Timely news thodupuzha

logo

പാപനാശത്ത് തിരയിൽപ്പെട്ട് യു.കെ സ്വദേശി മരിച്ചു

തിരുവനന്തപുരം: വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് വിദേശി മരിച്ചു. യു.കെ നിന്നെത്തിയ റോയ് ജോൺ ടെയില‌റാണ്(55) മരിച്ചത്. നീന്തുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *