Timely news thodupuzha

logo

ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ 130 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ഭവന രഹിതർക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ 130 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന വിഹിതമാണ് അനുവദിച്ചത്‌. പദ്ധതിക്ക്‌ ഈ വർഷം 356 കോടി രൂപ നൽകി.

Leave a Comment

Your email address will not be published. Required fields are marked *