Timely news thodupuzha

logo

റിട്ട .ഹെഡ്മാസ്റ്റർ ,മൂലേക്കുടിയിൽ എം .എം .ജോസഫ് (94 ) നിര്യാതനായി

കദളിക്കാട് :വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂൾ റിട്ട .ഹെഡ്മാസ്റ്റർ ,മൂലേക്കുടിയിൽ എം .എം .ജോസഫ് (94 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 18 .03 .2024 തിങ്കൾ ഉച്ചകഴിഞ്ഞു 2 .30 ന് വസതിയിൽ ആരംഭിച്ച് കദളിക്കാട് വിമലമാതാ പള്ളിയിൽ .ഭാര്യ മേരിക്കുട്ടി നെടുംകുന്നം കുമ്പുളുവേലിൽ കുടുംബാംഗം .(റിട്ട .എച്ച് .എസ്.എ ,ഗവ .ഗേൾസ് ഹൈസ്കൂൾ ,തൊടുപുഴ ) മക്കൾ : ടീന (റിട്ട .എ .ഓ ,ബി .എസ് .എൻ .എൽ ,തൊടുപുഴ )അനിൽ (റിട്ട .റെയിൽവേ ,എറണാകുളം ) സുനിൽ (റിട്ട . സിസ്കോ ,ബാംഗ്ലൂർ ).മരുമക്കൾ :ഷാജി .എം .മണക്കാട്ട് ,തൊടുപുഴ (റിട്ട. ജോയിൻ്റ് ഡയറക്ടർ, കൃഷി വകുപ്പ് ,തൊടുപുഴ ),റീന കാഞ്ഞിരത്തിങ്കൽ (മേരിലാന്റ്),മെറി മണിയങ്ങാട്ട് ,തിരുവനന്തപുരം ( Nokia ,ബാംഗ്ലൂർ )

ഭൗതിക ശരീരം ഇന്ന് (ഞായർ ) വൈകുന്നേരം വസതിയിൽ കൊണ്ടുവരും .

Leave a Comment

Your email address will not be published. Required fields are marked *