ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്.
തൊടുപുഴ :ജർമൻ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസ്സോസ്സിയേഷന്റെ (ഉഗ്മ) ഏർപ്പെടുത്തിയിരിക്കുന്ന ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് അഡ്വ. ബിജു പറയന്നിലത്തിന് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു. കത്തോലിക്ക കോൺഗ്രസ് എന്ന സംഘടനയെ 50 ൽ പരം രാജ്യങ്ങളിൽ രൂപീകരിക്കുകയും ആഗോളതലത്തിൽ നേത്യകൂട്ടായ്മ സ്യഷ്ടിച്ചതാണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്. കോതമംഗലം രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് , ട്രഷറർ, ജനറൽ സെക്രട്ടറി, ഗ്ലോബൽ
ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്. Read More »




































