Timely news thodupuzha

logo

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി, മന്ത്രിമാരെ പുറത്താക്കാൻ ​ഗവർണർക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ അധികാരമില്ലെന്ന് സുപ്രീംകോടതി. വിധി തമിഴ്നാട് ഗവർണർ ആർ.എൻ രവിക്ക് തിരിച്ചടിയായി.

സെന്തിൽ ബാലാജിയെ പുത്താക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *