Timely news thodupuzha

January 2024

Monkey App Consider

Chatting with strangers is a purple flag for students participating in this type of communication. After pairing you with considered one of 30 million customers worldwide, Monkey gives you a 15-second video name so that you and your random match can see should you “vibe” with one another. If you need extra time to talk,

Monkey App Consider Read More »

Кантора Как Кантора: Отзывы О Parik24 Казино Первый Независимый Сайт Отзывов Украины

Юристы холдинга пытались обжаловать решение, но пока тщетно. Что касается самого процесса лицензирования, то для большинства украинцев он проходит незаметно, хотя на самом деле проделывается большая работа. Поэтому на данный момент времени лицензия – это реальная необходимость, а не маркетинговый ход. Все украинские букмекерские конторы уже давно обзавелись мобильной версией сайта, а многие из них

Кантора Как Кантора: Отзывы О Parik24 Казино Первый Независимый Сайт Отзывов Украины Read More »

Ometv Video Chat Top Omegle Random Cam Chat Different 2024

Using their tools and features, you’ll be able to easily comb via customers which have similar pursuits and are situated nearby. Seeking is a superb different for people who want one thing more severe. Once an arrangement-based site, Seeking has turned itself into a mainstream relationship platform that welcomes everybody. They have pretty normal guidelines

Ometv Video Chat Top Omegle Random Cam Chat Different 2024 Read More »

Meetinchat & Top 12 Adult Sex Chat Sites Like Meetinchat Com

Conversations is a privacy targeted, open source XMPP Texting shopper for Android four.0+ smart telephones with wife-approved straightforward encryption . With WhatsApp, you may get fast, simple, secure messaging and calling, obtainable on phones all over the world. But the problem is that there are so much of websites that it makes it exhausting to

Meetinchat & Top 12 Adult Sex Chat Sites Like Meetinchat Com Read More »

Camloo: Free Random Video Chat With Strangers

It means that Premium Subscription alone does not let you use the video companies except you’ve sufficient Minutes on your account. I like enjoyable after a protracted day by chatting with stunning women, and this app hits that spot. Coomeet’s random matching characteristic ensures that each conversation is unique and unpredictable, maintaining customers engaged and

Camloo: Free Random Video Chat With Strangers Read More »

മതവിശ്വാസം വ്യക്തിപരം, രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്, അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്; നടൻ പ്രകാശ് രാജ്

കോഴിക്കോട്: മതവിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമെന്ന് നടൻ പ്രകാശ് രാജ്. അയോധ്യക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസം തീർത്തും വ്യക്തിപരമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്. അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്. പ്രധാനമന്ത്രി ക്ഷേത്രവും പരിസരവുമെല്ലാം വൃത്തിയാക്കുന്നു. അതിനുശേഷം റെഡ് കാർപ്പറ്റിലൂടെ നടന്നു നീങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതവിശ്വാസം വ്യക്തിപരം, രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്, അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്; നടൻ പ്രകാശ് രാജ് Read More »

ഡോംബിവ്ലിയിലെ ആറുനില കെട്ടിടത്തിൽ തീപിടുത്തം

മുംബൈ: ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. ആറുനില കെട്ടിടത്തിൽ തീപടർന്നതായാണ് വിവരം. കൃത്യസമയത്ത് എല്ലാവരെയും പുറത്തെത്തിക്കാൻ സാധിച്ചതുകൊണ്ട് വൻ അപകടം ഒഴിവായി. ആർക്കും പരുക്കില്ല. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഡോംബിവ്ലിയിലെ ആറുനില കെട്ടിടത്തിൽ തീപിടുത്തം Read More »

മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് അഡ്വ. ബിജു പറയന്നിലം, ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി

തൊടുപുഴ: കുട്ടികർഷകനായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുവിന് കത്തോലിക്ക കോൺഗ്രസിന്റെ ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി. ആധുനിക രീതിയിൽ പശു ഫാം നടത്തി മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഭക്ഷ്യ വിഷബാധ മൂലം കൂട്ടത്തോടെ പശുക്കൾ ചത്തുപോയ മാത്യുവിന് ആദ്യം പശുവിനെ വാഗ്ദാനം ചെയ്തത് കത്തോലിക്ക കോൺഗ്രസ് ആണ്. ഭാരവാഹികളായ ജോൺ മുണ്ടൻകാവിൽ, കെ.എം മത്തച്ചൻ എന്നിവർ പങ്കെടുത്തു.

മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് അഡ്വ. ബിജു പറയന്നിലം, ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി Read More »

തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക്

തൊടുപുഴ: കേന്ദ്ര സർക്കാർ കീഴിലുള്ള നാഷ്ണൽ ആയുഷ്മിഷൻ പദ്ധതിയിൽപ്പെടുത്തി തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്പോർട്സ് ആയുർവ്വേദ റിസർച്ച് സെല്ലിന് പ്രാഥമികമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പണി ആരംഭിച്ച കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുവാൻ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് എത്തി. നിർമ്മാണ പ്രവത്തനങ്ങൾ പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ ഫണ്ട് അനുവദിക്കപ്പെടുമെന്നും ഏറ്റവും വിപുലമായി രീതിയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തന്നെ നിർമ്മാണം സമയബന്ധിതമായിപൂർത്തിയാക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത്

തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക് Read More »

ഇടുക്കി ജില്ലാആശുപത്രിയില്‍ നിരവധി ഒഴിവുകൾ

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.റ്റി(ഡി.എം.ഇ സർട്ടിഫിക്കേറ്റ്) ഉള്ളവർക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. നിലവിൽ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ രണ്ട് വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്‌നിഷ്യൻ പാസായവർക്ക്

ഇടുക്കി ജില്ലാആശുപത്രിയില്‍ നിരവധി ഒഴിവുകൾ Read More »

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന് ആരോ​ഗ്യ മന്ത്രിയും

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിനെന്ന’ പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സര്‍ക്കാര്‍ പ്രത്യേക കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികള്‍

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന് ആരോ​ഗ്യ മന്ത്രിയും Read More »

ഇന്ത്യ മു‌ന്നണിയെ നയിക്കാൻ മല്ലികാർ‌ജുൻ ഖാർഗെ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം, കോൺഗ്രസിൻറെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് തീരുമാനം. കോൺഗ്രസിൽ നിന്നു തന്നെ ചെയർമാൻ മതിയെന്ന അഭിപ്രായം നീതീഷ് കുമാർ മുന്നോട്ടു വച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ മുന്നണി.

ഇന്ത്യ മു‌ന്നണിയെ നയിക്കാൻ മല്ലികാർ‌ജുൻ ഖാർഗെ Read More »

കേന്ദ്രസത്തിന്റെ അവ​ഗണന; പ്രതിപക്ഷത്തിൻറെ സഹായം തേടി മുഖ്യമന്ത്രി, 15ന് ചർച്ച നടത്തും

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയിൽ പ്രതിപക്ഷത്തിൻറെ സഹായം തേടി സർക്കാർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 15ന് രാവിലെ 10നാണ് ചർച്ച. നേരത്തെ കേന്ദ്രസർക്കാരിൻറെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എം.പിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കേന്ദ്രസത്തിന്റെ അവ​ഗണന; പ്രതിപക്ഷത്തിൻറെ സഹായം തേടി മുഖ്യമന്ത്രി, 15ന് ചർച്ച നടത്തും Read More »

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിൽ പ്രതിഷേദിച്ച് പാലക്കാട് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം കടുപ്പിച്ചതോടെ പ്രവർ‌ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായികുന്നു. ഇതോടെയാമ് സംഘർക്ഷത്തിന് അയവു വന്നത്.

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിൽ പ്രതിഷേദിച്ച് പാലക്കാട് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം Read More »

തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു ലോക്സഭാ ഇലക്ഷനിൽ നിന്നു പിന്മാറി

ന്യൂഡൽഹി: കോൺഗ്രസിന്‍റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു ലോക്സഭാ തെരഞ്ഞടുപ്പിൽ നിന്നും പിന്മാറി. എ.ഐ.സി.സിയുടെ ദേശീയ തെരഞ്ഞെടുപ്പു ഭൗത്യസംഘാംഗമായ കനഗോലു അടുത്ത ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ മിന്നും ജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലു ആയിരുന്നു. കനഗോലുവിന്‍റെ പിന്മാറ്റം ചെറിയ തിരിച്ചടിയാണെങ്കിലും ബി.ജെ.പി ഭരണം ശക്തമായ സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്‍റെ സേവനം ഗുണമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.ഐ.സി.സി അധ്യക്ഷൻ പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു ലോക്സഭാ ഇലക്ഷനിൽ നിന്നു പിന്മാറി Read More »

ഹരിയാനയിൽ നിന്നും കൊല്ലപ്പെട്ട മുൻ മോഡലിന്റെ ദിവ്യ പഹൂജയുടെ മൃദദേഹം കണ്ടെത്തി

ചണ്ഡിഗഡ്: കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്ന് കണ്ടെത്തി. ജനുവരി 2ന് ഗുരുഗ്രാമിലെ ഹോട്ടലിൽ വച്ചാണ് ദിവ്യ കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലുള്ള തോഹാനയിലെ ഭാക്ര കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ വരുൺ കുമാർ ദഹിയ വ്യക്തമാക്കി. ഹോട്ടൽ ഉടമസ്ഥൻറെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ദിവ്യ നിരന്തരമായി പണം ആവശ്യപ്പെട്ടിരുന്നു. ഭീഷണി തുടർന്നതാണ് മോഡലിനെ കൊലപ്പെടുത്താനുള്ള കാരണമായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ

ഹരിയാനയിൽ നിന്നും കൊല്ലപ്പെട്ട മുൻ മോഡലിന്റെ ദിവ്യ പഹൂജയുടെ മൃദദേഹം കണ്ടെത്തി Read More »

പൂയംകുട്ടിയിൽ കാട്ടാന ആക്രമിച്ച് ചികിത്സയിൽ കഴിയുന്നയാളെ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. ബെന്നിക്ക് നേരെ പൂയംകുട്ടി കാപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബെന്നിയുടെ വലത് കൈക്ക് ഗുരുതര പരുക്കാണ്. നിരന്തരം കാട്ടാനശല്യം നേരിടുന്ന പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും ഉൾപ്പെടെ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും കണക്കിലെടുക്കാതെ മുന്നോട്ട് പോകുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്‍റിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധകരമാണന്ന് എം.പി പറഞ്ഞു. മനുഷ്യ ജീവനുകൾക്ക് പുല്ല്

പൂയംകുട്ടിയിൽ കാട്ടാന ആക്രമിച്ച് ചികിത്സയിൽ കഴിയുന്നയാളെ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് എം.പി Read More »

പ്രണയത്തിൽ സാംസ്കാരികത്തിൽ വിപ്ലവത്തിൽ നിറയേണ്ട പുതു യൗവ്വനം, യുവജന സെമിനാർ നടത്തി

തൊടുപുഴ: യുവജന വേദിയുടെ നേതൃത്വത്തിൽ തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഹാളിൽ വച്ച് യുവജന സെമിനാർ സംഘടിപ്പിച്ചു. ജോർജ്ജ് സേവ്യർ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ അഡ്വ. ബാബു പള്ളിപ്പാട്ട്, കെ.സി സുരേന്ദ്രൻ എന്നിവർ പ്രണയത്തിൽ സാംസ്കാരികത്തിൽ വിപ്ലവത്തിൽ നിറയേണ്ട പുതു യൗവ്വനമെന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പി.വി സജീവ് സ്വാ​ഗതവും അനുകുമാർ തൊടുപുഴ കൃതജ്ഞതയും രേഖപ്പെടുത്തി.

പ്രണയത്തിൽ സാംസ്കാരികത്തിൽ വിപ്ലവത്തിൽ നിറയേണ്ട പുതു യൗവ്വനം, യുവജന സെമിനാർ നടത്തി Read More »

Free Online Chat Rooms

Omegle is one of the biggies that launched in 2009 as a response to Chatroulette. Omegle’s easy-to-use interface makes chatting — and camming — with strangers an extremely simple course of. The one caveat is that there’s absolutely no control over whom you get to speak with, making the expertise frustrating at times. Chatville pegs

Free Online Chat Rooms Read More »

വീണാ ജോർജിൻറെ കമ്പനിക്കെതിരായ അന്വേഷണം ഒത്തുതീർപ്പിൻറെ ഭാഗമാകാമെന്ന് കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജിൻറെ കമ്പനിക്കെതിരായ കേന്ദ്രസർക്കാരിൻറെ അന്വേഷണവും ഒത്തുതീർപ്പിൻറെ ഭാഗമാകാമെന്ന് കെ മുരളീധരൻ എം.പി. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എന്തുമാത്രം മുന്നോട്ടു പോകുമെന്നത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ഇതിൽ വലിയ ആവേശമൊന്നും കാണിക്കുന്നില്ല. കാരണം കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇപ്പോൾ കയറുമെന്ന് പറയുന്നതല്ലാതെ കയറുന്നില്ല. അത്

വീണാ ജോർജിൻറെ കമ്പനിക്കെതിരായ അന്വേഷണം ഒത്തുതീർപ്പിൻറെ ഭാഗമാകാമെന്ന് കെ മുരളീധരൻ Read More »

കർണാടകയിൽ കോൺഗ്രസ് സർക്കാർ വാക്കു പാലിച്ചു, തൊഴിൽ രഹിത വേതനം നൽകി തുടങ്ങി

ബാംഗ്ലൂർ: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ അഞ്ചാം വഗ്ദാനമായ ജനക്ഷേമ പദ്ധതി യുവനിധി നടപ്പാക്കി. ബിരുദ ദാരികളായ തൊഴിൽ രഹിത യുവാക്കൾക്ക് മൂവായിരം രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപയും വീതം രണ്ടു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി. തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാകും അയക്കുന്നത്. ശിവമൊഗ്ഗയിൽ ആറ് ഗുണഭോക്താക്കൾക്ക് ചെക്ക് നേരിട്ട് നൽകി കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. പഠനം പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്ക് ആനുകൂല്യം നൽകും. ഇതിനിടെ ജോലി കിട്ടിയാലോ, ഉന്നതപഠന

കർണാടകയിൽ കോൺഗ്രസ് സർക്കാർ വാക്കു പാലിച്ചു, തൊഴിൽ രഹിത വേതനം നൽകി തുടങ്ങി Read More »

പോസ്റ്റ് ഓഫീസ് വഴി വിദേശത്തു നിന്ന് ലഹരി ഇറക്കുമതി, കൊച്ചിയിൽ അഞ്ച് പേർ കസ്റ്റഡിയിൽ

കൊച്ചി: വിദേശത്തു നിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേർ പിടിയിൽ. ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്. ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്സൽ വന്നത്. നർക്കോട്ടിക് കൺട്രേൾ ബ്യൂറോയാണ് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. പാഴ്സൽ പരിശോധനയിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാർഥം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പോസ്റ്റ് ഓഫീസ് വഴി വിദേശത്തു നിന്ന് ലഹരി ഇറക്കുമതി, കൊച്ചിയിൽ അഞ്ച് പേർ കസ്റ്റഡിയിൽ Read More »

മോദിയുടെ ​ഗുരുവായൂർ സന്ദർശനം 17ന്, രാവിലെ 6 മുതൽ 9 വരെ ഭക്തർക്ക് നിയന്ത്രണം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മാസം 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം. രാവിലെ ആറ് മുതൽ ഒമ്പതു വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഈ സമയങ്ങളിൽ തുലാഭാരം, ചോറൂണ് എന്നിങ്ങനെയുള്ള വഴിപാടുകൾ അനുവദിക്കില്ല. അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ അഞ്ച് മുതൽ ആറ് വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. 17നു ഉദയാസ്തമയ

