Timely news thodupuzha

logo

കാനാക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ റോസക്കുട്ടി(92) നിര്യാതയായി

നെയ്യശേരി: കാനാക്കുന്നേൽ പരേതനായ ജോസഫിന്റെ(കുഞ്ഞാപ്പ് ) ഭാര്യ റോസക്കുട്ടി(92) നിര്യാതയായി. സംസ്കാരം 15/3/2024 വെള്ളിയാഴ്ച വൈകിട്ട് നാലിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കലൂർ കല്ലിങ്കൽ കുടുംബാ​ഗമാണ്. മക്കൾ: ആൻസമ്മ(പുന്നാങ്കണ്ടത്തിൽ, കലയന്താനി), സാലി(കോടിക്കുളം), ലിസി(എയിംസ്, ഡൽഹി), ജോയി(കരിമണ്ണൂർ), ജോൺ ജോസഫ് ( റിട്ട .ഹെഡ്മാസ്റ്റർ എസ്.ജി.എച്ച്.എസ്.എസ്, മുതലക്കോടം). മരുമക്കൾ: ഡോളി വാണിയകിഴക്കേൽ(പന്നൂർ), കൊച്ചുറാണി തടത്തിൽ തൊടുപുഴ(റിട്ട. അധ്യാപിക, എസ്.ജി.എച്ച്.എസ്.എസ്, മുതലക്കോടം), സണ്ണി കോതോലിൽ(ഇലഞ്ഞി), സജി ചക്കാലമുറിയിൽ(ഡൽഹി), പരേതരായ മാത്യു പുന്നാംകണ്ടത്തിൽ(ഇളംദേശം), ആന്റോ മാഞ്ചേരിൽ(കോടിക്കുളം) .

ഭൗതീക ശരീരം 15/3/2024 വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *