ പി​ടി​മു​റു​ക്കി കെ.​സി. വേ​ണു​ഗോ​പാ​ൽ; എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്ക് അ​തൃ​പ്തി, കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നോ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സി​ൽ പു​തി​യ ഗ്രൂ​പ്പ് പോ​രി​ന് ക​ള​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ള​രെ അ​ടു​ത്ത് എ​ത്തി​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ൽ പു​തി​യ പോ​ർ​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന​ത്.  ചൊ​വ്വാ​ഴ്ച​യാ​ണ് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി പു​നഃസം​ഘ​ടി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​പ്പ് ഇ​റ​ക്കി​യ​ത്. പി​ന്നാ​ലെ എ, ​ഐ ഗ്രൂ​പ്പു​ക​ൾ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ ഗ്രൂ​പ്പ് നേ​താ​ക്ക​ന്മാ​രെ മ​റി​ക​ട​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ക്കാ​രാ​യ കൂ​ടു​ത​ൽ നേ​താ​ക്ക​ളെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ കു​ത്തി​ നി​റ​ച്ചു​വെ​ന്നാ​ണ് പ​ഴ​യ ഗ്രൂ​പ്പ് പ്ര​താ​പി​ക​ളു​ടെ പ​രാ​തി. 23 പേ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്ന

രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ പി​ടി​മു​റു​ക്കി കെ.​സി. വേ​ണു​ഗോ​പാ​ൽ; എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്ക് അ​തൃ​പ്തി, കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നോ Read More »

മുട്ടം – കരിങ്കുന്നം – കുടയത്തൂർ കുടിവെളള പദ്ധതിക്കും അനുമതി നൽകുമെന്ന് ഉറപ്പ് നൽകിയതായി യൂത്ത് കോൺഗ്രസ്

മുട്ടം:മുട്ടം – കരിങ്കുന്നം – കുടയത്തൂർ കുടിവെള്ള പദ്ധതിക്കും മലങ്കര പാർക്ക് വഴി പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകും.മീനച്ചിൽ പദ്ധതിയും മുട്ടം പദ്ധതിയും ഒരേ സമയം തന്നെ നടപ്പിലാക്കുമെന്നും ഉറപ്പ് നൽകിയതായി യൂത്ത് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോബിസ് ജോസ് പറഞ്ഞു .എം.വി.ഐ.പി അധികൃതരുമായി യൂത്ത് കോൺഗ്രസ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.സെൻട്രൽ വാട്ടർ കമ്മിഷൻ്റെ അധികൃതരും എം.വി.വൈ.ഐ.പി അധികൃതരും ഇന്നലെ മലങ്കര ഡാമിൽ എത്തിയിരുന്നു.ഇവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.സുപ്രണ്ടിങ്ങ് എൻജിനിയർ സുരേഷ്,

മുട്ടം – കരിങ്കുന്നം – കുടയത്തൂർ കുടിവെളള പദ്ധതിക്കും അനുമതി നൽകുമെന്ന് ഉറപ്പ് നൽകിയതായി യൂത്ത് കോൺഗ്രസ് Read More »

നാഗപ്പുഴ ശാന്തുകാട് കാവിൽ ദേശീയ പരിസ്ഥിതി സെമിനാർ നടത്തി.

നാഗപ്പുഴ :ശാന്തുകാട് സംരക്ഷിത കാവിൽ ദേശീയ ഔഷധസസ്യ ബോർഡ്, സംസ്ഥാന ഔഷധസസ്യ ബോർഡ്, സംസ്ഥാന വനംവകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശാന്തു കാട് കാവ് സംരക്ഷണ സമിതി – എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ഏകദിന പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജ് ,തൊടുപുഴ ന്യൂമാൻ കോളേജ്, കുമാരമംഗലം എം കെ എൻ എം ഹയർസെക്കൻഡറി സ്കൂൾ,കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ,കുമാരമംഗലം വില്ലേജ് ഇൻറർനാഷണൽ സ്കൂൾ, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ,ജീവ ശാസ്ത്ര വിഭാഗം അധ്യാപകർ,പരിസ്ഥിതി പ്രവർത്തകർ, ഗവേഷകർ

നാഗപ്പുഴ ശാന്തുകാട് കാവിൽ ദേശീയ പരിസ്ഥിതി സെമിനാർ നടത്തി. Read More »

Приложение Mostbet UZ скачать на Андроид APK, Айфон IOS

Что же предлагает официальное приложение Mostbet UZ своим клиентам? Если разработчик выпустит пакет обновлений, соответствующая информация появится в приложении Mostbet UZ. Вы увидите сообщение о наличии обновлений в Андроид и кнопку для их установки. Современный букмекер просто не может быть конкурентоспособным на рынке без функционального и удобного мобильного приложения. Букмекерская контора Mostbet UZ очень популярна

Приложение Mostbet UZ скачать на Андроид APK, Айфон IOS Read More »

казино и букмекерская контора в Узбекистане

Бонусный счет используется для ставок или отыгрывается с вейджером, кэшбэк делается еженедельно. Казино MostBet предлагает огромный выбор игровых автоматов и живых игр на любой вкус. Количество провайдеров и новых игр казино увеличивается с каждым месяцем. В интернете много обзоров онлайн-казино MostBet, где игроки показывают свои достижения. Здесь представлены игры на любой вкус – слоты, лотереи,

казино и букмекерская контора в Узбекистане Read More »

Приложения MostBet для Android, IOs и Windows

Букмекер анонсировал виртуальную игру под названием «Авиатор» и отдал ей целый раздел. Суть ее заключается в том, что нужно быстро сделать ставку, пока самолёт не стартовал, и вовремя ее закрыть! Каждый крупный турнир сопровождается раздачей бесплатных ставок majburiy bandlar и промокодов. Отличительная черта в том, что приложение регулярно обновляется, не урезано в возможностях и графической

Приложения MostBet для Android, IOs и Windows Read More »

бонусы до 250%, официальный сайт в Узбекистане

Мобильное приложение Mostbet UZ полностью дублирует официальный сайт с точки зрения функционала. Логично, что и процесс заключения пари выглядит практически идентично. Для получения бонуса нужно открыть счет и внести средства в течение недели со дня регистрации. Нужно заранее согласиться на зачисление поощрения. Вывод денег проводится на ту систему, с которой был внесен депозит, минимальная сумма

бонусы до 250%, официальный сайт в Узбекистане Read More »

മണിപ്പൂരിലെ വെടിവെയ്പ്പിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂർ മോറെയിൽ വീണ്ടും വെടിവയ്പ്പ്. അക്രമികളും സുരക്ഷാ സേനയും തമ്മിലുള്ള എറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ.ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗമെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്‍യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ്

മണിപ്പൂരിലെ വെടിവെയ്പ്പിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു Read More »

സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

കൊച്ചി: സെക്രട്ടേറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. നാല് കേസുകളിലാണ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ രണ്ട് കേസുകളിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. സെക്രട്ടേറിയേറ്റ് മാർച്ച് കേസിലും ഡി.ജി.പി ഓഫീസ് മാർച്ച് കേസിൽ കൂടി ജാമ്യം ലഭിച്ചു. ഇതോടെ രാഹുലിന് ജയിൽ മോചിതനാവാം. ഒമ്പത് ദിവസത്തെ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് രാഹുൽ ജയിൽ മോചിതനാവുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. പിരിഞ്ഞു പോയ

സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം Read More »

രാജ്യത്തിന് 4000 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: 4000 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികൾ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കു തന്നെ വികസനകുതിപ്പാകുമെന്നും പുതിയ പദ്ധതികള്‍ വികസനത്തിന്‍റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കേരളീയര്‍ക്കും എന്‍റെ നല്ല നമസ്‌കാരമെന്നു മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് സൗഭാഗ്യത്തിന്‍റെ ദിനമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്‍റെ വികസനോത്സവത്തിൽ പങ്കെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം

രാജ്യത്തിന് 4000 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രി Read More »

കർഷകരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കത്തോലിക്കാ പള്ളികളിൽ ഇടയലേഖനം ;

കർഷകരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കത്തോലിക്കാ പള്ളികളിൽ ഇടയലേഖനം ;ഇവിടെ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന പ്രസ്താവനയിൽ വ്യാപക പ്രതിഷേധം, ദാരിദ്രത്തിന്റെ്റെ പിച്ചച്ചട്ടിയേന്തി, അടിമാലി ടൗണിൽ രണ്ടു വയോ ധിക സ്ത്രീകൾ പ്രതിഷേധിച്ചതും നമുക്ക് മറക്കാറായിട്ടില്ല. ഇടുക്കി :കർഷകരുൾപ്പെടെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ധൂർത്തിൽ ആറാടുന്ന എൽ .ഡി .എഫ് .സർക്കാരിനെതിരെ കത്തോലിക്കാ സഭയുടെ രൂക്ഷമായ വിമർശനം .കെ .സി .ബി .സി . ഇൻഫാം കമ്മീഷനാണ് ജനുവരി 14 ഞായറാഴ്ച കത്തോലിക്കാ പള്ളികളിൽ കുർബാന

കർഷകരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കത്തോലിക്കാ പള്ളികളിൽ ഇടയലേഖനം ; Read More »

പന്തൽ കാൽനാട്ടൽ കർമ്മം നടത്തി

മേലുകാവ്: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41ആമത് കൺവെൻഷന് മുന്നോടിയായി പന്തൽ കാൽനാട്ടൽ കർമ്മം എം.ഡി.സി.എം.എസ് ഹൈസ്കൂൾ മൈതാനിയിൽ വച്ച് നടത്തി. ബേക്കർ ഡെയിൽ ചാലമറ്റത്ത് ബിഷപ്പ് റവ.വി.എസ് ഫ്രാൻസിന്റെ മുഖ്യ കാർമികത്വം വഹിച്ചു. ഒരു ദേശത്തിൻറെ അനുഗ്രഹം ആണ് ഇതുപോലുള്ള കൂടി വരവുകളെന്ന് ബിഷപ്പ് ഫ്രാൻസിസ് പറഞ്ഞു. പ്രത്യേകിച്ച് വെല്ലുവിളികൾ സഭ നേരിടുന്ന ഈ സമയത്ത്. സഭ പ്രാർത്ഥനക്കും,വേദപുസ്ക സത്യങ്ങൾക്കും വേണ്ടി നിലനിൽക്കേണ്ടതാകുന്നു. സമൂഹത്തിൽ പലരീതിയിൽ പ്രശ്നങ്ങളും, പ്രതിസന്ധികളും കൂടി വരുകയാണ് കുട്ടികൾക്ക് നേരെ വരുന്ന

പന്തൽ കാൽനാട്ടൽ കർമ്മം നടത്തി Read More »

മൈലക്കൊമ്പ് സെന്റ്. തോമസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്റെ തിരുനാൾ 20,21 തീയതികളിൽ

തൊടുപുഴ: കിഴക്കിന്റെ മാതൃദേവാലയവും തീർത്ഥാടന കേന്ദ്രവുമായ മൈലക്കൊമ്പ് സെന്റ്. തോമസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്റെ തിരുനാൾ 20,21 തീയതികളിൽ നടക്കും. 20ന് രാവിലെ 6.30ന് വി. കുർബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. ഉച്ചകഴിഞ്ഞ് 3.15ന് അമ്പ് പ്രദക്ഷിണം. 3.45ന് ലദ്ദീഞ്ഞ്. വൈകിട്ട് നാലിന് പാറ കപ്പേളയിലേക്ക് പ്രദക്ഷിണം. അഞ്ചിന് നൊവേന. 5.15ന് ആഘോഷമായ തിരുനാൾ കുർബാന, റവ. ഫാ. തോമസ് മക്കോളിൽ നേതൃത്വം നൽകും. റവ. ഫാ. സ്കറിയ കുന്നത്ത് സന്ദേശം നൽകും. 7.15ന് പള്ളിയിലേക്ക്

മൈലക്കൊമ്പ് സെന്റ്. തോമസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്റെ തിരുനാൾ 20,21 തീയതികളിൽ Read More »

വണ്ണപ്പുറത്ത് ഓട്ടോറിക്ഷമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

തൊടുപുഴ: വണ്ണപ്പുറത്ത് ഓട്ടോറിക്ഷമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുള്ളരിങ്ങാട് ഐവാതുകുടിയില്‍ കുഞ്ഞുമോന്‍(53) വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കേയാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം മുള്ളരിങ്ങാടു നിന്ന് വണ്ണപ്പുറത്തിന് ഓട്ടം വരുന്നതിനിടെ കോട്ടപ്പാറ ഇറക്കത്തില്‍ നിന്ന് ചിങ്കല്‍ സിറ്റിക്കു തിരിയുന്ന വഴിയില്‍ നിന്ന് ഓട്ടോറിക്ഷ കുത്തനെയുള്ള ഇറക്കത്തിലേയ്ക്കു മറിയുകയായിരുന്നു യാത്ര ക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.  തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞുമോനെ മെച്ചപ്പെട്ട ചികില്‍സയ്ക്കായി വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. ബുധനാഴ്ച രാവിലെ അവസ്ഥ

വണ്ണപ്പുറത്ത് ഓട്ടോറിക്ഷമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു Read More »

Aplicativos De Relacionamento: Badoo, Twoo, Tinder, Happn, Jaumo

Além disso, o aplicativo é inclusivo e acolhedor para todos, independentemente de quem você seja ou do que esteja procurando. O Happn é um aplicativo de namoro que se destaca por sua abordagem única de conectar pessoas que cruzaram caminhos na vida actual. Usando a geolocalização, o Happn mostra perfis de usuários que você pode

Aplicativos De Relacionamento: Badoo, Twoo, Tinder, Happn, Jaumo Read More »

പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളയമ്പലം പാതിരപള്ളി വാര്‍ഡിലെ കെ എസ് വേണുഗോപാലന്‍ നായര്‍(72), അംബികാദേവി(66) എന്നിവരെയാണ് മന്ത്രി വീട്ടിലെത്തി കണ്ടത്. വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി ഇവരുടെ

പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ് Read More »

കോട്ടയത്ത് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. രാമപുരം അമനകര സ്വദേശി സുബിൻ സാബു(18) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ ആറരയോടെ പള്ളിയാമ്പുറം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ ഐ.റ്റി.ഐ വിദ്യാർഥിയാണ് മരണപ്പെട്ട സുബിൻ. രാവിലെ ഐ.റ്റി.ഐയിലേക്ക് പോയ സുബിൻ മൊബൈൽ ഫോൺ എടുക്കാനാണ് വീണ്ടും വീട്ടിലേക്ക് മടങ്ങി വന്നത്. രാമപുരം പള്ളിയാമ്പുറം ശിവക്ഷേത്രത്തിന് സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സുബിൻ തലയിടിച്ച് വീണ് അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക്

കോട്ടയത്ത് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം Read More »

പ്രധാനമന്ത്രി വീണ്ടും തമിഴ് നാട്ടിലേക്ക്

ചെന്നൈ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്നാട്ടിലെ രണ്ടുപ്രധാന ക്ഷേത്രങ്ങളിൽ സന്ദ്രർശനം നടത്തുമെന്ന് റിപ്പോർട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദർശിക്കുമെന്നാണ് സൂചന. രാമേശ്വരത്ത് നിന്നുള്ള തീർഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്രമേദി ചെന്നൈയിലെത്തുന്നുണ്ട്. ഇതിനു ശേഷം ക്ഷേത്രദർശനം നടത്തുമെന്നാണ് തമിഴ്നാട്ടിലെ ബി.ജെ.പി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം സംബന്ധിച്ച് അറിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ മറുപടി.

പ്രധാനമന്ത്രി വീണ്ടും തമിഴ് നാട്ടിലേക്ക് Read More »

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ

ആംസ്റ്റർഡാം: ചെസ്സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ​​ഗ്രാൻഡ്‌മാസ്റ്റർ ആർ പ്ര​​ഗ്നാനനന്ദ. നെതർലൻഡ്‌സിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ചു. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനുമേൽ താരത്തിന്റെ ആധിപത്യം. ജയത്തോടെ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്യാനന്ദയെത്തി. 2748.3 ആണ് പ്ര​ഗ്യാനന്ദയുടെ ഫിഡെ റേറ്റിങ്. 2748 ആണ് ആനന്ദിന്റേത്. 2780ആണ് ലിറന്റെ റേറ്റിങ്. ആനന്ദിനു ശേഷം നിലവിലെ ചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ താരമാവാനും

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ Read More »

വ്യോമാക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ, 24,285 പേർ മരിച്ചു

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ തുടരുന്ന കടുത്ത വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ റാഫയിലെ ഒരു കുടുംബത്തിലെ 12 പേരടക്കം 158 പേർ കൊല്ലപ്പെട്ടു. 320 പേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 24,285 ആയും പരിക്കേറ്റവരുടെ എണ്ണം 61,154 ആയും ഉയർന്നു. ഗാസയിലെ 2.2 ദശലക്ഷം പേർ കടുത്ത പട്ടിണിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ യു.എൻ ഏജൻസി അറിയിച്ചു. യുദ്ധം കടുത്തതോടെ ഗാസയിലെ ആരോഗ്യമേഖല പൂർണ തകർച്ചയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ആരോഗ്യമന്ത്രാലയ വക്താവ്‌ അഷ്‌റഫ്‌ അൽ ഖുദ്ര പറഞ്ഞു. മൂന്നര ലക്ഷത്തിലധികം

വ്യോമാക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ, 24,285 പേർ മരിച്ചു Read More »

വ്യാജ ഐ.ഡി കാർഡ്‌ കേസ്, ക്രൈംബ്രാഞ്ചിന്‌ കൈമാറി

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ സംഘടന തെരഞ്ഞെടുപ്പിനായി വ്യാജ ഐ.ഡി കാർഡ്‌ നിർമിച്ച കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ പരാതിയാണ്‌ കൈമാറിയത്‌. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചതായി മാധ്യമ വാർത്തകളിൽ നിന്ന്‌ അറിഞ്ഞതായും വരുന്ന തെരഞ്ഞെടുപ്പിൽ ഈ കാർഡുകൾ

വ്യാജ ഐ.ഡി കാർഡ്‌ കേസ്, ക്രൈംബ്രാഞ്ചിന്‌ കൈമാറി Read More »

ഔദ്യോ​ഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ്

ന്യൂഡൽഹി: ഔദ്യോ​ഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭാം​ഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്. സ്വമേധയാ വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് ഭവന നിർമാണ – നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് പുതിയ നോട്ടീസ് നൽകിയത്. ലോക്സഭാം​ഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. താമസം ഒഴിയാൻ മൊയ്ത്ര ഇതുവരെ തയ്യാറായിട്ടില്ല. വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ

ഔദ്യോ​ഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ് Read More »

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ പേപ്പട്ടി കടിച്ചു

പടന്ന: പേപ്പട്ടിയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് കടിയേറ്റു. പടന്ന വടക്കേപ്പുറം ജുമാ മസ്ജിദിന് സമീപം വീട്ടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് നായ ആക്രമിച്ചത്. വടക്കെപ്പുറത്തെ സുലൈമാൻ ഫെബീന ദമ്പതികളുടെ മകൻ ബഷീറിനാണ്(ഒന്നര വയസ്സ്) കടിയേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് പിറകിലും കൈക്കും ആഴത്തിലുള്ള മുറിവുണ്ട്. പടന്ന മൂസഹാജി മുക്കിൽ ഓട്ടോ സ്റ്റാന്റിൽ വെച്ചാണ് യുവതിക്ക് കടിയേറ്റത്. പടന്ന

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ പേപ്പട്ടി കടിച്ചു Read More »

തൃപ്രയാര്‍ ക്ഷേത്രദർശനം നടത്തിയ ശേഷം കൊച്ചിയിലേക്ക് തിരിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ ഒമ്പതിന് ശേഷം അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രം തന്ത്രി അടക്കം അഞ്ച് പേര്‍ക്ക് മാത്രമായിരുന്നു ക്ഷേത്രത്തില്‍ അനുമതി. എസ്.പി.ജിയുടെയും പൊലീസിന്‍റെയും

തൃപ്രയാര്‍ ക്ഷേത്രദർശനം നടത്തിയ ശേഷം കൊച്ചിയിലേക്ക് തിരിച്ചു Read More »

പെട്രോൾ – ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും

ന്യൂഡൽഹി: ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. പരാമാവധി പത്തു രൂപ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനനിർണയിക്കുമെന്നാണ് വിവരം. അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാടും നിർണായകമാകും. മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ

പെട്രോൾ – ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും Read More »

പുരോഗമന സാഹിത്യകാരന്മാർക്ക് ഭീഷണിക്കത്തയച്ച കേസ്; ഹിന്ദു ജാഗരൺ നേതാവിനെതിരേ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ബാംഗ്ലൂർ: പുരോഗമന സാഹിത്യകാരന്മാരെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസുകളിൽ ഹിന്ദു ജാഗരൺ വേദികെ നേതാവ് ശിവാജി റാവു ജാദവിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 2020 – 2023 കാലഘട്ടിൽ ശിവാജി അയച്ച ഭീഷണിക്കത്തുകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത ഏഴു കേസുകളിൽ മൂന്നെണ്ണത്തിലാണ് കുറ്റപത്രം നൽകിയത്. ഡോക്‌ടർ വസുന്ധര ഭൂപതി, കും വീരഭദ്രപ്പ, ബി.എൽ വേണു. ബഞ്ചാഗെരെ ജയപ്രകാശ്, ബി.റ്റി ലളിത നായക് തുടങ്ങിയവർക്കെതിരെയാണ് ശിവാജി ഭീഷണി മുഴക്കിയത്. തുടർന്ന് 2023 സെപ്റ്റംബർ 28ന് ശിവാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പുരോഗമന സാഹിത്യകാരന്മാർക്ക് ഭീഷണിക്കത്തയച്ച കേസ്; ഹിന്ദു ജാഗരൺ നേതാവിനെതിരേ കുറ്റപത്രം സമർപ്പിച്ച് പൊലീസ് Read More »

സ്വർണവില ഇടിഞ്ഞു

കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(17/01/2024) പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. നാല് ദിവസത്തിനിടെ 500 രൂപയോളം

സ്വർണവില ഇടിഞ്ഞു Read More »

ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും ട്വന്‍റി ട്വന്‍റി അവസാന മത്സരം ഇന്ന്

ബാംഗ്ലൂർ: അഫ്ഗാനിസ്ഥാനെ വൈറ്റ്‌വാഷ് അടിക്കാൻ ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നു. ഇന്ത്യ- അഫ്ഗാനിസ്ഥാൻ ട്വന്‍റി ട്വന്‍റി പരമ്പരയിലെ അവസാന മത്സരം ബാംഗ്ലൂരിൽ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ താരങ്ങൾ മൈതാനത്ത് എത്തുന്നത്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരമാണിത്. അതുകൊണ്ട് തന്നെ ഇന്ന് ബഞ്ചിൽ ഇരിക്കുന്ന താരങ്ങൾക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിക്കാം.

ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും ട്വന്‍റി ട്വന്‍റി അവസാന മത്സരം ഇന്ന് Read More »

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്നു പരിഗണിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്നു പരിഗണിക്കും. ഡി.ജി.പി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ പേരിലുള്ള കേസിലാണ് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം, ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇന്നലെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജാമ്യം. കേസിലെ നാലാം പ്രതിയാണ് രാഹുൽ. ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ ജാമ്യം ലഭിച്ചാൽ ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്നു പരിഗണിക്കും Read More »

ഡി.വൈ.എഫ്‌.ഐയുടെ മനുഷ്യച്ചങ്ങല; ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംവിധായകൻ അമൽ നീരദ്‌

കൊച്ചി: ഡി.വൈ.എഫ്‌.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംവിധായകൻ അമൽ നീരദ്‌. മനുഷ്യച്ചങ്ങലയ്‌ക്ക്‌ എല്ലാവിധ പിന്തുണയും അമൽ നീരദ്‌ അറിയിച്ചു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ബ്രോഷർ കൈമാറി. കണ്ണൂർ സ്‌ക്വാഡി’ന്റെ തിരക്കഥാകൃത്ത്‌ മുഹമ്മദ്‌ ഷാഫിയും മനുഷ്യച്ചങ്ങലയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ എം മാത്യു ബ്രോഷർ കൈമാറി. നേരത്തേ കവി ബാലചന്ദ്രൻ ചുള്ളിക്കാട്‌, നടി നിഖില വിമൽ, സംവിധായകൻ അനുരാജ്‌ മനോഹർ തുടങ്ങിയവരും മനുഷ്യച്ചങ്ങലയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

