Timely news thodupuzha

logo

നിർമാണത്തിലിരുന്ന പാലം തകർന്നു; ബിഹാറിൽ ഒരാൾ മരിച്ചു

പട്ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തെഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

Leave a Comment

Your email address will not be published. Required fields are marked *