Timely news thodupuzha

logo

ആലപ്പുഴയിൽ യുവതിയും യുവാവും ആറ്റിലേക്ക് ചാടി

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്നും യുവതിയും യുവാവും ആറ്റിലേക്ക് ചാടി. പുര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൊലീസും രക്ഷാസേനയും തെരച്ചില്‍ തുടങ്ങി. സ്ഥലത്ത് ഉണ്ടായിരുന്ന ലോറി ഡ്രൈവറാണ് ഇരുവരും ആറ്റിലേക്ക് ചാടുന്നത് കണ്ടത്‌.

Leave a Comment

Your email address will not be published. Required fields are marked *