Timely news thodupuzha

Author name: timely news

ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്. 

തൊടുപുഴ :ജർമൻ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസ്സോസ്സിയേഷന്റെ   (ഉഗ്‌മ) ഏർപ്പെടുത്തിയിരിക്കുന്ന ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് അഡ്വ. ബിജു പറയന്നിലത്തിന് കേരള സംസ്ഥാന ജലവിഭവ  വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു.  കത്തോലിക്ക കോൺഗ്രസ് എന്ന  സംഘടനയെ 50 ൽ പരം രാജ്യങ്ങളിൽ രൂപീകരിക്കുകയും  ആഗോളതലത്തിൽ നേത്യകൂട്ടായ്‍മ സ്യഷ്ടിച്ചതാണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്. കോതമംഗലം രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ,  ട്രഷറർ, ജനറൽ സെക്രട്ടറി, ഗ്ലോബൽ

ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്.  Read More »

അഞ്ജുശ്രീയുടേത് ആത്മഹത്യ: മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

കാസര്‍കോട്: കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനായി പെൺക്കുട്ടി എലിവിഷമാണ് കഴിച്ചത് എന്നതിന്‍റെ സൂചനകൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.  ഫോണിൽ നിന്നും നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ജുശ്രീ വിഷത്തെക്കുറിച്ച് ഫോണിൽ തിരഞ്ഞതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചിരിക്കാം എന്നാണ് നിഗമനം. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്നായിരുന്നു നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ്

അഞ്ജുശ്രീയുടേത് ആത്മഹത്യ: മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു Read More »

ബഫര്‍ സോണ്‍; കേന്ദ്രത്തിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയുമായി കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബഫർ സോൺ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി നൽകിയ ഹർജിയിലാണ് കേരളം കക്ഷി ചേരാൻ അപേക്ഷ ഫയൽ ചെയ്തു. കേരളത്തിന്‍റെ ആശങ്കകൾ വ്യക്തമാക്കിയാണ് ഹർജി.  കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നടപടി. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.   കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത

ബഫര്‍ സോണ്‍; കേന്ദ്രത്തിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയുമായി കേരളം സുപ്രീംകോടതിയില്‍ Read More »

ത്രിപുര തിരിച്ച് പിടിക്കാൻ കോൺഗ്രസിന് ഒപ്പം സിപിഎം

ഇറ്റാനഗർ; ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരിച്ചു മല്‍സരിക്കും. അടുത്ത മാസമാണ്   ത്രിപുരയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സഹകരിച്ച് മല്‍സരിക്കാനാണ് ഇരുകൂട്ടരും ധാരണയിലത്തിയത്, ത്രിപുരയുടെ ചുമതലയുള്ള ഐ ഐ സിസി നേതാവ് അജോയ് കുമാറും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിനുള്ള ധാരണയായത്. കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നല്‍കുന്നതിന് ഇന്നും നാളെയും ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി യോഗം ചേരും. സഹകരണത്തിനായി സി പി എമ്മും കോണ്‍ഗ്രസും ഒരു കോ

ത്രിപുര തിരിച്ച് പിടിക്കാൻ കോൺഗ്രസിന് ഒപ്പം സിപിഎം Read More »

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ ….

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണശാലകള്‍ പൂട്ടി. മുതലക്കോടത്തെ ടുഡേയ്സ് കുബ്ബൂസ്, മങ്ങാട്ടുകവല നാലുവരി പാതയിലെ ഫര്‍സി അറബിക് കഫേ എന്നിവയാണ് ഇന്നലെ മാത്രം പൂട്ടിയത്.നേരത്തെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പ്രധാനമന്തി തൊടുപുഴയില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഫര്‍സി അറബിക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഫര്‍സി അറബിക് കഫേയ്ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രണ്ടാഴ്ച മുമ്പ് ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഈ ഹോട്ടല്‍ തുറന്നത്.