ഡി.വൈ.എഫ്‌.ഐയുടെ മനുഷ്യച്ചങ്ങല; ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംവിധായകൻ അമൽ നീരദ്‌ Read More »

വണ്ടിപ്പെരിയാറിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം അപകടം, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: വണ്ടിപ്പെരിയാറിൽ 56ആം മൈൽ അയ്യപ്പ കോളെജിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു. റോഡിൽ നിന്നും 30 അടിയോളം താഴ്ചയുള്ള സംരക്ഷണഭിത്തിക്കപ്പുറത്തേക്ക് മുൻ ചക്രങ്ങൾ ഇറങ്ങിയാണ് ബസ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ ഇവിടെയുള്ള കോളെജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വെളുപ്പിന് 5 മണിയോടെയായിരുന്നു അപകടം. കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല. പിന്നീട് അഗ്നിരക്ഷാസേനയും

വണ്ടിപ്പെരിയാറിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം അപകടം, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു Read More »

പാകിസ്ഥാനിൽ ഇറാന്റെ വ്യോമാക്രമണം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാൻ ആക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജയ്ഷ് അൽ അദാലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സംഭവത്തിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് പാകിസ്ഥാൻ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്‍റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ

പാകിസ്ഥാനിൽ ഇറാന്റെ വ്യോമാക്രമണം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം Read More »

പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു

തൃശൂർ: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ തന്നെ വിവാഹചടങ്ങ് ആരംഭിച്ചു. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. ഏകദേശം 2 മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരിൽ ചിലവഴിച്ചു. കനത്ത സുരക്ഷയിലാണ് ക്ഷേത്രം. അതേസമയം, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി

പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു Read More »

MostBet Mobile App və Bukmeker Şirkətinin Mobil Versiyası

Content Çempionlar Liqasında ən çox oyun keçirən oyunçular in aviator oyununda necə qalib gəlmək olar? MostBet Azerbaycan ödəniş metodları – Depozit və çıxarış eManat ilə Bonus endirimler Coman PSJ tərəfindən tərbiyə olundu, lakin o, incidi: erkən debütdən sonra ona oynamağa icazə verilmədi MostBet giriş – Зеркало keçid MostBet mobile app baxış – Android və iOS

MostBet Mobile App və Bukmeker Şirkətinin Mobil Versiyası Read More »

ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ് ശർമിള

ന്യൂഡൽഹി: വൈ. എസ്. ശർമിളയെ ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രസിഡന്‍റായി നിയമിച്ചു. വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ മകളുമായ ശർമിള ജനുവരി നാലിനാണ് കോൺഗ്രസിൽ ചേർന്നത്. അവരുടെ നേതൃത്തിലുള്ള വൈ.എസ്.ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിൽ ലയിച്ചു. അതിനു പിന്നാലെയാണ് പുതിയ പദവിയും കോൺഗ്രസ് നൽകിയിരിക്കുന്നത്. ശർമിള കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷ ആയതോടെ സഹോദരീ സഹോദരന്മാർ പരസ്പരം ഇരു ചേരികളിൽ പോരാടുന്നതിനാണ് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നിലവിൽ പി.സി.സി പ്രസിഡന്‍റായ ഗിഡുഗു

ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ് ശർമിള Read More »

മാർക്സിസം പഠിപ്പിക്കാൻ എം.ടി വരേണ്ടെന്ന് ജി സുധാകരൻ

തിരുവനന്തപുരം: എം.ടി വാസുദേവൻ നായർക്കെതിരേ വിമർശനവുമായി ജി. സുധാകരൻ. മാർക്സിസം പറയാൻ എം.ടി വരേണ്ട കാര്യമില്ലെന്നായിരുന്നു സുധാകരൻ പരാമർശം. എം.ടി എന്തോ പറഞ്ഞപ്പോഴേക്കും സാഹിത്യകാരൻമാർ‌ക്ക് ഉൾവിളിയുണ്ടായെന്നും സി.പി.എം അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനകീയ പ്രശ്നങ്ങളെടുത്തിട്ടുള്ള ഒരു നിലപാടുണ്ട് ചരിത്രപരമായി. പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭങ്ങളുണ്ടാവാം. ഭരണം കൊണ്ടുമാത്രം ജനങ്ങളുടെ പ്രശ്നം തീരില്ല. ഇത് മാർക്സിസമാണ്. അത് പഠിച്ചവർക്കറിയാം. മാർക്സിസം പഠിക്കാത്ത മാർക്സിസ്റ്റാണിവിടെയുള്ളത്. അത് വായിച്ചു പഠിക്കണം.

മാർക്സിസം പഠിപ്പിക്കാൻ എം.ടി വരേണ്ടെന്ന് ജി സുധാകരൻ Read More »

പഞ്ചാബ് മുഖ്യമന്ത്രിക്ക് ഗുര്‍പത് വന്ത് സിങ്ങിന്റെ വധഭീഷണി

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് മന്നിനെ ആക്രമിക്കാന്‍ അമേരിക്കൻ – കനേഡിയൻ പൗരനായ പന്നൂന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിന

പഞ്ചാബ് മുഖ്യമന്ത്രിക്ക് ഗുര്‍പത് വന്ത് സിങ്ങിന്റെ വധഭീഷണി Read More »

Lisansı olmadan 1xbet’e nasıl girebilirim? Lisansı olmadan 1xbet’e nasıl girebilirim? Lisansı olmadan 1xbet’e nasıl girebilirim? Lisansı olmadan 1xbet’e nasıl girebilirim? Lisansı olmadan 1xbet’e nasıl girebilirim?

Read More »

ഉടുമ്പന്നൂർ(മങ്കുഴി) പള്ളിയിൽ തിരുനാൾ

ഉടുമ്പന്നൂർ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 18 മുതൽ 20 വരെ നടക്കും. 18ന് രാവിലെ 6.00ന് വിശുദ്ധ കുർബാന, 6.45ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, നൊവേന: ഫാ.സ്റ്റാൻലി പുൽപ്രയിൽ. വൈകുന്നേരം 4.45ന് അമ്പ് പ്രദക്ഷിണം, 5.00ന് ലദീഞ്ഞ്, നൊവേന തുടർന്ന് തിരുനാൾ കുർബാന, സന്ദേശം: ഫാ. വർഗീസ് കണ്ണാടൻ. 19ന് രാവിലെ 6.00 നും 6.45നും വിശുദ്ധ കുർബാന, 4.15ന് ലദീഞ്ഞ്, നൊവേന, 4.30ന് തിരുനാൾ

ഉടുമ്പന്നൂർ(മങ്കുഴി) പള്ളിയിൽ തിരുനാൾ Read More »

ചെറുകിട വ്യാപാര മേഖലയെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണമെന്ന് വ്യാപാരി ക്ലബ് 38

തൊടുപുഴ: കേരളത്തിൽ സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുകയും അനേക ലക്ഷങ്ങൾക്ക് തൊഴിൽ കൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ചെറുകിട വ്യാപാരികൾ. ചെറുകുട വ്യാപാര മേഖല ഇന്ന് കുത്തകളുടെ കൈകളിലാണ്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യാപാരമേഖലയെ വീണ്ടും കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്ന നടപടി തിരുത്തണമെന്ന് വ്യാപാരി ക്ലബ് 38 പ്രഥമ സെക്രട്ടറിയേറ്റ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു സംസ്ഥാനത്ത് വ്യാപാരമേളകൾ നടത്തുന്ന ഒരു ലോബി തന്നെ ഇന്ന് നിലവിലുണ്ട് മാഫിയകളെ സഹായിക്കും വിധം തുച്ഛമായ തുകയ്ക്ക് മുൻസിപ്പൽ മൈതാനം

ചെറുകിട വ്യാപാര മേഖലയെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണമെന്ന് വ്യാപാരി ക്ലബ് 38 Read More »