Timely news thodupuzha

logo

കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കോഴിക്കോട്: മാവൂരിൽ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുള്ളിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീപടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വീടിനു തൊട്ടടുത്തുള്ള തെങ്ങിലേക്കും തീപടർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *