Timely news thodupuzha

logo

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഇടത് സഖ്യത്തിന്റെ വിജയത്തില്‍ ആശംസകളര്‍പ്പിച്ച് പി രാജീവ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എസ്.എഫ്‌.ഐ ഉള്‍പ്പെടുന്ന ഇടതു വിദ്യാര്‍ഥി സഖ്യം നേടിയ വിജയം മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സന്തോഷിപ്പിക്കുന്ന ഒന്നാണെനന് പി രാജീവ്. എല്ലാ സീറ്റിലും എ.ബി.വി.പിയെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം ഇടതുപക്ഷ വിദ്യാര്‍ഥി മുന്നണി കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *