Timely news thodupuzha

logo

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി .

കോതമംഗലം :മലയിൻകീഴ്, നെടുങ്ങാട്ട് അന്നക്കുട്ടി ജോർജ് (93 ) നിര്യാതയായി . സംസ്കാരശുശ്രൂഷകൾ 30 /08 /2023 ബുധൻ ഉച്ചകഴിഞ്ഞ് 1 .30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ .ഭർത്താവ് : പരേതനായ ജോസഫ് ജോർജ്
പരേത കോതമംഗലം തോമ്പ്രക്കുടി കുടുംബാംഗം.
മക്കൾ : മേഴ്സി, ജോസ്, ബേബി ജോർജ് (സി .ഇ .ഓ ,ജോയി ആലുക്കാസ് ഗ്രൂപ്പ് ), , മോളി, വിൽസൺ (കുവൈറ്റ്), പരേതയായ ഷീല, ഷാജി (ദുബായ്) മരുമക്കൾ : ആന്റണി കളപ്പറമ്പത്ത്(ആലുവ ) ജോളി ഇടത്തിക്കുടിയിൽ( കോതമംഗലം ), മാഗി ചെമ്പകശ്ശേരിയിൽ,(എറണാകുളം ) സിസ്സി വെട്ടിക്കുഴിയിൽ,(കോഴിക്കോട് )ജോസ് ആലപ്പാട്ട്‌ (തൊടുപുഴ ), ജെസ്സി ഇടാട്ടുകാരൻ(തൃശൂർ ), ബെന്നി കടുകംമാക്കൽ(കോഴിക്കോട് ), ബിന്ദു ചാമക്കാലായിൽ(തൊടുപുഴ )

Leave a Comment

Your email address will not be published. Required fields are marked *