Timely news thodupuzha

logo

റോബര്‍ട്ട് വാദ്രയെ രക്ഷിക്കാന്‍ ഡി.എല്‍.എഫില്‍ നിന്നും ബി.ജെ.പി തുക കൈപ്പറ്റി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വഴി ഡി.എല്‍.എഫില്‍ നിന്നും ബി.ജെ.പി 170 കോടി വാങ്ങിയതായി കണ്ടെത്തല്‍. ഗുരുഗ്രാമിലെ ഭൂമി ഇടപാട് അഴിമതി കേസില്‍ നിന്ന് റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനാണ് ബി.ജെ.പി തുക കൈപ്പറ്റിയത്. വാദ്രക്ക് ഹരിയാന സര്‍ക്കാര്‍ ക്ലീന്‍ ചീറ്റ് നല്‍കി. അതേസമയം ഗുരുഗ്രാമിലെ ഭൂമി ഇടപാടുകളില്‍ അഴിമതി ആരോപിച്ച് 2018 സെപ്റ്റംബറില്‍ ആണ് ഹരിയാന പൊലീസ് വ്യവസായി റോബര്‍ട്ട് വാദ്രയ്ക്കും റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് ഗ്രൂപ്പിനും എതിരെ കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *