Timely news thodupuzha

logo

റെയിൽവേ ട്രാ​ക്കി​ൽ റീ​ല്‍​സ് ചി​ത്രീ​ക​രിക്കുന്നതിനിടെ വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ഹ​രി​ദ്വാ​ര്‍: റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഇ​രു​പ​തു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ഹ​രി​ദ്വാ​ർ റൂ​ര്‍​ക്കി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​നി വൈ​ശാ​ലി ആ​ണു മ​രി​ച്ച​ത്.

വൈ​ശാ​ലി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. റ​ഹീം​പു​ര്‍ റെ​യി​ല്‍​വേ ക്രോ​സി​നു സ​മീ​പ​മു​ള്ള ട്രാ​ക്കി​ല്‍ വൈ​ശാ​ലി​യും സു​ഹൃ​ത്തു​ക്ക​ളും റീ​ല്‍​സ് ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം.

ബാ​ർ​മ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ വൈ​ശാ​ലി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ സ്ഥ​ല​ത്തു​ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഹ​രി​ദ്വാ​ർ ജി​ല്ല​യി​ലെ ടോം​ഗി​യ ഗ്രാ​മ​ത്തി​ലാ​ണ് വൈ​ശാ​ലി​യു​ടെ വീ​ട്. പ​ഠ​നാ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​ർ​ക്കി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു വൈ​ശാ​ലി താ​മ​സി​ച്ചി​രു​ന്ന​ത്.

സോ​ഷ്യ​ല്‍​മീ​ഡി​യ ലൈ​ക്കി​നും ഷെ​യ​റി​നും വേ​ണ്ടി സാ​ഹ​സി​ക​മാ​യ വീ​ഡി​യോ​ക​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തു വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ല്‍​നി​ന്നു യു​വാ​ക്ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Comment

Your email address will not be published. Required fields are marked *