Timely news thodupuzha

logo

ചൊള്ളാമഠത്തിൽ സി. വി. പോൾ (പൗലോച്ചൻ-78) നിര്യാതനായി

തൊടുപുഴ, മുത്താരംകുന്ന് ചൊള്ളാമഠത്തിൽ സി. വി. പോൾ (പൗലോച്ചൻ-78) നിര്യാതനായി ..സംസകാരം : 4-9-2023 തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിന് ,മൈലക്കൊമ്പ്‌ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ . ഭാര്യ ലിസി ആലക്കോട് താന്നിക്കൽ കുടുംബാംഗം. മക്കൾ: സജിൻ, സജു, സിജിൻ. മരുമക്കൾ: മഞ്ജു (ചേലക്കൽ, വാഴത്തോപ്പ്), ആൻസി (ആയികുന്നത്ത്, തിരുവല്ല), റിയ (കുന്നുംപുറത്ത്, ഉപ്പുതോട്).
ഭൗതിക ശരീരം തിങ്കൾ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും .

Leave a Comment

Your email address will not be published. Required fields are marked *