Timely news thodupuzha

logo

തൊമ്മൻകുത്ത് റൂട്ടിലെ നടയ്ക്കൽ പാലത്തിന് സമീപം റോഡ് ടാറിങ്ങ്, ഞാറാഴ്‌ച രാത്രി 10 വരെ പൂർണ ഗതാഗത നിരോധനം

തൊടുപുഴ: വണ്ണപ്പുറം തൊമ്മൻകുത്ത് റൂട്ടിലെ നടയ്ക്കൽ പാലത്തിന് സമീപം റോഡ് ടാറിങ്ങ് ആരംഭിക്കുന്നതിനാൽ ഇതുവഴി ഇന്ന് വൈകിട്ട് ആറ് മുതൽ ഞാറാഴ്‌ച രാത്രി 10 വരെ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *