Timely news thodupuzha

logo

ഭാരത് അരി വിൽപന തൃശൂരിൽ ആരംഭിച്ചു

തൃശൂർ: കേന്ദ്ര സർക്കാരിന്‍റെ ഭാരത് അരി വിൽപന കേരളത്തിലും. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരിൽ മാത്രമായി 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. നാഷനൽ കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണ ചുമതല. മറ്റു ജില്ലകളിലും ഉടൻ വാഹനങ്ങളിൽ വിരണം തുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *