Timely news thodupuzha

logo

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറി

പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്ന ആൾ ടിപ്പർ ലോറി കയറി മരിച്ചു. അയലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷാണ്(45) മരിച്ചത്. പുലർച്ചെ നാലിനായിരുന്നു അപകടം.

വീട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുത്തപ്പോൾ തറയുടെ ഭാഗത്ത് കിടന്ന് ഉറങ്ങുകയായിരുന്ന രമേഷിന്‍റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുക ആയിരുന്നു.

അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടു വരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടു വരുകയായിരുന്നു.

വീട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുത്തപ്പോൾ തറയുടെ ഭാഗത്ത് കിടന്ന് ഉറങ്ങുകയായിരുന്ന രമേഷിന്‍റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.

അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടു വരുന്നതിന് എതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടു വരുക ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *