Timely news thodupuzha

logo

പത്തനംതിട്ടയിൽ യുവാക്കള്‍ക്കു നേര്‍ക്ക് കാട്ടാനകളുടെ ആക്രമണം

പത്തനംതിട്ട: സീതത്തോട്ടില്‍ യുവാക്കള്‍ക്കു നേര്‍ക്ക് കാട്ടാനകളുടെ ആക്രമണം. നേരിയ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. കട്ടച്ചിറ സ്വദേശികളായ രഞ്ജു(25), ഉണ്ണി(20) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ മണിയാര്‍കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *