Timely news thodupuzha

logo

കോഴിക്കോട് ടിപ്പർ ലോറി കയറി ബീഹാർ സ്വദേശിയായ തൊഴിലാളി മരിച്ചു

കോഴിക്കോട്: പന്തീരങ്കാവില്‍ വാഹനാപകടത്തില്‍ ബീഹാർ സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറിയിറങ്ങുകയായിരുന്നു. മനുഷേക് കുമാറാണ്(20) മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *