കണ്ണൂരിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു
കണ്ണൂർ: മാട്ടൂലിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മാതമംഗലം പെരുവാമ്പ ഓടമുട് സ്വദേശി രൂപേഷ് മാണിയാട്ടാണ്(39) മരിച്ചത്. കഴിഞ്ഞ 14 മുതലാണ് ഇയാളെ കാണാതായത്. പുതുക്കിൽ കുഞ്ഞമ്പുവിന്‍റെയും നാരായണിയുടെയും മകനാണ്. തട്ടുമ്മലിൽ ബാർബർ തൊഴിലാളിയാണ് ഇയാൾ.
കണ്ണൂരിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു Read More »
