മോദിയുടെ ​ഗുരുവായൂർ സന്ദർശനം 17ന്, രാവിലെ 6 മുതൽ 9 വരെ ഭക്തർക്ക് നിയന്ത്രണം Read More »

വീണാ വിജയന്‍റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി 4 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്സാലോജിക്കിനെതിരേ കേന്ദ്രം

വീണാ വിജയന്‍റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു Read More »

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു, ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞാണനുഭവപ്പെടുന്നത്. 125 വിമാന സർവീസിനെ ഇത് ബാധിച്ചു. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകളും വൈകിയോടുന്നു. പെട്ടെന്നുണ്ടായ കാലാസ്ഥാമാറ്റമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്.

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു, ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ് Read More »

ഇസ്രയേല്‍ ബോംബ് ആക്രമണത്തിൽ ഗാസയിലെ ടെലികോം സംവിധാനങ്ങള്‍ നിലച്ചു

ഗാസ: ഇന്റര്‍നെറ്റ് ടെലികോം സംവിധാനം പൂര്‍ണമായി നിലച്ച് ഗാസ. വെള്ളിയാഴ്ച നടന്ന ഇസ്രയേല്‍ ബോംബ് ആക്രമണത്തിലാണ് ടെലികോം സംവിധാനങ്ങള്‍ നിലച്ചത്. പ്രധാന ടെലികോം ഓപ്പറേറ്ററായ പാള്‍ട്ടെല്‍ ആണ് ഗാസയില്‍ വീണ്ടും ആശയവിനിമയ സംവിധാനം നിലച്ചതായി സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. യുദ്ധം ആരംഭിച്ചശേഷം ഗാസയില്‍ ആശയവിനിമയ സംവിധാനം ഏഴാം തവണയാണ് നിലയ്ക്കുന്നത്. അതിനിടെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. കടുത്ത ആക്രമണമാണ് മഗാസി അഭയാര്‍ഥി ക്യാമ്പില്‍ അടക്കം നടക്കുന്നത്. 11 പേരാണ് ദെയ്ര്‍ എല്‍

ഇസ്രയേല്‍ ബോംബ് ആക്രമണത്തിൽ ഗാസയിലെ ടെലികോം സംവിധാനങ്ങള്‍ നിലച്ചു Read More »

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയായി വിശേഷിപ്പിക്കുന്ന എവിജിസി എക്‌സ്‌ആർ രംഗത്ത്‌ കേരളം അഞ്ചു വർഷത്തിനകം 50,000 തൊഴിലവസരം സൃഷ്ടിക്കും. അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്‌, ഗെയ്‌മിങ്‌ ആൻഡ് കോമിക്‌സ്‌, എക്‌സ്റ്റന്റഡ് റിയാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ്‌ എവിജിസി – എക്‌സ്‌.ആർ രംഗം. സംസ്ഥാനത്ത്‌ 2029നകം ഈ രംഗത്ത്‌ 250 ബഹുരാഷ്ട്ര കമ്പനികളെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ പറയുന്നു. രാജ്യത്തെ എവിജിസി – എക്‌സ്‌ആർ കയറ്റുമതി വരുമാനത്തിന്റെ പത്തു ശതമാനം നേടാൻ സംസ്ഥാനത്തെ പ്രാപ്തമാക്കും. ഓരോ വർഷവും 10,000 പ്രൊഫഷണലുകളെ

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം Read More »

കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടു പേര്‍ പിടിയില്‍

കൊല്ലം: തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേല്‍ മരിച്ചത്. കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടു പേര്‍ പിടിയില്‍ Read More »

ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം; ബീഹാറില്‍ ഒരാള്‍ പിടിയില്‍

പാറ്റ്‌ന: ബീഹാറില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതി കുറ്റം സമ്മതിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിസംഭവത്തില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. 12 വയസുകാരി നിലവില്‍ ചികിത്സയിലാണ്.

ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം; ബീഹാറില്‍ ഒരാള്‍ പിടിയില്‍ Read More »

തൊടുപുഴയിൽ പോലീസ് ഉദ്യോഗസ്ഥരും കബളിപ്പിക്കപ്പെടുന്നു ;വീൽ അലൈന്മെന്റിലും വ്യാജന്മാർ

തൊടുപുഴ :നഗരം വികസിച്ചതോടെ അനുദിനം കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണംവർധിക്കുന്നു .ഉടമകൾ ആരാണെന്നു ആർക്കും അറിയാത്ത നിരവധി സ്ഥാപനങ്ങൾ തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്നു .ജോലിക്കാരെ മുന്നിൽ നിർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ പരാതി നൽകാനും സാധിക്കാത്ത സാഹചര്യമാണ് .കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥൻ നാല് ടയറുകളും അലൈ വീലുകളും വാങ്ങി . രണ്ടു ദിവസം കഴിഞ്ഞപ്പോൾ അലൈ വീലിൽ തകരാർ കണ്ടെത്തി .ബന്ധപ്പെട്ട സ്ഥാപനത്തിൽ പരാതി പറഞ്ഞെങ്കിലും നോക്കട്ടെ എന്നായിരുന്നു മറുപടി .പല ദിവസം നടത്തിച്ച ശേഷം ഒടുവിൽ മാറി

തൊടുപുഴയിൽ പോലീസ് ഉദ്യോഗസ്ഥരും കബളിപ്പിക്കപ്പെടുന്നു ;വീൽ അലൈന്മെന്റിലും വ്യാജന്മാർ Read More »

The Birth of Russian Girls

It is possible to trade a vast number of private contacts and, subsequently, you can continue the relationship outdoors the positioning with none difficulties. Moreover, right here you’ll be able to make certain that you’ll meet real  girls, who’ve beforehand handed a strict selection. Unlike other free relationship websites, we check every profile one after

The Birth of Russian Girls

Read More »

കെ – ഫോൺ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

കൊച്ചി: കെ – ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും. പദ്ധതിയിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും കരാറുകളിലടക്കം അഴിമതിയുണ്ടെന്നും ഹർജിയിൽ പറയുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്തണമെന്നതിന്‍റെ വലിയ ഉദാഹരണമാണ് കെ-ഫോണെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു.

കെ – ഫോൺ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു Read More »

തിരൂരങ്ങാടിയിൽ സെവൻസ് കാണാനടി, വൻ ദുരന്തം ഒഴിവായി

മലപ്പുറം: തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തള്ളി തകർത്ത് അകത്ത് കയറി കാണികൾ. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ മൈതാനത്താണ് സംഭവം. തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്‍റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ​ഗെയ്റ്റ് തകർന്നത്. ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂർ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ക്വാർട്ടർഫൈനൽ മത്സരം കാണാൻ തിക്കും തിരക്കും കൂടിയതോടെ ടിക്കറ്റ്

തിരൂരങ്ങാടിയിൽ സെവൻസ് കാണാനടി, വൻ ദുരന്തം ഒഴിവായി Read More »

ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌

കാസർ​ഗോഡ്: കുവൈറ്റ്‌ മലയാളികളുടെ ജീവകാരുണ്യ കൂട്ടായ്മയാണു, 2001 മുതൽ നിരന്തരമായി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുപോരുന്ന സാന്ത്വനം കുവൈറ്റ്‌. സംഘടനയുടെ കഴിഞ്ഞ 23 വർഷങ്ങളിലെ പ്രവർത്തനത്തിൽ, ഏറ്റവുമധികം സഹായ പദ്ധതികളുമായി ഇടപെട്ടിട്ടുള്ള, കേരളത്തിലെ രണ്ടു ജില്ലകളാണു കാസർഗ്ഗോഡും ഇടുക്കിയും. കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, ഒപ്പം അതിസാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങൾ എന്നതിനുപുറമേ, കാസർഗ്ഗോട്ടെ എൻഡോസൾഫാൻ മേഖലയും ഇടുക്കി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി മേഖലയും സാന്ത്വനത്തെ സംബന്ധിച്ച്‌ ഏറെ കരുതലോടെ കൈകാര്യം ചെയ്തുപോരുന്ന രണ്ടു വിഷയങ്ങളാണ്. സാന്ത്വനത്തിന്റെ

ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌ Read More »

അമേരിക്കയും ബ്രിട്ടനും യെമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചു

സന: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. അമേരിക്കയും ബ്രിട്ടനുമാണ് ആക്രമണം നടത്തിയത്. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടിയെന്നാണ്‌ വിശദീകരണം. തലസ്ഥാനമായ സനായിലും, ചെങ്കടല്‍ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമര്‍ നഗരം, ഹൂതി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരി​ക്കെ, ​സൈനിക നടപടിക്ക്​ നയതന്ത്ര പിന്തുണ ഉണ്ടെന്നാണ്​ അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്​. ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ്​

അമേരിക്കയും ബ്രിട്ടനും യെമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചു Read More »

കോട്ടയത്ത് വീടിനുള്ളിൽ പ്രവാസിയുടെ മൃദദേഹം കഴുത്തറുത്ത നിലയിൽ

കോട്ടയം: പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസിനെയാണ്(63) മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്. രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കത്തി ഉപയോ​ഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം കണ്ട ഭാര്യയാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കോട്ടയത്ത് വീടിനുള്ളിൽ പ്രവാസിയുടെ മൃദദേഹം കഴുത്തറുത്ത നിലയിൽ Read More »

മിശ്രവിവാഹിത ദമ്പതികളെ ആക്രമിച്ച സംഭവം; ഏഴ് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ്

ബാം​ഗ്ലൂർ: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തതായും ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തി. ഏഴ് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായും ക്രൂരമായി മര്‍ദിച്ചെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെ കേസ് എടുത്തതായും കേസില്‍ മൂന്ന് പേരെ അറസ്റ്റ ചെയ്തതു. പ്രതികളിൽ ഒരാൾക്ക് പരിക്കുള്ളതിനാൽ

മിശ്രവിവാഹിത ദമ്പതികളെ ആക്രമിച്ച സംഭവം; ഏഴ് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് Read More »

ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനത്തിൽ ഒഴിവാക്കിയ നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരിന്‍റെ വാദം കേൾക്കാതെ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ നീക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ജയ താ നൽകിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു.ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും ചേർന്ന്

ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനത്തിൽ ഒഴിവാക്കിയ നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി Read More »

ഇത്തരം വികാരങ്ങൾ ആദ്യമായിട്ടാണ് അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി, രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദ സന്ദേശം പുറത്തിറങ്ങി. 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് മോദി പറഞ്ഞു. എല്ലാവരും ജനുവരി 22നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്, പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11

ഇത്തരം വികാരങ്ങൾ ആദ്യമായിട്ടാണ് അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി, രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതം Read More »

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചു വെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന‍് ഒരു രൂപ പിരിക്കുമ്പോൾ അതിൽനിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം. കേരളത്തിന് ലഭിക്കുന്നതിനേക്കാൾ ആറും എട്ടും ഇരട്ടി വരെ തിരികെ കിട്ടുന്ന സംസ്ഥാനങ്ങളുണ്ട്.എന്നിട്ടും കേരളത്തിന് അർഹമായത് തടഞ്ഞുവെയ്ക്കുകയാണ്. ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട 1400 കോടിയോളം രൂപ തന്നിട്ടില്ല. ആശുപത്രികളുടെ ബ്രാൻറിങ്ങിന്റെ പേരിലാണ് നൽകാതിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കും വീടുവെയ്ക്കുന്നതിനും

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി Read More »