Timely news thodupuzha

logo

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലും പത്തനംതിട്ടയിലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. വിമനാത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റരിൽ കന്യാകുമാരിയിലേക്കു പുറപ്പെട്ടു. അവിടെ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു നടക്കുന്ന ബി.ജെ.പി പൊതുസമ്മേളനത്തിലും പങ്കെടുക്കും. പത്തനംതിട്ട, മാവേലിക്കര, പാർലമെൻറ് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് യാത്ര തിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *