Timely news thodupuzha

logo

വൈദ്യുതി മുടങ്ങും

തൊടുപുഴ: മാരാംകുന്ന് കാഞ്ഞിരമറ്റം അമ്പലം ഭാ​ഗം ഇലവെൻ കെ.വിയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ 15/3/2024 വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുന്നതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *