Timely news thodupuzha

logo

ജപ്തി ഭീഷണിയെ തുടർന്ന് പത്തനംതിട്ടയിൽ കിടപ്പുരോഗി ജീവനൊടുക്കി

പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെയാണ് നെല്ലിമുകൾ സ്വദേശി യശോദരൻ സ്വയം കുത്തി മരിച്ചത്. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *