Timely news thodupuzha

logo

ആലപ്പുഴയിലെ തേപ്പുകടയില്‍ തീപിടിത്തം

ആലപ്പുഴ: മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം. ആലുമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്.രാവിലെ കടയില്‍നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്.

തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *