Timely news thodupuzha

logo

വന്ദേഭാരത് മാം​ഗ്ലൂർ വരെ നീട്ടി

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മാം​ഗ്ലൂർ വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി.

എന്നുമുതലാണ് സർവീസ് ആരംഭിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മാം​ഗ്ലൂരിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയ ക്രമത്തിൽ മാറ്റമില്ല.

Leave a Comment

Your email address will not be published. Required fields are marked *