ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞാണനുഭവപ്പെടുന്നത്. 125 വിമാന സർവീസിനെ ഇത് ബാധിച്ചു. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകളും വൈകിയോടുന്നു. പെട്ടെന്നുണ്ടായ കാലാസ്ഥാമാറ്റമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്.