Timely news thodupuzha

logo

ചുവരെഴുത്തിനു പിന്നാലെ റ്റി.എന്‍ പ്രതാപന്റെ പേരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ കട്ടൗട്ട്

കുന്നംകുളം: ഗുരുവായൂരില്‍ കോണ്‍ഗ്രസ് നേതാവ് റ്റി.എന്‍ പ്രതാപന്റെ പേരില്‍ കട്ടൗട്ട്. പ്രതാപത്തോടെ വീണ്ടും എന്നാണ് കട്ടൗട്ടിലെ വാചകം. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ പേരിലാണ് കട്ടൗട്ട്. നേരത്തെ പ്രതാപന്‌റെ പേരില്‍ വന്ന ചുവരെഴുത്തുകള്‍ പ്രതാപന്‍ ഇടപെട്ട് മാറ്റിയിരുന്നു. തുടര്‍ന്നാണ് വീണ്ടും കട്ടൗട്ട് ഉയര്‍ന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *