Timely news thodupuzha

logo

മുംബൈയിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ ബന്ധുക്കളെ അന്വേഷിക്കുന്നു, മൃതദേഹം രാജാവാടി ആശുപത്രിയിൽ

മുംബൈ: ഏറെ കാലമായി മുംബൈയിൽ താമസിക്കുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷത്തിൽ കൂടുതലായി മുംബൈയിൽ താമസിച്ചു വന്നിരുന്ന ജോയിയെന്ന വിനോദ് നായർ(56) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയെന്നാണ് വിവരം. മൃതദേഹം രാജാവാടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തയ്യൽ ജോലിയായിരുന്നു. കേരളത്തിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവരങ്ങൾ വിവരങ്ങൾ അറിയുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക: 9324552637(പവിത്രൻ).

Leave a Comment

Your email address will not be published. Required fields are marked *