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ …. Read More »

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് ഇന്നു രാവിലെ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.  കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്.  ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഈ മാസം 1 നാണ് 

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ Read More »

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധയിൽ ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ; 145 സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.എറണാകുളം ജില്ലയിൽ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 4 ഭക്ഷണശാലകൾ പൂട്ടിച്ചു. 9 ഹോട്ടലുകൾക്ക് പിഴ നൽകി. പരിശോധന കർശനമാകുന്നതിനിടയിലും കാസർഗോഡ് ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് കോളെജ് വിദ്യാർത്ഥി മരിച്ചു. 6 മാസത്തിനിടെ

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധയിൽ ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ; 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് Read More »

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവം; അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാ‍ർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവ‍ർത്തകർ സൂപ്പർമാർക്കറ്റിന്‍റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മർദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്‍റെ തുടക്കമെന്ന്

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവം; അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ Read More »

Zombies Industrial smallfarmcentral facilities Than in Zombies

Right here woodland aren’michael dressed up to get a opportunity with eerie equipment and lighting, atmosphere units, CGI animals or perhaps props (other than a new cairns and start odd 10-razor-sharp regulate designs stopped inside the trees). It was rumored the film’s shooting plan was according using a gambling the actual Corman did not make

Zombies Industrial smallfarmcentral facilities Than in Zombies Read More »

What Is the Software Development Life Cycle? SDLC Explained

OpenText ValueEdge can help improve the software development life cycle in several ways. When teams develop software, they code and test on a different copy of the software than system development life cycle the one that the users have access to. The software that customers use is called production, while other copies are said to

What Is the Software Development Life Cycle? SDLC Explained Read More »

Tipps zur Fehlerbehebung bei Scanner

Dann führe den Befehl “inkscape.com” aus und achte darauf, ob in der Konsole irgendwelche Warnungen oder Fehlermeldungen ausgegeben werden. Python ist ein Bestandteil, der für die Ausführung vieler wichtiger Inkscapefunktionen benötigt wird. Inkscape kann zwar auch ein bereits unter Windows installiertes Python 2 verwenden, jedoch erfordert dies eine zusätzliche Einrichtung und wird nur für erfahrene

Tipps zur Fehlerbehebung bei Scanner Read More »

ജാ​​ഗ്ര​​ത വേ​​ണം, ചെ​​ല​​വു​​ക​​ളി​​ൽ

പൊതു​​​​ ഖ​​​​ജ​​​​നാ​​​​വ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത് ചെ​​​​ല​​​​വു ചു​​​​രു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം എ​​​​ത്ര​​​​മാ​​​​ത്രം ഗൗ​​​​ര​​​​വ​​​​ത്തി​​​​ലാ​​​​ണ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​വി.​​​​​പി. ജോ​​​​​യ് വ​​​​​കു​​​​​പ്പു ത​​​​​ല​​​​​വ​​​​​ന്‍മാ​​​​​ര്‍ക്കു ന​​​​ൽ​​​​കി​​​​യ സ​​​​ർ​​​​ക്കു​​​​ല​​​​ർ ചെ​​​​​ല​​​​​വു ചു​​​​​രു​​​​​ക്ക​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​ളി​​​​ൽ യാ​​​​തൊ​​​​രു അ​​​​ലം​​​​ഭാ​​​​വ​​​​വും കാ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ചെ​​​​ല​​​​വു ചു​​​​രു​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​തെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​പ്പോ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​​തി​​​​​ൽ വീ​​​​​ഴ്ച വ​​​​​രു​​​​​ത്തു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പും

ജാ​​ഗ്ര​​ത വേ​​ണം, ചെ​​ല​​വു​​ക​​ളി​​ൽ Read More »

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സര്‍ക്കാര്‍ ലോ കോളെജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

എറണാകുളം: കേരളത്തിലെ മൂന്ന്  ഗവണ്‍മെന്‍റ്  ലോ കോളെജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നീ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളെജിലെ ബിജു കുമാർ, തൃശൂർ  ഗവൺമെന്‍റ് ലോ കോളെജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളെജിലെ ബിന്ദു എം നമ്പ്യാർ  എന്നിവരുടെ നിയമനമാണ് അസാധുവാക്കിയത്. മാനദണ്ഡങ്ങൾ അനുസരിച്ച് സെക്ഷൻ പാനല്ഡ രൂപീകരിച്ച് പുതിയ നിയമനം നടത്താൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സര്‍ക്കാര്‍ ലോ കോളെജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി Read More »

‘ചിന്ത ജെറോമിന്‍റെ ശബള വർധനവ് അധാർമികം’; വി ഡി സതീശന്‍

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി  എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പിന്‍റെ തീരുമാനത്തിനെതിരെ വി ഡി സതീശന്‍ രംഗത്ത്. പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്ത ഗുരുതരമായ ധനപ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാർ കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ നല്‍കുന്ന സന്ദേശമെന്താണ്. എത്ര ലാഘവത്വത്തോടെയാണ് സർക്കാർ

‘ചിന്ത ജെറോമിന്‍റെ ശബള വർധനവ് അധാർമികം’; വി ഡി സതീശന്‍ Read More »

ഫെയ്സ്ബുക്ക് പ്രണയം: 14 കാരിയുമായി ഒളിച്ചോടി; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരനായ 55 കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് പൊലീസ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയെ ആണ് 55 കാരനായ പ്രകാശൻ നിർബന്ധിച്ച് വിളിച്ചറക്കി കൊണ്ടുപോയത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച പ്രകാശൻ വീട്ടിൽ നിന്നും ഇറങ്ങി വരാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് പെൺക്കുട്ടി ഇദേഹത്തിന്‍റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി

ഫെയ്സ്ബുക്ക് പ്രണയം: 14 കാരിയുമായി ഒളിച്ചോടി; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ Read More »

‘അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി: 2024 ജനുവരി 1ന് തുറക്കും’; അമിത് ഷാ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.  ക്ഷേത്രനിർമാണം തടയാൻ ശ്രമിച്ച കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ നിഷ്ഫലമായെന്നും  2024 ജനുവരി 1ന് രാമക്ഷേത്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.  ത്രിപുരയിലെ രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുന്നത്. തെരഞ്ഞെടുപ്പിൽ ഊന്നൽ നൽകുന്ന പ്രധാന പ്രചരണവിഷയം രാമക്ഷേത്രമായിരിക്കും. 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ യാഥാർഥ്യമാകുന്നത്. ഇതോടെ ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം അയോധ്യയ്ക്ക് ഉണ്ടാകും. 

‘അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി: 2024 ജനുവരി 1ന് തുറക്കും’; അമിത് ഷാ Read More »

രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠന റിപ്പോർട്ട്. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ പോസ്റ്റ് മോർട്ടം സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ. യു എസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.  വാക്സിൻ സ്വീകരിക്കാത്തവരുടെ സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരാണ്.

രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് Read More »

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് കൊ​ച്ചി യൂ​ണി​റ്റി​ന് പു​തി​യ ത​ല​വ​ൻ

കൊ​ച്ചി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റി​ന് പു​തി​യ ത​ല​വ​ൻ. കൊ​ച്ചി സോ​ണ​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​റാ​യി ദി​നേ​ശ് പ​രു​ച്ചൂ​രി ചു​മ​ത​യേ​റ്റു. ഹൈ​ദ​രാ​ബാ​ദ് സോ​ണി​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​റാ​യി​രു​ന്നു. ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​കു​മ്പോ​ഴാ​ണ് ഉ​ന്ന​ത റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ച്ചി യൂ​ണി​റ്റി​ന്‍റെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. വി​വി​ധ ഇ​ൻ​കം ടാ​ക്‌​സ്- എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​യ്ഡു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള ദി​നേ​ശ് പ​രു​ച്ചൂ​രി മു​ഖം നോ​ക്കാ​തെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യി​ൽ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​ന്‍റെ മ​ക​ൾ

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് കൊ​ച്ചി യൂ​ണി​റ്റി​ന് പു​തി​യ ത​ല​വ​ൻ Read More »

മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞ നാ​ട​ന്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്ന ബീ​യാ​ർ

കേ​ര​നി​ര​ക​ളാ​ടു​ന്ന ഒ​രു​ഹ​രി​ത ചാ​രു​തീ​ര​ത്തി​ലൂ​ടെ, മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞ നാ​ട​ന്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്ന ബീ​യാ​ർ പ്ര​സാ​ദ്. 60ഓ​ളം സി​നി​മ​ക​ൾ​ക്കു പാ​ട്ടെ​ഴു​തി. എ​ഴു​തി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും വ​ൻ ഹി​റ്റു​ക​ൾ. അ​താ​യി​രു​ന്നു പ്ര​സാ​ദി​ന്‍റെ വ​രി​ക​ളി​ലെ മാ​സ്മ​രി​ക​ത. അ​​ച്ഛ​​ൻ ബാ​​ല​​കൃ​​ഷ്​​​ണ​​പ്പ​​ണി​​ക്ക​​ർ ക്ഷേ​​ത്ര​​ത്തി​​ലെ വാ​​ദ്യ​​ക​​ലാ​​കാ​​ര​​നാ​​യി​​രു​​ന്നു. സോ​​പാ​​ന​​സം​​ഗീ​​തം പാ​​ടും, ക​​ള​​മെ​​ഴു​​ത്ത്​ ക​​ലാ​​കാ​​ര​​നു​​മാ​​യി​​രു​​ന്നു. അ​​താ​​ണ്​ പാ​​ടാ​​ന​​റി​​യി​​​ല്ലെ​​ങ്കി​​ലും സം​​ഗീ​​ത​​ലോ​​​ക​​ത്തേ​​ക്ക്​ ത​ന്നെ അ​​ടു​​പ്പി​​ച്ച​​തെ​ന്നു ബീ​യാ​ർ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. വാ​​യ​​ന​​യും സാ​​ഹി​​ത്യ​​വു​​മാ​​യി​​രു​​ന്നു ലോ​കം. അ​​ച്ഛ​​ൻ ക​​ല്യാ​​ണം ക​​ഴി​​ച്ച ശേ​​ഷ​​മാ​​ണ്​ അ​​മ്മ​​യെ മ​​ല​​യാ​​ളം വി​​ദ്വാ​​ന്​ പ​​ഠി​​പ്പി​​ക്കാ​​ന​​യ​​ച്ച​​ത്. അ​ന്നു പ്ര​സാ​ദി​ന്​ മൂ​​ന്ന​​ര​ വ​​യ​​സ്. ​​ അ​​മ്മ ത​ന്നെ​​യും

മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞ നാ​ട​ന്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്ന ബീ​യാ​ർ Read More »

നിയമസഭ സമ്മേളനം 23ന്; സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് തുടങ്ങാന്‍ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. സമ്മേളനം വിളിച്ചുചേർക്കാന്‍ ഇന്നു വിളിച്ചു ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം ശുപാർശ ചെയ്യുകയായിരുന്നു.  സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ അനുമതി നല്‍കിയതോടെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നുവന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവുവന്നതെന്ന് മനസിലാക്കാം. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്.   നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെയും മന്ത്രിസഭായോഗം നിശ്ചയിച്ചു. സംസ്ഥാന ബജറ്റ്

നിയമസഭ സമ്മേളനം 23ന്; സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന് Read More »

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്താൽ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി

കൊച്ചി : സര്‍ക്കാര്‍ ജീവനക്കാര്‍  പണിമുടക്കില്‍ പങ്കെടുത്താല്‍ ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ്  നിരീക്ഷണം. സര്‍വീസ് ചട്ടം റൂള്‍ 68 പ്രകാരം പണിമുടക്ക് ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്താൽ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി Read More »

മാറിക:പുളിക്കക്കണ്ടത്തിൽ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (80 )നിര്യാതയായി

മാറിക:പുളിക്കക്കണ്ടത്തിൽ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (80 )നിര്യാതയായി .സംസ്ക്കാരം 06 .01 .2023 വെള്ളി രാവിലെ പത്തിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .കരിങ്കുന്നം മുകുളേൽ കുടുംബാംഗമാണ് .മക്കൾ :ഷാലി,സെലിൻ ,ഷാൽബി ,ഷൈബി ,ജോസ് .മരുമക്കൾ :അപ്പു (കൊൽക്കൊത്ത ),ബേബി വെള്ളാങ്കൽ(താമരക്കാട് ),തങ്കച്ചൻ ചേരിയിൽ (മ്രാല ),സിബി പനങ്കാലയിൽ (ഇരവിമംഗലം ),ജോസിമോൾ കരിംപ്ലാക്കിൽ (ഉഴവൂർ ),

മാറിക:പുളിക്കക്കണ്ടത്തിൽ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (80 )നിര്യാതയായി Read More »

Major Mysterious Planet everest gurkha york Thrown From Milky Far Gonna Floor

Bunch Atlanta Region and state news headers shipped to any e-mail daily. And I’ve my own fresh, generally known as “Frankly Go,” released inside go. Get your fresh professional word brought to a new email every weekday. Speculate which usually we now have located in exactly the final one hundred year presented a new 190,000

Major Mysterious Planet everest gurkha york Thrown From Milky Far Gonna Floor Read More »

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക്

തൃശൂർ: പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തണം എന്ന് ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യ പടിയായി നാളെ തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്.  ഒപി ബഹിഷ്ക്കും. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ഇതേ വിഷയത്തിൽ 2 തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് Read More »

പരിശോധന നടത്തിയ 547 ഹോട്ടലുകളിൽ 48 എണ്ണം പൂട്ടാൻ ഉത്തരവ്; ലൈസൻസ് വീണ്ടും നൽകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബുധനാഴ്ച 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ 48 എണ്ണം പൂട്ടാന്‍ ഉത്തരവ്.വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കാന്‍ ഉത്തരവിറക്കിയരിക്കുന്നത്.  142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സ് കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

പരിശോധന നടത്തിയ 547 ഹോട്ടലുകളിൽ 48 എണ്ണം പൂട്ടാൻ ഉത്തരവ്; ലൈസൻസ് വീണ്ടും നൽകില്ലെന്ന് മന്ത്രി Read More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ പ്ര​​സം​​ഗ​​ത്തെ​​ത്തു​​ട​​ര്‍ന്ന് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ സ​​ജി ചെ​​റി​​യാ​​ൻ ഇ​​ന്നു വീ​​ണ്ടും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തും. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്ക് സ​​മ​​യം തേ​​ടി​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശു​​പാ​​ര്‍ശ ഗ​​വ​​ര്‍ണ​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​നു വി​​രാ​​മ​​മാ​​യ​​ത്. ഇ​​ന്നു വൈ​​കി​​ട്ടു നാ​​ലി​​നു രാ​​ജ്ഭ​​വ​​നി​​ലാ​​ണു സ​​ത്യ​​പ്ര​​തി​​ജ്ഞ.  സ​​ർ​​ക്കാ​​ർ ശു​​പാ​​ർ​​ശ​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടു​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ,  വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ശു​​പാ​​ർ​​ശ അം​​ഗീ​​ക​​രി​​ച്ചു. അ​​തേ​​സ​​മ​​യം, സ​​ജി ചെ​​റി​​യാ​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യി​​ല്‍ ത​​ന്‍റെ ആ​​ശ​​ങ്ക മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ഗ​​വ​​ർ​​ണ​​ർ.  ആ​​ര്

സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് Read More »

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എപി ജയനെതിരെ പാർട്ടിതലത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. അടൂരിൽ 6 കോടി രൂപ മുടക്കി എ പി ജയൻ ഫാം ഹൗസ് സ്വന്തമാക്കി എന്ന പരാതിയിലാണ് അന്വേഷണം. സംസ്ഥാന നിർവാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ പരാതിയുള്ളതായും പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചതായും അറിയില്ലെന്ന്

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം Read More »

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ നോട്ടു നിരോധന തീരുമാനം ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി. ആർ ഗവായാണ് ആദ്യം വിധി പറഞ്ഞത്. സർക്കാർ മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്ന് പ്രസക്തമല്ല. നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് ജസ്റ്റിസ് ഗവായ് പറഞ്ഞു. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു.  സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിനു തന്നെയാണ് പരമാധികാരം.കേന്ദ്രത്തിന്‍റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ല. നോട്ടു നിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന്

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്ന Read More »

നായർക്ക് പാര നായർ തന്നെ ; വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ

കോട്ടയം: കെ സി വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍.ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്.എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം . നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശശി തരൂരിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു. അതേസമയം മന്നം സമ്മേളന വേദിയില്‍

നായർക്ക് പാര നായർ തന്നെ ; വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ Read More »

London About Tyne If canoe gonflable sevylor you want to Edinburgh

Around shuttle goes disappear involving the Manchester about Tyne and begin Edinburgh for as no since $15.99 should you novel ahead and begin/or perhaps beyond productive airline flight years, while breaks and begin getaways. Busbud permits you to completely seek, examine and commence fresh intercity shuttle moves carrying out a worldwide range from one of

London About Tyne If canoe gonflable sevylor you want to Edinburgh Read More »

വിവാഹിതരായി

കേരളാ കോൺഗ്രസ് (എം.) സംസ്ഥാന ജനറൽസെക്രട്ടറിയും  കിൻഫ്രാ ഫിലിം &വീഡിയോ കോർപ്പറേഷൻ ചെയർമാനുമായ .ജോർജ്ജ്കുട്ടി ആ ഗസ്തി–ഡെയ്‌സി  ദമ്പതികളുടെ  മകൾ  അന്നയും  മീനച്ചിൽ  തകടിയേൽ  ഷാജി  മാത്യു – ഷൈനി  ദമ്പതികളുടെ  മകൻ  മാത്യുവും  തമ്മിലുള്ള  വിവാഹം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ ആശീർവദിച്ചു .കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പ് മാർ.ജോസ് പുളിക്കൽ പങ്കെടുത്തു. ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാട്ടൻ എം പി, ചീഫ് വിപ്

വിവാഹിതരായി Read More »

മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം

മുതലക്കോടം: മതേതര ഇന്ത്യയുടെ നിലനിൽപിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഉയർത്തുന്ന രാഷ്ട്രീയം  അനിവാര്യമാണന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. ഏഴരപ്പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ്‌ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് മുതലക്കോടം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ ഭരണം കയ്യാളുമ്പോൾ നടത്തുന്ന അനീതികൾക്കെതിരെ പാർലമെൻ്റിനകത്തും, പുറത്തും പ്രതിഷേധങ്ങളുയർത്താൻ മുസ്ലിം ലീഗ് പാർട്ടി നേതൃനിരയിലുണ്ടന്നും, കേരളത്തിലെ ഇടതുപക്ഷ സർക്കാൻ ബി ജെ പി യുടെ

മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം Read More »

ഇടുക്കി ഉടുമ്പന്നൂർ റോഡ് സുവർണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കണം -ഡീൻ കുര്യാക്കോസ് എം.പി

ചെറുതോണി :കുടിയേറ്റ കർഷകരുടെ ആദ്യകാല റോഡുകളിൽ ഒന്നായ ഇടുക്കി ഉടുമ്പന്നൂർ റോഡ്, ജില്ലയുടെ സുവർണ ജൂബിലി സ്മാരകമായി പ്രഖ്യപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.വനം വകുപ്പിൻ്റെ അനുമതി ലഭിക്കുന്നതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ശ്രമിച്ചു വരികയാണ്.പി.എം ജി.എസ്.വൈ പദ്ധതിയിൽപ്രഥമ പരിഗണ നൽകി സമർപ്പിച്ച പ്രൊജക്ടിൻ്റെ അന്തിമാനുമതി ഉടൻ ലഭിക്കുന്നതാണ്. ഹൈറേഞ്ച് നിവാസികൾക്ക് വളരെ വേഗത്തിൽ തൊടുപുഴയിൽ എത്തിച്ചേരാവുന്ന ഈ റോഡ് ജില്ലയുടെ സുവർണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കുന്നതിനു അനുയോജ്യമാണെന്നും എം.പി കൂട്ടിച്ചേർത്തു.

ഇടുക്കി ഉടുമ്പന്നൂർ റോഡ് സുവർണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കണം -ഡീൻ കുര്യാക്കോസ് എം.പി Read More »

ജെസി ഐ തൊടുപുഴയുടെ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി

തൊടുപുഴ: ജെസി ഐ തൊടുപുഴയുടെ 56-മത് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും സിനിമൺ കൗണ്ടിയിൽ നടന്നു. ബി.സി.സി.ഐ മുൻ വൈസ് പ്രസിഡൻറ് ടി.സി മാത്യു  സ്ഥാനാരോഹണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു.  സോൺ പ്രസിഡൻറ് അർജുൻ കെ. നായർ  മുഖ്യാതിഥിയായിരുന്നു സോൺ വൈസ് പ്രസിഡൻറ്  ബ്രീസ് ജോയി ആമുഖ പ്രഭാഷണവും സോൺ ഡയറക്ടർ മാനേജ്മെൻ്റ് അരുൺ ജോസ്  ആശംസ പ്രസംഗവും നടത്തി. പുതിയ പ്രസിഡൻ്റായി പ്രൊഫ. ബിനോ തോമസും സെക്രട്ടറിയായി വൈശാഖ് ജയിനും ട്രഷററായി ജോസ് തമ്പിയും

ജെസി ഐ തൊടുപുഴയുടെ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി Read More »

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും’; കെ.സുധാകരന്‍

കണ്ണൂര്‍: സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഒരു കാരണവശാലും സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും സാധിക്കാത്ത കാര്യമാണ്. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ അവഹേളനവും നടത്തിയില്ലെന്ന് സിപിഎമ്മിന് ബോധ്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയത്. അതിന് ഉത്തരം സിപിഎം പറയണം. സജി ചെറിയാനെ വീണ്ടും

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും’; കെ.സുധാകരന്‍ Read More »

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്‌തു

വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. 2005 മുതല്‍ എട്ടുവര്‍ഷം കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്. 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്‌തു Read More »

ഡിസംബറിലെ റേഷൻ വിതരണം നീട്ടി; ജനുവരി 5വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി  മുഴുവന്‍ തുടരും.  ഇ പോസ് നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്‍റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാലു സെര്‍വറുകള്‍ ഒരുമിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണു ഇ പോസ് സംവിധാനം സുഗമമായി

ഡിസംബറിലെ റേഷൻ വിതരണം നീട്ടി; ജനുവരി 5വരെ Read More »

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കർ ഭൂമിയേറ്റെടുക്കും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

പത്തനംതിട്ട: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. പ്രതിസന്ധികളിൽ തട്ടി വൈകീയ ശബരിമല വിമാനത്താവളം കേരളത്തിൻ്റെ വലിയ വികസന സ്വപ്ന പദ്ധതിയാണ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ്

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കർ ഭൂമിയേറ്റെടുക്കും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി Read More »

സൂര്യോദയം കാണാന്‍ പോയ യുവാവ് പാറയിടുക്കില്‍ വീണ് മരിച്ചു

ഇടുക്കി: വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കൽ (35)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.  ശനിയാഴ്ച രാവിലെ 5.30-ന് ബൈക്കുമായി വീട്ടിൽ നിന്ന് കോട്ടപ്പാറയിലെ സൂര്യോദയം കാണാൻ പുറപ്പെട്ടതായിരുന്നു ജീമോൻ. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രോണ് ഉപയോഗിച്ച്

സൂര്യോദയം കാണാന്‍ പോയ യുവാവ് പാറയിടുക്കില്‍ വീണ് മരിച്ചു Read More »

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിലെ ​ഗവർണറുടെ സ്റ്റാൻഡിങ്ങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ നിയമതടസ്സമുണ്ടോ എന്നാണ് പരിശോധിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു. ഭരണഘടനാ

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ Read More »

1xbet Скачать Приложение Бесплатно Мобильный Клиент 1хбет Для Ставок На Спорт С Телефон

1xbet Скачать Приложение Бесплатно Мобильный Клиент 1хбет Для Ставок На Спорт С Телефона 1xbet ᐉ Ставки На Спорт Онлайн ᐉ Букмекерская Контора 1хбет ᐉ 1xbet Com Content Версии Установка Мобильного Приложения 1хбет На Андроид Личный Кабинет В Мобильном Клиенте 1xbet Скачать Приложение 1xbet На Android Бесплатно Краткая Инструкция Как 1 Икс Бет Скачать Bet Md

1xbet Скачать Приложение Бесплатно Мобильный Клиент 1хбет Для Ставок На Спорт С Телефон Read More »

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ  (82 ) അന്തരിച്ചു.കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോള്‍

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു Read More »

ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക

തിരുവനന്തപുരം: കേരളത്തിന്‍റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താനുള്ള നടപടികള്‍ കർണാടക തുടങ്ങി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിന്‍റെ രണ്ടു വാർഡുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയാണ് വനാതിർത്തിയിൽ നിന്ന്  ഏതാണ്ട് 5 കിലോമീറ്ററോളം കേളത്തിന്‍റെ അതിർത്തിയിലേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത്. മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്‍റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന 6 ഇടങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള

ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക Read More »