Timely news thodupuzha

logo

മുളന്തുരുത്തിയിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മുളന്തുരുത്തി: ബൈക്കിൽ പോകവേ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെങ്ങോല കുരിങ്കരവീട്ടിൽ അബ്ദുൾ മനാഫാണ്(50) അറസ്റ്റിലായത്. മാറമ്പിള്ളി ജമാ അത്തിലെ ഉസ്താദാണ് ഇയാൾ.

കാഞ്ഞിരമറ്റം ഭാഗത്തു നിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനാഫ് പെരുമ്പള്ളി ബസ് സ്റ്റോപ്പിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *