Timely news thodupuzha

logo

തൃശൂരിൽ തോട്ടം തൊഴിലാളി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു

തൃശൂർ: വാൽപ്പാറയിൽ കാട്ടുപോത്താക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അരുൺ ആണ് മരിച്ചത്. 48 വയസായിരുന്നു. വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്തേറ്റാണ് അരുൺ മരിച്ചത്. തേയിലത്തോട്ടത്തിൽ മറഞ്ഞിരുന്ന കാട്ടുപോത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *