Timely news thodupuzha

logo

ചെങ്ങമനാട് ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തി

കൊച്ചി: അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടികൊന്നത്. പുലർച്ചെ രണ്ട് മണിയോടെ ചെങ്ങമ്മനാട് വെച്ചാണ് കൊല നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019ൽ അത്താണിയിൽ ഗില്ലാപ്പിയെന്ന അറിയപ്പെടുന്ന ബിനോയിയെന്ന ഗുണ്ടാ നേതാവിനെ വെട്ടികൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.

Leave a Comment

Your email address will not be published. Required fields are marked *